NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 27 March 2012

അഭി: മൂലക്കാട്ടു തിരുമേനി അപ്നാദേശിലെഴുതിയ ലേഖനത്തിനുളള മറുപടി


പുളിമാവ് സപ്ലിമെന്റ് നമ്പര്‍ 10

അമേരിക്കയിലെ ക്‌നാനായരുടെ വംശീയ പ്രശ്‌നപരിഹാരം സമുദായത്തിനു സ്വീകാര്യമല്ല.

ക്‌നാനായ കത്തോലിക്കരുടെ അമേരിക്കയിലെ വംശീയ ഇടവകകളെക്കുറിച്ച് ഉളവായിട്ടുള്ള പ്രശ്‌നവും അതിനു മാര്‍ മൂലക്കാട്ട് കൊണ്ടുവന്ന പരിഹാരങ്ങളും സമുദായത്തിനു സ്വീകാര്യമല്ല. അഭി: മൂലക്കാട്ട് പിതാവ് മാര്‍ച്ച് 25-ലെ അപ്നാദേശ് പത്രത്തില്‍ പ്രസ്തുത പ്രശ്‌നപരിഹാരം ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പര വിരുദ്ധവും ആര്‍ക്കും മനസ്സിലാകാത്തതും പിന്തുടര്‍ച്ച ഇല്ലാത്തതുമായ  വിവരണങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. അമേരിക്കയില്‍ വംശീയത ഉയര്‍ത്തിപിടിച്ചാല്‍ സഭാപരമായ വളര്‍ച്ച തടസ്സമാകും എന്ന് പിതാവ് പറയുന്നു. സഭാപരമായ വളര്‍ച്ചയുടെ യഥാര്‍ത്ഥ ഉറവിടം വംശീയമായ നിലന്‌ല്പാണെന്നു മനസ്സിലാക്കാതെയാണ് പിതാവ് സംസാരിക്കുന്നത്. ക്‌നാനായ സമുദായക്കാരായതുകൊണ്ടാണ് ഏതാണ്ട് എഴുപതു രാജ്യങ്ങളില്‍ നമുക്കു പെട്ടെന്ന് ഒന്നിച്ചു കൂടുവാനും സീറോമലബാര്‍ അംഗങ്ങളായി ജീവിക്കുവാനും കഴിയുന്നത്.

അമേരിക്കയിലെ ക്‌നാനായരുടെ ഔദ്യോഗിക സംഘടനയായ KCCNA യുടെ എതിര്‍പ്പിനു നടുവിലാണ് മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി തീരുമാനിച്ചുറപ്പിച്ച ഫോര്‍മുല മാര്‍ വര്‍ക്കിവിതയത്തിലിന്റെയും മാര്‍ അങ്ങാടിയത്തിന്റെയും മുന്നില്‍ 2004-ല്‍ അവതരിപ്പിച്ചതും അവര്‍ മൗന അനുവാദം കൊടുത്തതും എന്ന് ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം. ശ്രദ്ധിക്കേണ്ട ഒരു വസ്തുത, കേരളത്തിലെ വംശീയ ഇടവക എന്ന സംവിധാനം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യരുത് എന്ന് 1986-ല്‍ റോമില്‍ നിന്നും വന്ന നിര്‍ദ്ദേശത്തിനെതിരെ റോമില്‍ ആരും പരാതിപ്പെട്ടതായി പറയുന്നില്ല. 1991-ല്‍ മാര്‍ അങ്ങാടിയാത്ത് മെത്രാനായ ശേഷം അദ്ദേഹത്തിനു മുന്നില്‍ ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ മാറിമാറി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം.

എന്‍ഡോഗമിപാലിക്കാത്ത ഒരു ക്‌നാനായക്കാരന്‍പോലും മിഷനുകളില്‍ അംഗമായി തുടരണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അങ്ങാടിയത്ത് പിതാവിന്റെ സമീപനം ഏറെ സഹായകരമാണെന്നും മുത്തോലത്തച്ചന്‍ ഉദാഹരണസഹിതം കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയെന്ന് ലേഖനത്തിലുണ്ട്, ഇതിനു വിരുദ്ധമായി ലേഖനത്തില്‍ ഒരിടത്തിങ്ങനെ പറയുന്നു, സമൂഹത്തില്‍ എന്‍ഡോഗമി പാലിക്കാത്ത ക്‌നാനായക്കാര്‍ ഉണ്ടാവുകയും അവരില്‍ ചിലര്‍ തങ്ങള്‍ക്ക് ക്‌നാനായ ഇടവകയില്‍ അംഗത്വത്തിന് അവകാശമുണ്ടെന്ന് സ്ഥാപിച്ചതാണ് പ്രശ്‌നത്തിനു തുടക്കമെന്നു പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ 1986-ല്‍ റോമില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടാകാന്‍ കാരണം സമുദായം വിട്ടുപോയവര്‍ റോമില്‍ സമ്മര്‍ദ്ദം നടത്തിയതുകൊണ്ടാണ്. അവരെ സഹായിക്കാന്‍ മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി ഉണ്ടാക്കിയ പഴുതുകള്‍ ഉള്‍പ്പെടുത്തിയ ഫോര്‍മുലയാണ് മാര്‍ വര്‍ക്കി വിതയത്തിലിനെക്കൊണ്ട് മാര്‍ അങ്ങാടിയത്തിനോട് പറയിപ്പിച്ചത്. ഈ സമയത്ത് മാര്‍ അങ്ങാടിയത്ത് ഒന്നും പ്രതികരിച്ചതായി പറയുന്നില്ല. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം മിശ്രവിവാഹിതനായ ക്‌നാനായക്കാരനും കുടുംബവും ക്‌നാനായപള്ളിയില്‍ അംഗമായി തുടരണം എന്നാണ്. ഇതു പെട്ടെന്നു നടക്കില്ലെന്നും അപ്പനെ ആദ്യം കയറ്റി അമ്മയേയും മക്കളെയും പിന്നാലെ കയറ്റിതരാം എന്ന് മാര്‍ അങ്ങാടിയത്തിന് മോണ്‍: മുത്തോലവും മൂലക്കാട്ട് മെത്രാനും വാക്കുകൊടുത്തിട്ടുണ്ടെന്നും പിതാവിന്റെ ലേഖനത്തില്‍ നിന്നും വ്യക്തമാകും.

മാര്‍ മൂലക്കാട്ട് തന്റെ ഫോര്‍മുലക്ക് അടിസ്ഥാനമായിക്കാണിച്ചുതരുന്നത് പൗരസ്ത്യ സഭകള്‍ക്കായിട്ടുള്ള കാനോന (CCEO) 33-ാം ഖണികയാണ്. രണ്ടു വ്യത്യസ്ത വ്യക്തി സഭകളിലുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സഭയില്‍ചേരാമെന്നും ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയ്ക്ക് പഴയ സഭയിലേക്ക് തിരികെ പോകാമെന്നുമാണ് അവിടെ പറയുന്നത്. നമ്മളിവിടെ പുരുഷന്റെ വിവാഹക്കാര്യം ചര്‍ച്ചചെയ്യുമ്പോള്‍ സ്ത്രീയുടെ വിവാഹക്കാര്യമാണ് പിതാവ് പറയുന്നത്. നമ്മുടെ പ്രശ്‌നവുമായി ഇതിന് യാതൊരു ബന്ധവുമില്ല. വളരെ ദുര്‍ബലവും അനവസരത്തിലുള്ളതുമായ ഈ നിയമവശം ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നതല്ല. ഇവിടെ സ്വയാധികാരസഭയില്‍ പെട്ട തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുള്ള വിവാഹപ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്.

ഒരു കത്തോലിക്ക വ്യക്തിയും മറ്റ് മതവിശ്വാസിയും തമ്മില്‍ അവരുടെ വിശ്വാസത്തില്‍ നിന്നുകൊണ്ട് വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല. മിശ്രവിവാഹിതര്‍ക്കുളള ഈ നിയമമാണ് ക്‌നാനായ വ്യക്തിയുടെ മിശ്രവിവാഹത്തിന് അടിസ്ഥാനമായി മാര്‍മൂലക്കാട്ട് കൊണ്ടുവരുന്നത്. സീറോ മലബാര്‍ സഭയില്‍പ്പെട്ട രണ്ട് വിഭാഗം കത്തോലിക്കര്‍ തമ്മിലുളള വിവാഹത്തിന് ഈ നിയമം ബാധകമല്ല; അത് നിലനില്‍ക്കുന്നതുമല്ല.

പിതാവിന്റെ ലേഖനത്തില്‍ വിചിത്രമായ ഒരു വിലയിരുത്തല്‍ ഉണ്ട്. ഇന്‍ഡ്യയില്‍ ക്‌നാനായ സമുദായം അവംലബിച്ചിരിക്കുന്ന എന്‍ഡോഗമി അമേരിക്കയില്‍ നടപ്പിലാക്കരുത് എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതിനര്‍ത്ഥം ഇന്‍ഡ്യയുടെ പശ്ചാത്തലത്തില്‍ ഈ രീതിതുടരുന്നതിനെ പരിശുദ്ധ സിംഹാസനം ചോദ്യം ചെയ്യുന്നില്ല എന്നാണല്ലോ! പിതാവിന്റെ ഈ വ്യാഖ്യാനം തെറ്റാണ്. ഇന്‍ഡ്യന്‍ രീതി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണ്ട എന്നു പറഞ്ഞാല്‍ ഇന്‍ഡ്യന്‍ രീതി ഞങ്ങള്‍ക്കുസ്വീകാര്യമല്ലെങ്കിലും ഇപ്പോഴൊന്നും പറയുന്നില്ല അമേരിക്കയിലേക്ക് കൊണ്ടു വരണ്ട എന്ന വ്യാഖ്യാനമാണ് കൊടുക്കേണ്ടത്. ഞാന്‍ എന്റെ അമ്മയെ തല്ലിയാല്‍ എന്റെ അമ്മയെ തല്ലി എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് അല്ലാതെ അയല്‍വാസിയുടെ അമ്മയെ തല്ലിയില്ല എന്നല്ല അതിനര്‍ത്ഥം. അമേരിക്കയിലെ ക്‌നാനായ സമുദായത്തില്‍ ആദ്യം വെള്ളം ചേര്‍ക്കുക അതുകഴിഞ്ഞ് അമേരിക്കയിലെ പോലെ ഇവിടെയും നടപ്പിലാക്കുക മുന്‍പറഞ്ഞ ദുര്‍വ്യാഖ്യാനത്തില്‍ നിന്നും പിതാവിന്റെ ഗൂഢലക്ഷ്യം വ്യക്തമാകും.

കോട്ടയത്തുവെച്ച് മാര്‍ച്ച് 20 ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ച്ചയില്‍ പിതാവു പറഞ്ഞത് സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്കു പുറത്ത് അതായത് കേരളത്തിനു പുറത്ത് അമേരിക്കയിലെ പുതിയരീതി നടപ്പിലാക്കും എന്നാണ്. ഷിക്കാഗോയിലെ പ്രസംഗത്തില്‍ പറഞ്ഞത് മിശ്രവിവാഹിതരായ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നാട്ടിലും ഈ രീതി നടപ്പിലാകും എന്നാണ്.

ആകെകൂടി നോക്കിയാല്‍ മിശ്രവിവാഹിതനുവേണ്ടി വാദിക്കുന്ന ഒരു മെത്രാനായിട്ടേ മാര്‍ മൂലക്കാടിനെ കാണാനാകു. റോം നിര്‍ദ്ദേശിച്ചതിലും, മിശ്രവിവാഹിതന്‍ ആഗ്രഹിച്ചതിലും അപ്പുറം മാര്‍ മൂലക്കാട്ടും മുത്തോലവും കൂടി സാധിച്ചു കൊടുത്തിരിക്കുകയാണ്. സഭാപരമായ വളര്‍ച്ചയ്ക്കാണ് ഇതൊക്കെ ചെയ്യുന്നതെന്നു പറയുന്നു; ആ വളര്‍ച്ച അവരുടെ സ്വന്തം വളര്‍ച്ചമാത്രമാണെന്നു സമുദായം തിരിച്ചറിയുന്നു.

അമേരിക്കയില്‍ നിന്നിറങ്ങുന്ന  ക്‌നാനായ വോയ്‌സ് എന്ന മാധ്യമം 4-ാം തീയതി ഞായറാഴ്ച്ച ഇറക്കിയ പത്രത്തിലും  വിചിത്രമായ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഒരെണ്ണം ഇങ്ങനെ, ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുന്നവര്‍ മാമ്മോദീസായിലൂടെയാണ് ക്‌നാനായക്കാരാകുന്നത്.  ക്‌നാനായ വോയ്‌സ് മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു ക്‌നാനായക്കാരന്‍ അല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്ന വ്യക്തിക്ക് സ്വന്തം ഇടവകയില്‍ തുടരാം എങ്കിലും അവരുടെ പങ്കാളി ക്‌നാനായ ഇടവകക്കാര്‍ അല്ലായിരിക്കും. ഇതിനു വിപരീതമായി അങ്ങാടിയത്ത് പിതാവ് ആര്‍ക്കെക്കിലും കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് കോട്ടയം അതിരൂപത അംഗീകരിക്കുകയില്ലെന്ന്; നോക്കു!

മാര്‍ അങ്ങാടിയത്തും വര്‍ക്കി പിതാവും മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി 2004 ല്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് 2012 മാര്‍ച്ച് 2-ാം തീയതി അമേരിക്കയില്‍ പ്രഖ്യാപിച്ച തീരുമാനം എന്നു പറഞ്ഞ് അപനാദേശില്‍ ഉറപ്പിച്ചിരിക്കെ, മാര്‍ അങ്ങാടിയത്ത് അതിനെതിരായി ആര്‍ക്കോ കത്ത് കൊടുത്തിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നു. 25-ാം തീയതിയിലെ അപ്നാദേശില്‍പറയുന്നു അങ്ങാടിയത്ത് പിതാവും വര്‍ക്കിപിതാവുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയില്‍ KCCNA നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ സഹകരണമായി എന്ന്. അവര്‍ കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നതാകട്ടെ, അവര്‍  ഇതുവരെ മൂലക്കാട്ടു ഫോര്‍മുല അംഗീകരിച്ചിട്ടില്ലെന്നുമാണ്. ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ല.

പതിനേഴു നൂറ്റാണ്ടായി ഒരു സമുദായം പിന്തുടരുന്ന ആചാരാനുഷ്ടാനങ്ങള്‍ മാറ്റി മറിക്കുവാന്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് തീരുമാനിക്കുക; വിചിത്രമായിരിക്കുന്നു, ഇത്തരം ആളുകള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. സമൂഹം അവരെ ഒക്കെ പുറംതള്ളുകയും ചെയ്തിട്ടുണ്ട്. ക്‌നാനായക്കാര്‍ ആര് എന്നതിന്റെ നിര്‍വ്വചനം തിരുത്തി മിശ്രവിവാഹതിരെ ഉളളില്‍ പ്രവേശിപ്പിക്കാന്‍ ക്‌നാനായ കത്തോലിക്ക നേതൃത്വത്തിന് മാത്രം സാധ്യമല്ല. ഇതര സഭകളിലും ക്‌നാനായ എന്‍ഡോഗമി പാലിക്കുന്നവര്‍ ഉണ്ടെന്ന വിവരം മൂലക്കാട്ട് പിതാവ് അറിഞ്ഞിരിക്കണം.

സമുദായ താല്പര്യം മാത്രം കണ്ടുകൊണ്ട് പ്രവര്‍ത്തിച്ച മാര്‍ കുന്നശ്ശേരി പിതാവിനെതിരെ ലഘുലേഖ അടിച്ചിറക്കിയ സി.പി.സി.കെ. എന്ന വൈദീക സംഘടനക്കാര്‍ എവിടെ? അനുസരണക്കേട് കാട്ടിയ ഒരു വൈദീകനെതിരെ നടപടി എടുത്തതിനാണ് അനീതി, അനീതി എന്നു പറഞ്ഞ് അവര്‍ പിതാവിനെ ആക്രമിച്ചത്. ഇപ്പോഴിതാ സമുദായത്തെ കുരുതികൊടുക്കാന്‍ സമുദായ മെത്രാന്‍ മുന്നില്‍ നില്‍ക്കുന്നു. ഈ വിഷയത്തില്‍ ''പ്രബുദ്ധരായ'' സി.പി.സി.കെ. അച്ചന്മാര്‍ എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. ഇങ്ങനെ സ്വന്തം താല്പ്പര്യം നേടിയെടുത്ത് ചിലര്‍ പിതാവിന്റെ നിലപാടിനെ പഠനമനനങ്ങള്‍ കൂടാതെ അനുകൂലിക്കുന്നുണ്ട്. ഇവര്‍ അറിയാതെ തന്നെ സമുദായവഞ്ചകരായി മാറുകയാണ്.

സമുദായത്തിന്റെ ഒരുമയും സഹകരണവും അനുഭവിച്ച് സുഖകരമായി ഇടവക ഭരിക്കുന്ന വൈദീകരാണ് കോട്ടയം അതിരൂപതയിലുള്ളത്. അവരുടെ പ്രവര്‍ത്തനത്തിനും ഇടവകയുടെ നടത്തിപ്പിനും ഹാനീകരമാകുന്ന ഒരു നിയമം മെത്രാന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിട്ടും എന്തേ വൈദീകഗണം ഒന്നും മിണ്ടാത്തത്? എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന ധാരണയില്‍ നമസ്‌കരിച്ചു നില്‍ക്കുകയും പുതിയൊരു ദൈവശാസ്ത്രമായി നിങ്ങളുടെമേല്‍ വളര്‍ന്നു നില്‍ക്കുകയും ചെയ്യുന്നുവോ!?

ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ്കമ്മിറ്റി
Dominic Savio,Vachachirayil,
Knanaya Fellowship President,
Email: pulimavu@gmail.com Mob-944 614 0026

46 comments:

  1. Good thoughts!

    ReplyDelete
  2. Nobody can break a tradition. personal views can be noted but cannot be considered for a CHANGE.

    aby mathew

    ReplyDelete
  3. മൂലക്കാട്ട് പിതാവ് പാവം ആണ്. വിനയം, എളിമ ,ത്യാഗം എന്നീ ഗുണങ്ങളാല്‍ സമ്പന്നന്‍ എന്നൊക്കെ ആണ് സഹായ മെത്രാനായി സ്ഥാനം കിട്ട്യപ്പോള്‍ അപ്ന ദേശ പറഞ്ഞത്.
    ഈ എളിമയുടെ നിറകുടം റോമിന്നു കൊച്ചിയില്‍ വന്നിട്ട് സ്പെഷ്യല്‍ ഹെലികോപ്റെര്‍ കയറി അആനു കോട്ടയം പോലീസ് പരേട്‌ ഗ്രൗണ്ടില്‍ വന്നത്. കാറില്‍ വന്നാല്‍ അത് സമുധായത്തിനു നാണക്കേട്‌ ഉണ്ടാക്കും എന്നാണു പറഞ്ഞ കാരണം.
    ഇതേ ആള്‍ തന്നെ AD345 എന്നാ വാഹന നമ്പര്‍ 3 ലക്ഷം കൊടുത്തു വാങ്ങിയപ്പോലും ഇതേ ന്യായം നിരത്തി .
    UKKCA കെന്റില്‍ വച്ച് നടത്തിയ പരിപാടിയില്‍ കിട്ടിയ ചെക്ക് അവിടെ വച്ച് തന്നെ പൊട്ടിച്ചു പരിശോധിച്ച വിനീതനാണ് .
    പിന്തുടര്‍ച്ച അവകാശമുള്ള പിതാവക്കാന്‍ കൊടുത്ത ലിസ്റ്റില്‍ അവസാനത്തെ ആളായ വിനീതന്‍ എങ്ങനെയോ ഒന്നാമനായി ...
    ഇപ്പോള്‍ പാവം വിദേശത്തുള്ള അച്ചന്മാരുടെ വിനീതനായി മാറി .

    താന്‍ ഇരിക്കേണ്ട സീറ്റില്‍ താന്‍ ഇരുന്നില്ലേല്‍ അവിടെ ------ കേറി ഇരിക്കും എന്ന ചൊല്ലിന്റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നു

    ReplyDelete
  4. helicopteril വന്നിറങ്ങിയതും ഹോണ്ട,ഇന്നോവ AD 345 എല്ലാം ആരുടെ പണം? പാവം ആടുകള്‍ പണി എടുക്കുന്ന പണം. എന്നിട്ട് അടുകള്‍ക്കിട്ടു പണിയും കൊടുത്തു അല്ലെ.
    . സമുദായം വിട്ടു പോയവരെ തിരികെ കയറ്റാതെ അന്നേ നോക്കണമായിരുന്നു. അത് മെത്രാന്റെ വേഷത്തില്‍ വന്നാലും പറ്റില്ല എന്ന് പറയണം

    ReplyDelete
  5. മൂലക്കാടന്റെ സ്വന്തക്കാര്‍ ഒത്തിരി സമുദായത്തിന് വെളിയില്‍ അവിടുന്നും ഇവിടുന്നും ഒക്കെ സംബന്ദം കൂടിയിട്ടുണ്ട് .അവരെ എല്ലാം വീണ്ടും തിരികെ കയറ്റാനുള്ള ദുരുദേസമാണ്. ഇത് നമ്മള്‍ എന്ത് വില കൊടുത്തും എതിര്‍ക്കണം ഇവനൊക്കെ എല്ലാം അറിഞ്ഞുകൊണ്ടല്ലേ അന്ന് വെളിയില്‍ പോയി കെട്ടിയത്

    ReplyDelete
  6. The knanaya samudhayam will remain here until the very last breath of every knananite. As long as knanaya parents' blood flow through our veins; As long as the sun and the moon exists the knanaya community will survive and will protect the knanaya traditions and its faith for ever.

    ReplyDelete
  7. ഇംഗ്ലണ്ടിലെ ഒരാശുപത്രിയില്‍ ഓപ്പറേഷന് വിധേയനാകേണ്ടിവന്ന ക്നാനായക്കാരനു ശുദ്ദ രക്തം ലഭിക്കുന്നതിനായി ശസ്ത്രക്രിയ നിര്‍ത്തിവച്ചുവെന്നു തീയേറ്ററിന്റെ പിന്നാമ്പുറത്ത് കേള്‍ക്കുന്നതു സത്യമാവുമോ?

    ReplyDelete
  8. അരമന ചാക്കോച്ചി27 March 2012 at 17:47

    മുത്തുപാതിരീ, ഇതേതാ ഇങ്ങിനെ ഒരു വാച്ചാച്ചിറ? ചിക്കാഗോയിലെ വാച്ചായെ ഒതുക്കാന്‍ മുപ്പതു വെള്ളിക്കാശും ചെറിയ സ്ഥാനമാനങ്ങളും മതിയായിരുന്നു. ഇത് മുപ്പതു ലക്ഷം കൊടുത്താലും, മാടമ്പി സ്ഥാനം കൊടുത്താലും, ഒതുങ്ങുന്ന ലക്ഷണമില്ലല്ലോ, എന്റെ മുത്തൂ. നമുക്ക് വല്ല കൂടോത്രോം ചെയ്താലോ!

