NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 5 January 2012

A Letter to UKKCA President

We are writing this letter with reference to the ‘so called’ Wigan unit inauguration on 29th December by the Vice President of UKKCA which was accompanied by the Treasurer of UKKCA. 

When the UKKCA Executive committee met MKCA committee on 4th December 2011, you (Mr. Instain, the Prez of UKKCA) signed on MKCA’s report book confirming that Wigan unit finalisation will only take place in the next National Council meeting. When the unit has not been finalized or recognised by UKKCA, how did the V.President Mr. Shelly Philip and the Treasurer Mr. Shaji Varakkudy together formally inaugurate the controversial Wigan unit. According to UKKCA bylaw article 4,sectionA , it clearly states that a new unit can only be granted permission at the national council meeting. Under these circumstances, could you please explain this gross misconduct of these two executive post holders in your committee of UKKCA, namely Shelly and Shaji. They have seriously gone against UKKCA’S bylaw. 

MKCA’S committee met on 2nd January 2012 and unanimously condemned this incident by these two UKKCA central committee post holders. You are all aware from the last national council meeting that Wigan is a sensitive issue and a matter of serious controversy. Anyone would understand that when such serious issues regarding Wigan has not been finalised the V.Prez and Treasurer inaugurating the unit would aggravate the situation. OR DID THEY DO IT ON PURPOSE TO CAUSE DISHARMONY AND SOCIAL UNREST IN OUR COMMIUNITY? They have not only gone against UKKCA’s bylaw but also against the written confirmation given by the central committee’s decision that Wigan would be finalised at the next national council meeting. Should we believe that Shelly and Shaji do not care about what you, the President of UKKCA has given to MKCA’S Committee in writing? We are extremely sorry to ask you, if members of your own committee under you, do not value your word even when it’s given in writing, how do you expect the General public to value your word? Even you, Steby, the Secy of UKKCA told us, the Pres and Secy of MKCA that Wigan unit would only be recognised at the next national council meeting and that you don’t know how Shelly is going to inaugurate it and you condemned the act. 

We are all the more concerned about Shaji Varakkudy, who is a member of our unit and was elected by our Gen body and then became the treasurer of UKKCA. Would you do this in your own unit? It is a highly embarrassing act by a responsible executive official of UKKCA to cause a split in his own unit, especially when it is not even recognised by the national council meeting. We deeply regret to say that we elected such a traitor to represent us at UKKCA. 

Hence, the Committee of MKCA demand an explanation from you about what action you will be taking against these two Executive members under you, in your committee. Being a responsible President of UKKCA, I am sure you will agree with us that going against the UKKCA’s bylaw and the central committee’s decision given in writing by you, the Prez, is a serious misconduct by the V.Prez and Treasurer of UKKCA who are supposed to be leading and guiding more than 5000 Knanaya catholic members of UK. Under no circumstances can this irresponsible act be ignored. 

We are awaiting a reply from you explaining the action that you will be taking against these two Executive members of your committee, who have caused great embarrassment to you and the community as a whole. Please  give us a reply as soon as possible. 


(Letter sent from MKCA to UKKCA President/Secretary)

48 comments:

  1. Please read the following sentence and think for a while

    "Hence, the Committee of MKCA demand an explanation from you about what action you will be taking against these two Executive members under you, in your committee"

    Now MKCA is demanding an explanation from UKKCA. Who is greater MKCA or UKKCA ?

    Even the existence of MKCA is now questioned as members have resigned from Manchester Knanaya Cultural Association

    How can Sajan ask such an explanation when he himself had removed the president. What bylaw did you quote at that time.

    How can the so called Unit President ask such a question when he himself was not elected on the basic democratic principle of electing a president after informing the voters. Appan marichappol chadi kattilil kayariyathalle.

    This is nothing more than a വേശ്യയുടെ ചാരിത്ര പ്രസംഗം

    ReplyDelete
  2. Mr.sajan..I am realy ashamed of you,once you have disqualified former president.where is the bylaw to disqualify a president by a secretary like you..is there no bylaw in MKCA????

    the above comment is absolutely right..

    ReplyDelete
  3. Mr. sajan....There are more than 35 families signed and submitted a letterto MKCA about the malpractice of Last MKCA election...Did you take any action???These problems are started by Mr.Babby Kurian and Bijubaby Nobody will forget that ...

    ReplyDelete
  4. Mr Sajan dont publish such a meanigless comedyes .....as long as you are with our previous president... I remember these ...when you drive in Seliguri, town of West Bengal, side of the road you can see this Sign bords IF YOU DRIVE LIKE HELL SOON YOU WILL BE THERE .

    ReplyDelete
  5. അതേ, ഇതിനു തന്നെയാണ് “വേശ്യയുടെ ചാരിത്രപ്രസംഗം” എന്ന് പറയുന്നത്. English-ല്‍ “Pot Calling the Kettle Black” എന്നും പറയാം.

    ഭരണഘടനയെ കാറ്റില്‍ പരത്തി, രണ്ടു മെമ്പര്മാരോട് വിശദീകരണം ആവശ്യപെട്ടു; President-നെ പുറത്താക്കി. അത്തരത്തിലൊരു Secretary-യും ഒരു Illegal President-ഉം കൂടിയാണ് ഈ കത്തെഴുതിയിരിക്കുന്നത്!

