NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday 13 December 2011

കരോളും ചില നുറുങ്ങിയ ചിന്തകളും

ക്രിസ്തുമസ് എല്ലാവര്ക്കും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍ ആണ് കുട്ടികള്‍ മധുരം നുണയുമ്പോള്‍ വലിയവര്‍ ഇന്ന് മദ്യം നുണയുന്നു. ക്രിസ്തുമസ് ദിനങ്ങള്‍ അടുക്കുമ്പോള്‍ നാട്ടില്‍ ഓരോ അസോസിയേഷന്‍ ഓരോ കാരണം പറഞ്ഞു വീട് കയറുന്നു. കിട്ടിയ കാശുകൊണ്ട് പുട്ട് അടിക്കുന്നു മിച്ചമുള്ളത്
ക്രിക്കറ്റ്‌ ബാറ്റ് ബോള്‍ എന്നിവ വാങ്ങിക്കുന്നു.
മിച്ചം വല്ലതും ഉണ്ടെങ്കില്‍ സംഭാവന കൊടുക്കും. അങ്ങനെ ഉണ്ണി ഈശോ പണം പിരിക്കാനുള്ള മാര്‍ഗമായി മാറി

യുദാസ് മുപ്പതു വെള്ളിനാണയം കിട്ടുവാന്‍ ഈശോയെ ഉമ്മ വെച്ചങ്ങില്‍ ഇന്ന് അസോസിയേഷന്‍ എന്തിനാണ് ഉണ്ണിയെ വീടുകളില്‍ കൊണ്ടുവരുന്നത്. യുദാസ് തന്ടെ തെറ്റ് മനസിലാക്കി നാണയം വലിച്ചെറിഞ്ഞു എന്നാല്‍ ഇന്നോ ഉണ്ണിയെ വെച്ച് പണം ഉണ്ടാക്കി ഗമയില്‍ നടക്കുന്നു

ആരാണ് ഭേദം യുടാസോ അതോ നമ്മളോ ??

അതിലും വലിയ കഥയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു പിരിച്ച പണം തികയില്ല പാട്ടുകാരനും ഹോട്ടല്‍ ഉടമക്കും ഒക്കെ കൊടുക്കണം പഴയ പോലെ സ്പോന്സോര്‍ ഇല്ല

പിന്നെ എന്താണ് വഴി ഒറ്റ മാര്‍ഗം ക്രിസ്തുമസ് കരോള്‍ നടത്തുക അമ്പതു വീട് കയറി തെണ്ടിയാല്‍ അഞ്ഞൂറ് കിട്ടിയാല്‍ ഒന്ന് പിടിച്ചു നില്‍ക്കാം കൊടുത്ത
ചെക്ക് വണ്ടിചെക്ക് ആകില്ല
അച്ഛന്‍ വെഞ്ചരിച്ച ഉണ്ണി രൂപം ആണന്നു പറഞ്ഞാല്‍ വല്ലവരും ഇരുപതു ഇട്ടാലോ നല്ലത് തന്നെ
ഇതുകൊണ്ട് വീട്ടുകാരന് എന്ത് നേട്ടം കോട്ടം മാത്രം , പണവും പോകും ചായയും കടിയും നഷ്ടം , ഉണ്ണിയെ കൊണ്ടുനടക്കുന്നവര്‍ക്കോ പണവും കിട്ടും ചായയും കിട്ടും ഒത്താല്‍ ഒരു ഊണും പിന്നെ വണ്ടി ചെക്ക് ആകാതെ മുഖവും രക്ഷിക്കാം
MANCHESTER സമീപത്തുള്ളവര്‍ സൂക്ഷിക്കുക ഉണ്ണി ഈശോ യുടെ രൂപവും കൈയ്യില്‍ ഏന്തി പുതിയ പ്രസിഡന്റ്‌ രംഗത്ത് ഇറങ്ങുന്നു

അവന്‍ കള്ളനെപ്പോലെ ഏതു സമയത്തും വരാം വായില്‍ തീയും മൂക്കില്‍ പുകയുംആയി

ഒരുങ്ങി ഇരിക്കുക കൈയില്‍ പണവും ആയി

7 comments:

  1. jessy joseph &family13 December 2011 at 17:29

    mini i love you..........our hearty congratulations ..keep writing

    ReplyDelete
  2. Hi Mini
    You are doing a wonderful job and continue writing. Onnu kaanuvan oru moham.?

    Where are u from.

    Veruthe yee mohangal mohamennanelum veruthe mohikkuvan moham.......

    ReplyDelete
  3. Mini paranjathu ethra sathyam knanaya makale kannu thurannu iniyenkilum jeevikuka. Chitty company likes only collections. Asianetilum pathrangalilum photo kodukanum thidakkamanu .they likes only their family isntit.."

    ReplyDelete
  4. ദീപസ്തംഭം മഹാശ്ചര്യം എന്നിക്കും കിട്ടണം പണം

    ഖജനാവ്‌ കാലി ആയതുകൊണ്ടോ പുതിയ പ്രസിഡന്റിനെ കസേരയില്‍ ഇരുത്തിയത്

    പാവം പാവം രാജകുമാരന്‍

    മാളിക മുകള്‍ കയറിയ മന്നനെന്റെ തോളില്‍ മാറാപ്പ് കയറ്റുന്നതും ഭവാന്‍

    ReplyDelete
  5. ദുസാസനക്കുര്രുപ്പ് പാലം തകര്‍ക്കാന്‍ മാത്രമല്ല വിരുതന്‍, പാലം വലിക്കാനും മിടുക്കനാണ്
    വിഗാന്‍ യുണിറ്റ് തകര്‍ക്കാന്‍ മെമ്പര്‍മാരെ ചാക്കില്‍ കയറ്റി സ്ഥാനം നല്‍കി
    നല്ല സ്ഥാനമാനങ്ങള്‍ നല്‍കി അവരെ സന്തോഷിപ്പിച്ചു
    വെളുത്ത കോട്ടിനുള്ളില്‍ കറുത്ത മുഖം ഉണ്ടന്ന് ക്നാനായ മക്കള്‍ തിരിച്ചറിഞ്ഞു
    ക്നാനായ മക്കള്‍ സൂക്ഷിക്കുക അടുത്ത ലക്‌ഷ്യം പാമ്പന്‍ പാലം UKKCA

    ReplyDelete
  6. Good reading about formation of Wigan unit.Congrats to Justin, its members and ukkca executives. Justin's comment about freedom at midnight, relating Christ resurrection after crucification was marvelous. Hope you will bring positive growth.
    Shame on the spiritual leader who is playing cheap politics. Recent works by the spiritual leader and his team shows they want to keep knanayates in Wigan and manchester on the cross forever.
    UKKCA is in a spiritual drought. That is why its sheep's are fighting like animals across UK. One who is born in spirit has to cross himself with all his vested interest to reborn in spirit. Did I need to tell this to spiritual leader and his team?

    ReplyDelete
  7. hi Mini what you said is corret. they want money and positions.

    ReplyDelete