    ഡോമിനിക്, ഞങ്ങള്‍ അമേരിക്കയില ക്നാനയക്കാര്‍ താങ്കള്ക്കു മുമ്പില്‍ ശിരസ്സ്‌ നമിക്കുന്നു. താങ്കളെപോലെ ഉള്ളവരെയാണ് KCCNA Convention-നു ക്ഷണിച്ചു വരുത്തേണ്ടത്, അല്ലാതെ കണ്ട അണ്ടനടകോടന്‍ ചാഴി, മൂലന്‍, പണ്ടാരം പ്രഭുതികളെയല്ല. എന്ത് ചെയ്യാം അത്രയും മനസ്സിലാക്കാന്‍ വിവരമുള്ളവര്‍ ഞങ്ങളുടെ ഇടയിലില്ല.

    മൂലക്കാട്ട് ഫോര്മുല മുല്ലപ്പള്ളിക്ക് കൊണ്ട് കൊടുത്തിട്ട് അളിയനെ സുഖിപ്പിക്കാനാണോ പിതാവേ?

    ReplyDelete
  9. "സഭാപരമായ വളര്ച്ച" എന്നതുകൊണ്ട് എന്താണ് തിരുമേനി വിവക്ഷിക്കുന്നത്? കുപ്രസിദ്ധമായ മൂലക്കാട്ട് ഫോര്മുല കൊണ്ട് സമുദായത്തിനും സമുദായംഗങ്ങള്ക്കും ഉണ്ടാകാന്‍ പോകുന്ന സഭാപരമോ, സാമൂഹ്യമോ, വ്യക്തിപരമോ ആയ എന്തെങ്കിലും വളര്ച്ചോയുടെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടോ, അതോ ഇതൊക്കെ പാവപ്പെട്ടവരുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും വാചകക്കസര്ത്താണോ?

    കമ്മ്യുണിസ്റ്റ്‌ നേതാക്കളുടെ പ്രസംഗവും ഇതുപോലെ തന്നെയാണ് – അണികള്ക്ക് മനസ്സിലാകാത്ത ചില മുട്ടന്‍ വാചകങ്ങള്‍ അങ്ങ് തട്ടിവിടും – “വൈരുദ്ധ്യാത്മക ഭൌദികവാദം” പോലെ ചില സംഗതികള്‍. പറയുന്നവനും കേള്ക്കുസന്നവനും ഒരു പിടിയും കിട്ടുകയില്ല. എന്തോ വലിയ കാര്യമാണെന്ന് വച്ച് രണ്ടു കൂട്ടരും വീട്ടില്‍ പോകും.

    പിണറായിയും, മുത്തോലവും മൂലക്കാടനും എല്ലാം തട്ടിപ്പിന്റെ ഓരോ പര്യായങ്ങള്‍! സാധാരണക്കാരന്‍ പണിയെടുത്തു ഇവനെയൊക്കെ തീറ്റിപോറ്റണം.

    സഭാപരമായവളര്ച്ച പോലും, ഒലക്കേടെ മൂട്!

    ReplyDelete
  10. This is fakking joke, hey KNAS, if you want to stay as knas, its up to you, make that work for you,why do you all depend on bishops, the easiest way is to stop giving money/donations to them, the best thing is do no coopeation with Kottayam diocese. Church is all about money, the biggest richest institution,for us its just a sense of identity or belongingness, there are non knas live in this world live in this world happily or happier,this is not the fakking end of the world, just understand one thing.BISHOP AND CHURCH NEEDS YOU MORE THEN YOU NEED THEM. THERE ARE 1000s of CHURCHES in this world,DEMAND IT DEMAND IT AND THEY WILL GIVE IN..
    JOSE FLORIDA

    ReplyDelete
    Replies
    1. Gr8 point Jose. The current breed of Priests and Bishops need us more that we need them. They are just doing a social engineering to promote their own careers, power and legacy. Bunch of Liars, manupulators draped in white cossacks. If at all they speak the truth, its the half-truth not the complete-truth. Selfish jokers bringing Malu politics into US.

      Delete
    2. In India their was culture of sanyasa from ancient time. A poojari had the choice, either keep brhamcharyam or married life. In both cases he can do his priestly duty. Same is the case for all other Christian denominations except Catholics all over the world. I respect the catholic priest and nuns who keep brahmacharyam. But most of them are frustrated and lead some sort of hypocriticy in this aspects. Manushya prakruthykku virudhamaya oru jeevitham nayikkuvan avar nirbandhikkappedunnu. You may say it was their decision.But human circumstances change a lot in life.Oru kalathu sanyasjeevitham ishtappettavar veroru samayam vivaha jeevitham ishtappedum. Athu manushya sahajamanu. Whenever their is a dispute about this in the catholic church the old cardinals who lead a frustrated life prevent the Church in allowing priest and nun a provision of marriage. Result is, they see laity as their enemies in church.

      Delete
    3. Why Jesus doesnt marry?
      Kudumba jeevithathinu ithrayadhikam pradhanyam nalki vivahathe oru koodassayayi uyarthiya missiha enthukondu vivaham cheythu nalloru mathrukajeevitham nayichilla? EE lokathinu anuyojyamaya oru jeevithanthassanu vivaham ennathinal maranathode eee bandham avasanikkunnu. Karanam swargathil vivaham cheyyukayo cheyyikkukayo illa(mark 12:25).Swargathil ninnum lokarakshakkayi manushyavatharam cheytha missiha thikachum daiveekanayathinal, amarthyanum ,akshayanumanu. Daivarajyamenna valiya daiveeka moolayam vilambaram cheytha karthavum daivavumaya missiha bhoumeeka rajyathinu atheethanayathinalanu dambathyathilninnu janikkatheyum, dambathyathil jeevikkatheyum, kanyakayil ninnum janichu, rakshakara dauthyam poorthiyakki kadannupoyathu.(kadappadu-Thalanth)

      Delete
  11. Mostly those knanaites who are offered a seat in any knanaya organization would remain silent and praise those top 'Ajapaalakanmar'. It is so sad that these two Bishops are always in Europe and USA most of the times. Knanaya Ponganmaar liberally offers everything to them. So whom u are blaming??? Avanavante Kaaryam nokkaan padikku... U keep ur Knanaya Endogamy and stick to it.Why bother these non-profitable ajapalakanmaar.

    ReplyDelete
  12. Moolakkatt has a hidden agenda to finish the Knanaya Community. He just start doing form USA it will go to UK,India next step.Muthu need to a Bishop in USA, he just trying for that. Muthu will do anything for that. All the Knanaya priest in USA are so selfish. They are cheating the Kunjadukal in USA.If the churches are not only for Knanaya people in USA we should allow non-knanaya priest to the the Knanaya churches in USA.We all need to pray to God for the Knanaya community.All these cheaters will get punished.

    ReplyDelete
    Replies
    1. OH GOD SAVE KNANAYA COMMUNITY

      Delete
    2. There was a priest named Fr.Pathrose Chambakkara, He was good when he served in India. Now he is in US,,,,Anyone know how he is dealing there...Is he also mutholam's Kunchadu.....

      Delete
  13. കോട്ടയം വികാരിയാത്/രൂപത/അതിരൂപതയുടെ നൂറു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ തിരുമേനിമാര്‍ക്ക് പല പ്രധിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. ചൂളപറമ്പില്‍ പിതാവിനെ പൂട്ടിയിട്ട ചരിത്രമുണ്ട്; തറയില്‍ പിതാവിന് നേരേ ഉഴവൂര്‍ക്കാരുടെ രോഷം അണപൊട്ടി ഒഴുകിയ ചരിത്രമുണ്ട് (അതിന്റെ ചുക്കാന്‍ പിടിച്ച മൂലക്കാട്ട് പിതാവിന്റെ പിതാവ് ആയിരുന്നു എന്നത് ചരിത്രം). അവരെല്ലാം അതൊക്കെ മാനക്കേട് കൂടാതെ തന്നെ തരണം ചെയ്തു.

    നൂറു വര്‍ഷത്തെ ചരിത്രത്തില്‍ മൂലക്കാടനെപ്പോലെ അവഹേളിതനായ ഒരു മെത്രാന്‍ നമുക്കുണ്ടായിട്ടില്ല. കത്തോലിക്കാ സഭ മെത്രാന്മാര്‍ക്കും മെത്രാപ്പോലിത്താമാര്‍ക്കും തെറ്റാവരം ഒന്നും കൊടുത്തിട്ടില്ലാത്ത നിലയ്ക്ക്, "ഞാന്‍ ചെയ്തത് ശരി തന്നെയോ" എന്നൊരു ആത്മപരിശോധന നടത്തുന്നത് തിരുമേനിക്ക്‌ നല്ലതായിരിക്കും. പറഞ്ഞു തരാന്‍ ഭാര്യയും മക്കളുമോന്നും ഇല്ലല്ലോ എന്ന് കരുതി പറഞ്ഞെന്നേ ഉള്ളൂ. തെറിവിളി ഇഷ്ടമാണെങ്കില്‍ ആസ്വദിക്കുക. ഞങ്ങളെ പോലെ ചിലര്‍ക്ക് ഇത് ആസ്വാദ്യമായി തോന്നുന്നില്ല.

    ഉപദേശം തൊഴിലാക്കിയവര്‍ക്ക് ഉപദേശം സ്വീകരിക്കുന്നത് ഇഷ്ടമല്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്രയും പറഞ്ഞത്. ഇഷ്ടപെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു.

    ReplyDelete
  14. Why this Mutholam is not having any transfer, we the chicago people are punished by Kottayam. We see all other priests are transfered every now and then. Why not him?

    ReplyDelete
    Replies
    1. "We the chicago people are punished by Kottayam"

      You are being punished because you deserve to be punished. You are being punished because you are bloody Pranchies!

      Look here friend - be a man. God never made a rule saying you should go pnly to a Syro or Kna Church. That is all man-made rule because they want your money. If you decide to go to a Latin Church (no matter what that silly Karakattu barks), you will be saved by our The Redeemer, Jesus Christ.

      What will you get by being a slave of Muthu? If not a Muthu, another equally bad or worse Mathu will come and become your boss.

      Be man enough and they will not be able to touch you. Or, keep crying; every clown in cassock will loot you.

      The fault, dear friend, lies with people like you, not with Kottayam or Kothamangalam!

      Delete
  15. The 1986 letter from Rome is for the American Bishops. Now, we are under Syro. So, that lettr has no effect on us. We are under Cardinal Alanchery. Let him decide. Why are Bishop Angadiyath, Arch Bishop Moolakkadan And Fr.Mutholom bringing 1986 problem now? KCCNA and Knanaya Congress should pursue the present situation through Cardinal Alancheril not through Rome. Our problem is between Chicgo and Kottayam Arch Dioces in the Syro Malabar Church not between American Catholic Church and Knanaya Mission.

    ReplyDelete
    Replies
    1. Dear Anonymous,

      I am afraid your comment contains a factually wrong statement which is misguiding.

      As far as I am aware, Cardinal Alencherry's jurisdiction is limited to Kerala and a few neighboring South Indian states. Even Kalyan Diocese in Maharashtra is under Bombay Arch Diocese which has Latin rites.

      Syro-Malayar faithfuls (Knanaya Catholics included) have been given a separate diocese in Chicago (Latin) Archdiocese. In this case, however, the Chicago Syro-Malabar Diocese is not under the Chicago Arch Diocese. I am told we come directly under Vatican. Thus Rome has every right to tell us what to do as long as we would like to remain as Catholics. Hence neither Cardinal Alencherry nor Mar Moolakkattu has nothing to do with the Syro-Malabar/Knanaya Catholics in USA. They keep poking their dirty noses in our life because we allow them to do that. And they do that because they have a hidden begging bowl in their hands.

      I request some knowledgeable priests (I know, all of them are not knowledgeable)or others to clarify the situation. I could be wrong.

      Delete
  16. മെത്രാന്‍ പറഞ്ഞതിന് മാറ്റമില്ലെങ്കില്‍ പിന്നെന്തു ചെയ്യണം, മെത്രാന്‍ മാറണം, അല്ലെങ്കില്‍ മെത്രാനെ മാറ്റണം , വര്‍ക്കി കൊണ്ടെ തന്നതിനെ തിരിച്ചു കൊടുക്കാന്‍ വര്‍ക്കി ഇല്ലെങ്കില്‍ ആലന്ചെര്രിയെ ഏല്‍പ്പിച്ചാല്‍ മതിയല്ലോ . ക്നാനായ സമുദായത്തില്‍ തന്നെ നില്‍ക്കുന്ന, ക്നാനായ സമുദായക്കാര്‍ക്ക് വേണ്ടി നില്‍ക്കുന്ന മെത്രാന്‍ മതി എന്ന് ക്നാനായ മക്കള്‍ തീരുമാനം എടുക്കണം . മൂലക്കാട്ട് യൂദാസിനെയും മുത്തോലത്ത് യൂദാസിനെയും നമുക്ക് വേണ്ട .

    ReplyDelete
  17. Dear bishop Moolakkattu, your idea is exellent and appreciable. But it happened only in Moolakkattu family not in Kottayam Arch Diosis. I would like to remember knanaya community is not responsible for obey all your personal bloody decisions. If you have soo personal liberalisation mind, please resigned the position of kottayam Bishops and join some other Diosis. All the knanayits dont have any problems. If you dont, obey knanaya traditions and please stop never happened thinking.

    ReplyDelete
  18. We survived 16 centuries without bishop and own diocese.We presrve the community in America another 30-35 yers without bishop and own missions.Why North American syro give Knanaya missions? They know knanayakkar is an endogamous community.we have no doubt the defenition who is kanayakkar. But Moolakkat wrote new defenition that is his opinion. If you accept that and go with new reconstituted knanaya mission or parish, that is end of kna comminity. Mar vithayathil said when he came firt time in America(1998)kanaya community is world wonder then after creation of Moolakkat formula he said knaya community will perish in 50 years.Please raise your voice kick out the unwanted and preserve our community.

    ReplyDelete
  19. Dear Knanaya Brothers and Sisters,
    Never forget, we are the strong hands that holding our Bishop Moolakkat. Through our hands he gets the dignity, power and respect for other community. What if we pull our hands??.... He will be GONE....he will be nobody....now thats what we should do. We have to let Rome know about whats happening in here and WE DON'T NEED HIM AS OUR BISHOP. Now lets starts a revolution....for the change a good one we don't need a bishop who dosnt want us. He can go back to wherever he came from or he can join the VADAKKUM BHAKOM, i mean that what he wants, right. Fr. Mutholam....what can i say about him....he will suck anyones balls to become the first knanaya bishop from the USA. Come on man.... I think the call girs have more dignity than you. Shame on you.

    ReplyDelete
  20. Shibu Kuriakose28 March 2012 at 05:43

    Moolakkat is far more religious than Kuriakose Kunnassery because he does not bother about your respectability, for the simple reason that it comes from a wrong source and a wrong racial understanding -- one thing. Secondly, he believes and challenges not to accept any respectability from like you insane people in Knanaya Community. To accept any respectability from this insane people means respecting the insanity of knanaya Community.' This man seems to be far more religious, far more spiritual, far more authentic like Jesus Christ.

    ReplyDelete
  21. മുകളില്‍ അനോന്നിമൌസ് പറഞ്ഞത് ശരിയാണ്

    'The parents have eaten sour grapes, but their children's mouths pucker at the taste'? Ezekiel 18:2

    ഈ വചനം അച്ചന്മാര്‍ വിശ്വാസികളെ പറഞ്ഞു കേള്‍പിച്ചു പേടിപ്പിക്കാറുണ്ട്‌.. ഇതുതന്നെ ആണ് ഇപ്പോള്‍ കാണുന്നത്. മൂലക്കാട്ട് മെത്രാന്റെ പിതാവ് ജോണ്‍ സാര്‍ തറയില്‍ തിരുമെനിക്കെതിരെ ഉഴവൂരില്‍ പ്രശ്നം ഉണ്ടാക്കി. തറയില്‍ തിരുമേനി ഉണ്ടായിരുന്നെങ്കില്‍ മൂലക്കാടന്‍ അച്ഛന്‍ പോലും ആകില്ലായിരുന്നു. പക്ഷെ ദൈവഹിതം മറിച്ചായിരുന്നു. അപ്പന്‍ ഉഴവൂരില്‍ പ്രശ്നം ഉണ്ടാക്കിയെങ്കില്‍ മകനെ രൂപതക്കാര്‍ മൊത്തം വെറുത്തു. നീ വിതക്കുന്നതു നൂറു ഇരിട്ടിയായി കൊയ്യും. അതാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. മരിച്ചു പോയ തറയില്‍ തിരുമേനിയുടെ ആത്മാവിനോട് പോരുതിക്കായി മൂലക്കടനും സഹോദരിമാരും പ്രാര്‍ത്ഥിക്കുക. ഇല്ലങ്കില്‍ ജോണ്‍സാര്‍ നിത്യ നരകത്തില്‍ കിടക്കും ഇവിടെ നിങ്ങള്‍ നാണം കെടുകയും ചൈയ്യും.

