NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday 12 April 2012

ക്നാനായസ്റ്റാര്‍ ബെഗ്ഗര്‍ (അഥവാ യാചക തിലകം അവാര്ഡ്)

ബോംബയിലെ പ്രസിദ്ധമായ കോളേജിലെ ഒരു പ്രൊഫസര്‍ കുഷ്ട രോഗികളുടെ വേദനയും അനുഭവവും പഠിക്കുവാന്‍ അധികാരികളുടെ അനുമതിയോടെ കുഷ്ടരോഗിയുടെ വേഷം കെട്ടി വഴിയരികില്‍ ഇരുന്നു. ആദ്യ ദിവസം കുറെ പണം കിട്ടി. ഒരു ദിവസം കൂടി ഇരുന്നുനോക്കി. ആദ്യ ദിവസംകിട്ടിയതില്‍ കൂടുതല്‍ പണം കിട്ടി. അധികാരികളെ ഒരുതരത്തില്‍ സമ്മതിപ്പിച്ചു മൂന്നാം ദിവസവും വഴിയരികില്‍ ഇരുന്നു. ആ ദിവസം യാചിക്കുന്ന രീതിയും കരച്ചിലും ഒക്കെ ഒരു തനികുഷ്ടരോഗിയുടെ പോലെ ആയി. അതുകൊണ്ട് മൂന്നാം ദിവസം നല്ല കളക്ഷന്‍ കിട്ടി. അധികാരികള്‍ പ്രൊഫസറുടെ അനുഭവങ്ങള്‍ കേട്ടു. ഇനി എന്താ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ പ്രൊഫസര്‍ പറഞ്ഞു - ഇനി ഈ പണിക്കു പോകണോ അതോ പ്രൊഫസറായി തുടരണോ എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം എന്ന്. കാരണം പ്രൊഫസര്ക്ക് കിട്ടുന്നതില്കൂ ടുതല്‍ പണം യാചിച്ചപ്പോള്‍ കിട്ടിയത്രേ! ഏതാണ്ട് ഈ അവസ്ഥയിലാണ് നമ്മുടെ പിതാക്കന്മാരിപ്പോള്‍.

ക്നാനായ വിശേഷങ്ങള്‍ക്കു വേണ്ടി  കറിയാക്കുട്ടി എഴുതിയ ഈ പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment