NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday 27 December 2011

വിഗന്‍ യുനിറ്റിന്റെ ഉദ്ഘാടനം (Thursday,December 29, 2011)

വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഉദ്ഘാടനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും 2011 ഡിസംബര്‍ 29 വ്യാഴാഴിച്ചെ BOLTON St. George Social Club ല്‍ നടത്തപ്പെടുന്നു.

വൈകിട്ട് 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് 6 മണിക്ക് 25 ല്‍ പരം കുട്ടികള്‍ പങ്കെടുക്കുന്ന സ്വാഗത നൃത്തത്തോടെ സമ്മേളത്തിന് തിരശീല ഉയരും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗാനമേള, വിഗന്‍ അടിപൊളി തീയേറ്റെഴ്സ് അവതരിപ്പിക്കുന്ന ലഘു നാടകം "നോട്ട് ദി പോയിന്റ്‌" എന്നിവ പരിപാടിക്ക് മാറ്റുകൂട്ടുന്നു.

UKKCA ഭാരവാഹികള്‍, ബഹുമാനപ്പെട്ട വൈദീകര്‍, കന്യാസ്ത്രീ, സമീപ യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തിലും കലാസന്ധ്യയിലും പങ്കെടുക്കുന്നു.

പ്രസ്തുത പരിപാടികളിലേക്ക് വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ST GEORGE SOCIAL CLUB
CHURCH STREET
FARNWORTH, BOLTON
BL4 8AG

5 comments:

  1. all the best wigan kananya members...

    ReplyDelete
  2. all the best wigan knanaya members...

    ReplyDelete
  3. Manchester-ല്‍ നിന്ന് ഗുണ്ടകള്‍ വന്ന്‍ വല്ല പ്രശ്നവും ഉണ്ടാക്കുമോ സഹോദരാ? ഭാര്യയെയും മക്കളെയും കൂട്ടി ധൈര്യമായി വരാമോ? ക്നാനായ ഗുണ്ടകളാണെന്ന് പറഞ്ഞിട്ടെന്ത, ഗുണ്ടകള്‍ ഗുണ്ടകള്‍ തന്നെ അല്ലെ?

    ReplyDelete
  4. Dear Anonymous, please read the following gospel passage and be strengthened.

    Romans 8:31-35

    God's Everlasting Love

    What then shall we say to these things? If God is for us, who can be against us? He who did not spare his own Son but gave him up for us all, how will he not also with him graciously give us all things? Who shall bring any charge against God's elect? It is God who justifies. Who is to condemn? Christ Jesus is the one who died—more than that, who was raised—who is at the right hand of God, who indeed is interceding for us. Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness, or danger, or sword?

    Be courageous and be bold, come along with your family and enjoy the day.

    ReplyDelete
  5. Here is the Malayalam translation of the above Bible passage.

    ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും? സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്ക്കും വേണ്ടി അവനെ ഏല്പിതച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്കാതതിരിക്കുമോ? ദൈവം തെരഞ്ഞെടുത്തവരുടെ മേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക? മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ. ക്രിസ്തുവിന്റെ സ്‌നേഹത്തില്നിന്ന് ആരു നമ്മെ വേര്പെരടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?

    ReplyDelete