    ഒരു തിരുമേനി ഉണ്ടായിരുന്നപ്പോള്‍ ക്നാനായ യാക്കോബായ സഭയില്‍ വലിയ കുഴപ്പം ഇല്ലായിരുന്നു. ഇപ്പോള്‍ നാല് പേര് ആയി. അടിയും തുടങ്ങി. വിശ്വാസി തിരുമേനിമാരുടെ അടി തീരാതെ അരമനക്ക് പണം കൊടുക്കില്ല എന്ന് തീരുമാനിച്ചു. ഇതുപോലെ ക്നാനായ കത്തോലിക്കനും ചൈയ്യണം സഭയുടെ വളര്‍ച്ച എന്ന് പറയുന്നത് പുതിയ കാര്‍, ആടംഭര ജീവിതം, പുതിയ പള്ളികള്‍ എയര്‍ കണ്ടീഷന്‍ വെച്ച മുറികള്‍ ഒക്കെ ആണ്. മുത്തുവിന് മെത്രാന്‍ ആകാന്‍ മോഹം, സഹായകന് മെത്രാന്‍ ആകാന്‍ മോഹം, മെത്രാന് ആര്‍ച് ബിഷപ്പ് ആകാന്‍ മോഹം, ആര്‍ച് മെത്രാന് കര്‍ദിനാള്‍ ആകാന്‍ മോഹം. ഇതാണ് വളര്‍ച്ച. അല്ലാതെ യേശുവിനെ കാണിക്കുക അല്ല.അമേരിക്കയില്‍ ഞാന്‍ വരില്ല അതുകൊണ്ട് അച്ചന്മാര്‍ വരില്ല. എന്നൊക്കെ പറയും. അവസാനം ഓടി വരും. മക്കളോടുള്ള സ്നേഹം കൊണ്ടല്ല. പച്ച അമേരിക്കന്‍ നോട്ട് കണ്ടവന്‍ അടങ്ങി ഇരിക്കുമോ?

    തെണ്ടി പണി നടത്തി നാണം കേട്ടവന്‍ കല്യാണത്തിനും മരിച്ചടക്കിനും അടിയന്ത്രതിനും വിളിചില്ലങ്ങിലും പോകും. ഇപ്പോള്‍ വിരുന്നുകാരുടെ കൂടെ കയറി ഇരിക്കുകയും ചൈയ്യും. അതുപോലെ തന്നെയാണ് കേരള സഭയിലെ മെത്രാന്മാരും. ഈ കാലത്ത് തെണ്ടാലുകാരുടെ എണ്ണം കുറഞ്ഞപ്പോള്‍ അരപ്പട്ട കെട്ടിയവരുടെ എണ്ണം കൂടി. അതാണ് കേരള സഭയുടെ വളര്‍ച്ച. വിശ്വാസിയുടെ പേര് പറഞ്ഞു തെണ്ടുന്ന കുറെ Aristocratic Beggers. . ഈ ആര്‍ത്തി പണ്ടാരങ്ങളുടെ വിശപ്പ് ഒരിക്കലും തീരില്ല. വിശ്വാസി നീ ഓടി ഒളിക്കുക.

    ReplyDelete
    Replies
    1. ഉപദേശി28 March 2012 at 12:25

      കറിയാകുട്ടി പറഞ്ഞതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല; പൂര്ണമായും വിയോജിക്കുന്നു.

      മൂലക്കാട്ട് ജോണ്‍ സാര്‍ പണ്ട് ചെയ്തത് ദൈവത്തിനു വളരെ ഇഷ്ടപെട്ടിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം ജനങ്ങള്ക്കായി, പൌരോഹിത്യ മേധാവിത്വതിനെതിരെയാണ് ഏറ്റുമുട്ടിയത്. ആ ദൈവാനുഗ്രഹം കൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്ത്ത്ന്നെ പുത്രനെ മെത്രാനും മെത്രാപോലീത്തായും ഒക്കെ ആക്കിയത്.

      അത് ഒരു വശം. പക്ഷെ മൂലക്കാട് പിതാവ് ക്നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരു ശിക്ഷയാണ്. ആരോടും ആലോചിക്കാതെ, ചുറ്റുമുള്ള സീനിയറായ വൈദികരോടോ അല്മായസംഘടനകളുടെ നേതാക്കന്മാരോടോ ആലോചിക്കാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആചാരം ഇല്ലാതാക്കുക, അങ്ങിനെ സമുദായതെതന്നെ ഉത്മൂലനം ചെയ്യുക! അത്തരത്തില്‍ ചെയ്യുന്ന ഒരാള്‍ ശിക്ഷ അല്ലെങ്കില്‍ മറ്റെന്താണ്?

      ശിക്ഷയുടെ കാരണം ആലോചിച്ചപ്പോള്‍ തോന്നിയത് ഇതാണ്.

      നമ്മുടെ സഹോദരിയായ ഒരു കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു (ഇന്നലെ ഇരുപതു വര്ഷം തികഞ്ഞു). ക്നാനായ സമുദായത്തിന്റെ സഹതാപം കൊല്ലപ്പെട്ട വ്യക്തിയോടോ അവരുടെ ബന്ധുക്കളോടോ ആയിരുന്നില്ല; ഘാതകര്‍ എന്ന് സംശയിക്കപ്പെട്ടവരോടായിരുന്നു. അരമനവാസികളെയും, പള്ളിമേടയില്‍ കഴിയുന്നവരെയും രക്ഷിക്കാനാണ് നമ്മള്‍ ശ്രമിച്ചത്. അതിനായാണ് നമ്മളുടെ സമ്പത്തു മുഴുവന്‍ ചെലവാക്കിയത്. അത് ദൈവത്തിനു ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?

      ദൈവം സ്വര്ഗത്തിലിരുന്നു ഇങ്ങനെ അരുളിച്ചെയ്തു.

      “എന്റെ പ്രിയ പുത്രിയായ അഭയയെ കൊന്നവരോട് രോഷം കൊള്ളാത്ത ക്നാനായ സമുദായത്തിലെ പീറകളെ, നീയും നിന്റെ സമുദായവും നശിച്ചു പോകട്ടെ!”

      അതിനുള്ള ഉപകരണമായി തിരഞ്ഞെടുത്തത് ജോണ്‍ സാറിന്റെ തിരുപുത്രനെ ആയിരുന്നു എന്ന് മാത്രം.

      യാചകരുടെ കാര്യം എഴുതികണ്ടു. പണ്ടൊക്കെ പെരുന്നാള്‍ നടക്കുന്ന പള്ളികളില്‍ യാചകര്‍ എത്തുമായിരുന്നു. ഇന്ന് കണ്വെണന്ഷ്ന്‍ നടക്കുന്നിടത്താണ് യാചകര്‍. കാലം മാറുകയല്ലേ!

