NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday 1 April 2012

സമുദായവും മെത്രാനും രണ്ടു തട്ടില്‍

 ക്‌നാനായ വംശീയ ഇടവക പ്രശ്‌നം
സമുദായവും മെത്രാനും രണ്ടു തട്ടില്‍ തന്നെ.

വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ വംശീയ ഇടവക വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് സമുദായ വിരുദ്ധ പ്രസ്ഥാവന നടത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തന്റെ നിലപാടിനെ ന്യായീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുകയാണ്. ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി ഇന്ന് (ഏപ്രില്‍ ഒന്നിന്) സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി തന്റെ നിലപാടുകള്‍ ന്യായീകരിച്ച് അതില്‍ ഉറച്ചുനിന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി..........

പുതിയതായി ആരംഭിച്ചിരിക്കുന്ന “ക്നാനായ വിശേഷങ്ങള്‍” എന്ന ബ്ലോഗില്‍ ഇന്ന് ചൈതന്യ പാസ്ടരല്‍ സെന്‍ററില്‍ നടന്ന പ്രഷുബ്ദ്‌മായ മീടിങ്ങിന്റെ റിപ്പോര്‍ട്ട്‌ വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3 comments:

  1. കുര്‍ബാനയില്‍ നമ്മള്‍ ചൊല്ലുന്നത് സകല സൌഭാഗ്യങ്ങളും മുടിചൂടി നില്‍ക്കുന്ന സഭയില്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു എന്നാണ്. പ്രിയ പിതാവേ അമേരിക്കയില്‍ ഒരു നിയമം കേരളത്തില്‍ വേറെ നിയമം. പ്രമാണവും കല്‍പ്പനയും ഒക്കെ കത്തോലിക്കാ സഭയില്‍ ഒരുപോലെ അല്ലെ? അതോ വികസിത രാജ്യങ്ങളില്‍ ഒരു നിയമം. ദരിദ്ര രാജ്യത്ത് ഒരു നിയമം എന്നതാണോ? ചെയ്യ്യുന്നത് രണ്ടും ഒരു കാര്യം പിന്നെ എങ്ങനെ രണ്ടു നീതി? ഇതിനു മുന്‍കാല പ്രാബല്യം ഉണ്ടോ? എങ്കില്‍ പുറത്തു പോയി കെട്ടുകയും മരിക്കുകയും ചെയ്തവരുടെ അസ്ഥികള്‍ പെറുക്കി മാതൃ ഇടവകയില്‍ കൊണ്ട് വാന്നാല്‍ വികാരി അച്ഛന്‍ വീണ്ടും അടക്കുമോ? ഇല്ലങ്കില്‍ മരിച്ചവരുടെ ആത്മാക്കള്‍ സഹിക്കുമോ? വിവാഹം കഴിക്കാതെ ഈഴവ സ്ത്രീയുടെ കൂടെ പൊറുക്കുന്ന അല്ലങ്കില്‍ registrar ഓഫീസില് കെട്ടുകയോ ചൈയ്യുന്ന അമേരിക്കയില്‍ ജീവിക്കുന്ന ക്നാനായക്കാരന് ക്നാനായ കത്തോലിക്കാ അസോസിയേഷന്‍ മെമ്പര്‍ ആക്കാമോ? ജനിച്ചാല്‍ മാത്രം മതിയോ സഭയുടെ വിശ്വാസങ്ങളില്‍ ജീവിക്കുകയും വേണ്ടേ? അതോ ആറാം പ്രമാണം ലങ്ഖനം അമേരിക്കയില്‍ അനുവദിച്ചിട്ടുണ്ടോ കേരളത്തില്‍ ഇല്ലേ?

    ReplyDelete
  2. ഈ പിതാവിനും അച്ചന്മാര്‍ക്കും എന്താ അമേരിക്കയില്‍ മാത്രം പള്ളി വെയ്ക്കാന്‍ താല്പര്യം ഡല്‍ഹി ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ അമേരിക്കയില്‍ ഉള്ളതില്‍ കൂടുതല്‍ കുഞ്ഞാടുകള്‍ അമേരിക്കന്‍ കുടിയേറ്റത്തിനു മുന്‍പ് മുതലേ ഉണ്ടായിരുന്നാല്ലോ ..അവരോടൊന്നും ഇന്നുവരെ തോന്നാത്ത സ്നേഹം അമേരിക്കയില്‍ ഉണ്ടാക്കുന്നതില്‍ എന്താണ് കാരണം ..നാണമില്ലേ ഇനിയും കനാ പള്ളി പണിയാന്‍ അമേരിക്കന്‍ ക്നാനയക്കാരെ നിങ്ങള്‍ക്ക്

    ReplyDelete
  3. Ponnu mone Binu, this is all about money and position. American idiots pay huge money to boshops in the name of " EDUCATION FUND" But Bombay, Delhi and Kerala Knanaya community can not afford to pay that amount to Bishops. Every 2nd week Mulakkadan and Pandaram visit USA. All for DOLAR. Pithakkanmarude mude thangan oru valiya group knanayites undu Americail. Evanmarkku Keralathil oru paniyum ille.

    ReplyDelete