      മൂലക്കാട്ട് തിരുമേനി ഒരു കാര്യത്തില്‍ സന്തോഷിക്കണം. പണ്ട് തിരുമേനിമാര്ക്ക് ജനവികാരം മനസ്സിലാക്കാന്‍ ഒരു മാര്ഗവും ഇല്ലായിരുന്നു. കൂടെയുള്ള കള്ളകത്തനാമാര്‍ പറയുന്നത് മാത്രമായിരുന്നു ആശ്രയം. മൂലക്കാട്ട് പിതാവ് എത്ര ഭാഗ്യവാന്‍ - ഇന്റര്നെറ്റ്‌ തുറന്നൊന്നു നോക്കേണ്ട താമസം: ജനവികാരം ഒഴുകുന്നത്‌ കാണാം! കണ്ണ് ഉണ്ടെങ്കില്‍)

      മുജ്ജന്മ സുകൃതം.

      Delete
  22. It is a helpless situation in knanaya community. Kottayam diocese leadership is now going like "a parent sending his daughter for prostitution".

    ReplyDelete
  23. Shibu Kuriakose28 March 2012 at 06:04

    What is the difference between a Catholic and a Knanaya? Just a few stupid things! Otherwise both believe in Jesus, both believe the Bible, so what is really the problem? Knanaya or Catholic -- just different brands of cigarettes! The same tobacco is used, the same paper is used, it may even be the same manufacturer. Just different names!

    ReplyDelete
  24. For the growth and development of the community, the present status of the community is essential. The new formula, if accepted, will eventually make the community extinct. A reviewing of the formula is very much needed.

    ReplyDelete
  25. If the Knanayites are now in Syro-Malabar and Syro-Malankara rites, desiring Knanyites could request to be under the jurisdicion of the Latin Hierarchy in their respective countries.
    Those desiring to keep up the endogomous practice have been blessed with a diocese in the Syro-Malabar rite. But the present formula could lead to the suppression of Kottayam Archdiocese because it will become irrelevant.
    It is really very disheartening to look to the future of the end of a diocese that was specially for the Knanaya community.
    I beleive that if rightful representations is made to the Holy See, it could extend the Sui juris jurisdicton. We may not need another diocese. What we may need is the One Archdiocese with may be more Auxiliaries.

    ReplyDelete
  26. കോട്ടയം രൂപതയിലെ അച്ചന്മാര്‍ എന്ത് പറയുന്നു എന്ന് കേള്‍ക്കുന്നില്ലല്ലോ. മെത്രാന്റെ ആസ്സനം താങ്ങിക്കോ അത് നിങ്ങളുടെ തൊഴില്‍ പ്രശ്നം. പക്ഷെ മരിച്ചവരെ ഒക്കെ സ്വര്‍ഘതില്‍ വിടാമെന്നും പറഞ്ഞു കുര്‍ബാന ഒപ്പീര് എന്നൊക്കെ കണക്കു ഒപ്പിച്ചു പാവം വിശ്വാസിയോട് മേടിക്കുന്നതല്ലേ . അതും തൊഴില്‍ പ്രശ്നം ആണെന്ന് മറക്കരുത് . ഈ ചതിവിനു കൂട്ട് നിന്ന് നന്നികേട്‌ കാണിക്കുകയാണോ എന്ന് അറിയണമല്ലോ

    ReplyDelete
    Replies
    1. ഉപദേശി28 March 2012 at 13:05

      ളോഹ ധരിച്ചവര്‍ക്കെല്ലാം ചില പൊതുസ്വഭാവമുണ്ട്. അവര്‍ ഒറ്റക്കെട്ടാണ്, അവരുടെ പൊതുശത്രു അല്മേനി എന്ന മണ്ടനാണ്. പക്ഷെ ആ ശത്രു തന്നെയാണ് അവരുടെ മാര്‍ക്കറ്റ്‌. നമ്മള്‍ മണ്ടന്മാരായിരിക്കുന്നിടത്തോളം അവര്‍ക്ക് ഒരു തൊഴില്‍ പ്രശ്നവും ഇല്ല. കണ്ടില്ലേ, ഇത്രയും ഒക്കെ കാട്ടികൂട്ടിയിട്ടും മുത്തുവിന് ഓശാന പാടാന്‍ എത്ര മണ്ടാന്മാരുണ്ട് ഇവിടെ, ചികഗോയില്‍.. അതുതന്നെയാണ് എല്ലായിടത്തെയും ഗതി.

      അവരെയോര്‍ത്തു വിഷമിക്കേണ്ട; അവര്‍ സുഖമായി നമ്മുടെ ചെലവില് ജീവിക്കും. Eat, drink (and....) and be merry.

      Delete
    2. In a religious point of view, I dont think those who married outside kna will benefit anything from joining knanaya community,but their will be personal and social problems in human relations in their families(they have a parents,brothers,sisters,friends in knanaya). Knas have it in their genes(Indian practice of communal marriage like brahmins,kshathriya etc) for 16-17 centuries. When some wise namboorians like E.M.S ,V.N poonnool potticherinjappol,ayithamanobhavam upekshichappol yadhasthithikar chandrahasamilakki. Marichindichavar shariyum mattavar mooddanmarumanennu kalam theliyichuthannu. Christhavaparamaya(sabhaparavum) valarchkkku ee samoohathinu thadassam nilkkunna oru sangathiyanu endogomy(disability in evangelising ministry). Ente nere chandrahassamilakkenda.Elakkiyalum njan parapole urachunilkkum.

      Delete
    3. I Will never agree with Bishop Mulakattu.

      Delete
  27. എന്റെ ഷിബു കുര്യാക്കൊസേ നിന്റെ സൂക്കേട്‌ മതം മാറി കൊതം മിനുക്കിയവന്റെയാ...ഇപ്പോള്‍ കൊതോം പോയി മതോം പോയി.ഇനി എങ്ങനെ എങ്കിലും ക്നാനായ സഭയില്‍ വീണ്ടും കേറാന്‍ നോക്കുവാ ആല്ലേ...പോയി പണി നോക്കടാ ഒറിജിനല്‍ ക്നാനായക്കാര്‍ തനിമ നിലനിറുത്തുക തന്നെ ചെയ്യും അത് സഭയില്‍ നിന്ന് വിട്ടിട്ടാനെങ്കിലും ക്രിസ്തുവിനോട് ചേര്‍ന്ന് നിന്നുകൊണ്ട് തന്നെ

    ReplyDelete
  28. ഈ കാലത്ത് ലോകത്ത് ഏതു കോണിലായാലും കാര്യങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ നടക്കും. പിന്നെ എന്തിനാണ് ഈ കാണാവുന്ന മെത്രാന്‍മാരെല്ലാം. പട്ടം കൊടുക്കാന്‍ മാത്രമേ ഇവരെ വേണ്ടൂ. ദൈവം അനുഗ്രഹിച്ചു ഉടനെ എങ്ങും അമേരിക്കയില്‍ നിന്ന് ഒരുത്തനും ആ പണിക്കു പോകില്ല. വന്നാല്‍ തന്നെ അപ്പോള്‍ നാട്ടില്‍ നിന്നും മെത്രാനെ കൊണ്ടുവന്നാല്‍ പോരെ?. ഒരു രൂപത അല്ലങ്കില്‍ മെത്രാന്‍ ഉണ്ടായാല്‍ എത്രയ ഡോളര്‍ ചെലവ്. അങ്ങാടിയത് വന്നിട്ട് വിശ്വാസിക്ക് എന്താ നേട്ടം?. കോട്ടം മാത്രം. ഇന്നലയും പള്ളി കൂദാശ. തിടമ്പ് കയറ്റാന്‍ അങ്ങാടിയത് കൊമ്പന്‍. കൂടെ നില്ക്കാന്‍ പണ്ടാരശേരി കുട്ടികൊമ്പനും. അങ്ങാടിയത് കൊമ്പന് തീറ്റ വെട്ടാനും, തോട്ടിയും വടിയും പിടിക്കാനും മുത്ത്‌ എന്ന രണ്ടാന്‍ പാപ്പാനും. രണ്ടാനക്കും പാപ്പാനും ദിവസ പാട്ടവും തീറ്റ ചിലവും ഒക്കെ കൂടി ഉത്സവ കമ്മറ്റി എത്ര മുടക്കി. അമേരിക്കയിലെ ക്നാനായ മക്കള്‍ മാരാന്‍മാരുടെ പോലെ ചെണ്ടയും തൂക്കി നടക്കും. ഈ കൊമ്പന്‍മാരെ നെറ്റിപ്പട്ടം കേട്ടിക്കാറില്ല. മറിച്ച് കഴുത്തില്‍ കെട്ടിക്കും ഇല്ലങ്കില്‍ അവര്‍ ഇടയും. പതിനേഴു പരിസക്ക് മേലുള്ള മലോന്മാര്‍ ഇന്ന് എന്ത് കോലങ്ങള്‍ കെട്ടുന്നു. തന്റെ വരുതിക്ക് വരുന്നില്ലങ്കില്‍ മുത്തു പാപ്പാന്‍ കോട്ടയം കൊമ്പന്‍ന്റെയും കുട്ടി കൊമ്പന്‍ന്റെയും മര്‍മ്മം നോക്കി കുന്തംകൊണ്ട് കുത്തും. പിന്നെ അവറ്റകള്‍ മുട്ട് മടക്കും. കൊമ്പന്‍ ആണെങ്കിലും സ്ഥാനത്ത് കിട്ടിയാല്‍ കരയില്ലേ? ആനക്കും പാപ്പാനും കഞ്ഞി വെക്കാന്‍ വിസിറ്റേന്‍ സഭയില്‍ നിന്നും കന്യകമാരെയും എത്തിച്ചു. പൂരം അതിപൂരം. വിശ്വാസി കാണിക്ക വഞ്ചിയില്‍ എണ്ണാതെ ഇടുക. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഭലം വലുതായിരിക്കും. ഉള്ളവന് വീണ്ടും കൊടുക്കപ്പെടും ഇല്ലാത്തവനില്‍ നിന്നും ഉള്ളത് കൂടെ എടുക്കപ്പെടും. മെത്രാന്മാരെയും വിശ്വാസികളെയും പറ്റി ആണോ കര്‍ത്താവ് പറഞ്ഞത് ആവോ?

    ReplyDelete
  29. Honeslty, I do not agree with what Bishop have said...Us, the youth had a really big impact after this proposal. As a knanite, I have decided to find a knanaya partner and so does the whole KCYL members..If the rules are changing then what is the point of being single all my life and trying to find a knanaya partner?? I could have gone for non knanaite and come back as knanaya. If we are allowing non knanayas to join in the, then what is the point of "endogamy"..
    I am really really disappointed!!

    ReplyDelete
    Replies
    1. Well my young friend. Now you have realised the difference between what your parents tought you all along, and what your priests and Bishops are trying to teach you. Now YOU decide who was telling the truth to you. The 18 centuries old definition of knanata told to you by the parents who gave birth to you or the new-found definition being sold by Muthu, Moola & Angadi.

      Delete
  30. Koovakkattiley Cyriac chettaaa,

    I know you are waiting for a seat in Mutholam's church, what did you tell the syro kathanar that we withdrew the "Non-cooperation"... Athu angu palli paranjaal mathi.... Pithaavey KCCNA - President saariney onnu vilichaalum..., ividy aarum non cooperation eduthu kalanjittillaaa. Pithaviney nangalkku vendaaa, please.... veettill kooduka, allenkil Atlanta-kku povukaaa...

    Moolakaattum, Pandaravum, Mutholavum onnum varandaaa, kaaaranam non co-operation eduthu mattiyillaaa., varukayaanenkil thalayil oru mundum puthachittu poru, allenkil vallathum medichu kondu pokandathaayi varum...

    ReplyDelete
  31. My dear Knanaya brothers and sisters,

    What is the point in blaming Our Rev. Arch bishop for the inability of many knanaya people to follow endogamy?
    Who is to blame for the inability of knanaya people to understand the message from their loving and caring Arch bishop?
    Who ever trying to mislead the knanaya people by turning them against their divine leader, by misitrepreting the message of their beloved Arch bishop in to a conspiracy to sell the knanaya endogamy, is just trying to benefit from the fight and misunderstanding among kananya people so that they can delay our growth in the church.
    Endogamy is something that is to be followed in the families of knanaya people. Parents have to educate their kids about the importance of following endogamy. If they are not able to do that and is afraid that their kids will marry from outside knanaya, why the priests and bishop is to be blamed?
    As far as I know the Arch bishop always try only to unite the knanaya people and to lead them in faith.
    All the accusations that you guys posted about Arch bishop Mar Mollakkatu are baseless. You guys are saying it just out of your ignorance about church and about the Bishop. You have to remember that God choose his leaders not based on political merit but based on purity and humbleness at heart. Jesus was here on earth and the big society leaders crucified him. Now you are doing the same to the Arch Bishp who is working and praying day and night for the people he is chosen to lead. Remember he is also a knanaya and do you think he wants to sell the endogamy to anyone? What is he going to get out of it? Please use your commonsense before you accuse him.

    Please stop all this cheap statements and actions against the Bishop otherwise the knanaya people may get punished by God for not trusting in his chosen one. Remember it took 40 years instead of 40 days for Israel people to reach the promised land just becaouse they didn't listen to God's chosen leader. Knanaya people will get their rights from the church one day but it will just take time. How many years does it take for any saint to be called as a saint by church. Sometimes it happens hundreds of years after they die.

    For the future of knanaya community all we have to do is to teach our kids to marry from our communityand to stay together as a community and grow in faith through the church. God granted us Diocese in Kerala only in 1911. It happened so many years after our migration to kerela. All those years we stayed together as a community. Those days too many of our people married outside knanaya community but most of us tried to practice endogamy and the knanaya society will never die if we just keep doing what we used to do all those years in Kerala. Stay with the church with patience and obedience. Rev. Mar Mathew Molakkattu is not selling our endogamy and he can never do that and he never will.

    ReplyDelete
  32. Please aware of the cunning people who spread all these alligations and cause us to fight against the church and its leadership. It is only good to delay us from getting a diocese in North America or where ever else we want it. There are some knanaya people who by their choice married outside kna and now regret that decision and wish to be accepted in the community as a family again. They are not able to get the recognition they wish to get in the community even though they are rich and well to do. So they don't like the knanaya people who try to isolate them and keep them away. Why should we people fall in to their trap and fight against our bishop.

    Dear friends please don't invite curse to your family from God by doing stuff out of your ignorance.
    Mar Mollakkattu was chosen by God to lead you. He didn't chose to lead but God called Mar Mollakkattu from the monastry to lead you guys. He hasn't done anything against knanaya people. He is just a simple, humble and truth ful person. Why are you guys angry at him for the false intrepretations given to him by our community enemies? He hasn't misused any of your money or hasn't showed any laxuary. If you know him enough none of you would make these statements against him. I pray to holy spirit to forgive whoever blame him out of ignorance and may God give us wisdom to understand the play by our community enemies for their own selfish gains.

    ReplyDelete
  33. In future, when we proceed with a marriage proposal with the son/daughter, of a member of any Knanaya Church of USA, we have to enquire in detail whether his/her mother is a Knanaya or not. We may be cheated if we proceed ahead only after hearing that the father of the bride/groom is a member of Knanaya Church in USA.

    ReplyDelete
  34. ക്നാനായ തൊഴുത്തിലെ പശുക്കളാണ് വിശ്വാസികള്‍ അവരുടെ പട്ടിണി പാല് കുടിച്ചും വിറ്റും ചിലര്‍ കന്ന്യച്ചര്മം പുതിക്കിപണിയുന്നു , ആഗോള സവാരി നടത്തുന്നു, റോള്‍സ് റോയ്സ് മേടിക്കുന്നു, കാലം ചെല്ലുംതോറും പശുക്കള്‍ കഴുതകളായി രൂപാന്തരം പ്രാപിക്കുന്നു. തൊഴുത്ത് ക്ലീന്‍ ചെയ്തു വിറ്റുവരവ് പബ്ലിക്‌ ആക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ...കള്ള കാളകളെ സൂക്ഷിക്കുക.....

    ReplyDelete