    മാധ്യമാങ്ങള്ക്ക് സമുദായത്തെ മാന്ഭംഗപെടുത്താന്‍ അവസരമുണ്ടാക്കുന്ന ശുംഭാന്മാര്‍. -- ഇവരെയല്ല ശിക്ഷിക്കേണ്ടത്, തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നിന്ന് കുട്ടികുരങ്ങുകളെകൊണ്ട് ചുടുപായാസം വാരിക്കുന്ന കശ്മലന്മാരെ കണ്ടെത്തി, തെരണ്ടി വാല് അമേധ്യത്തില്‍ മുക്കി അടി കൊടുക്കണം. അതിനുള്ള ആര്ജവം നമുക്കെന്നുണ്ടാകുന്നുവോ അത് വരെ ഇത്തരം കോമാളികള്‍ അരങ്ങു തകര്ക്കും .

    എന്റെ മാക്കില്‍ പിതാവേ, പൂതതിലച്ചാ, ഈ ദുഷ്ടന്മാരില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ!

    ReplyDelete
  6. പ്രിയപ്പെട്ട സാജന്‍,

    പുതിയ വിഗന്‍ യുനിറ്റില്‍ അംഗത്വം എടുക്കാനായി എന്റെതുള്പ്പെംടുന്ന Bolton-ലെ മൂന്നു കുടുംബങ്ങളുടെ രാജി താങ്കള്‍ കൂടി ഉള്പ്പെ ടുന്ന കമ്മിറ്റിയാണ് സ്വീകരിച്ചത്. Manchester Unit-ന്റെ പൂര്ണന അറിവോടെ ആയിരുന്നു അതൊക്കെ.

    2003 November-ല്‍ രണ്ടേ രണ്ടു യുനിറ്റുമായി തുടങ്ങിയ UKKCA, 2011 ആയപ്പോള്‍ 43 യുനിടുള്ള വലിയ സംഘടന ആയി. അതില്‍ സമുദായന്ഗങ്ങള്‍ എല്ലാം സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. വിഗാന്‍ യുനിടിന്റെ കാര്യത്തില്‍ മാത്രം എന്തേ ഇത്ര കരച്ചിലും പിഴിച്ചിലും? കുറെ പേര്ക്ക് കൂടി നേതൃത്വനിരയിലേയ്ക്ക് വരുവാന്‍ സാധിച്ചു, നമ്മുടെ കുട്ടികള്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു, അവിടെ കാര്യ പ്രാപ്തിയുള്ള നേതാക്കളുണ്ട് – ഇതൊക്കെയല്ലാതെ വിഗാന്‍ യുണിറ്റ്‌ തുടങ്ങിയത്കൊണ്ട് ആകാശം വല്ലതും ഇടിഞ്ഞുവീണോ? എന്തിനാണ് ഇത്ര വെപ്രാളം?

    നിങ്ങളുടെ ഒക്കെ എന്തോ വലിയ ഔദാര്യം കൊണ്ടാണ് UKKCA Treasurer ആ സ്ഥാനത്തെത്തിയതെന്ന് കത്തില്‍ കണ്ടു. നിങ്ങള്ക്കെ്ല്ലാം ആദ്ദേഹ ത്തോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരിക്കും UKKCA-യുടെ ഏറ്റവും വലിയ യുനിടിന്റെ വക സ്വീകരണം അന്ന് Executive Committee-യ്ക്ക് കിട്ടാതെ പോയത്. പൊതുജനം കഴുതയാനെന്ന് കേള്ക്കു ന്നത് മുഴുവനങ്ങു വിശ്വസിക്കരുത്, സഹോദര.....

    ജനവികാരം കണ്ടില്ല എന്ന് നടിക്കുന്നവര്‍ നേതാക്കളല്ല, Manchester-ലെ ഒരു മാന്യന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ “ഇത്തിള്കലണ്ണികളാണ്,” മറക്കേണ്ട.

    സ്നേഹപൂര്വ്വം , സിബി കണ്ടത്തില്‍.

    ReplyDelete
  7. Let us recall our thoughts: Why Manchester Knanaya Cultural Association split into three now? Because of BxB (Bury Baby), VxB (Viju Baby) and their remote control SxB(sherry Babey)

    ReplyDelete
  8. Congratulations to British Kna for bringing this letter to the public, otherwise this would have gone to the online papers and they would make it as a sensational news. This is a personal letter and I wonder how it leaked out. or did Sajan and Jishu forward to all the National Council members without waiting for a reply from the UKKCA president. Anyway it was not an open letter.

    ReplyDelete
  9. ഒരു പ്രസിഡന്റ്‌നെ കമ്മിറ്റിയില്‍ ഒറ്റ പെടുത്തി അവസാനം ആ മനുഷ്യനെ വെളിയില്‍ തള്ളി!! അന്നേരം തന്‍റെ bylaw എവിടെ പോയെടോ?? എവിടെയാ സെക്രട്ടറി പ്രസിഡന്റ്‌നെ പുരതാകിയെ കഥ കേട്ടിട്ട് ഒള്ളത് എന്‍റെ സഹോദരങ്ങളെ ??

    നിങ്ങള്‍ക്ക് ഒന്നും വിഗന്‍ യുണിറ്റ് ആങ്ങികാരം കിട്ടിയത് പിടിച്ചില്ല! കളി കൈയില്‍ നിന്ന് പോയപോള്‍ അത് തിരിച്ചു പിടിക്കാന്‍ ഇത്രക്ക് തരം താഴും എന്ന് ഒരികളും പ്രേധിഷിചില്ല !! ഈ letter കണ്ടാല്‍ ഏതു കുഞ്ഞു കൊച്ചും പറയും ആരാ ഇത് എഴുതിയേനു! അവരു ഇപ്പൊ സ്കൂള്‍ പടിപീര് ഒക്കെ നിര്‍ത്തി letter എഴുതാന്‍ ഇറങ്ങി തിരിച്ചോ??

    UKKCA Treasurer "traitor" ആണ് എന്നോകെ എഴുതി പിടിപിചിട്ടുണ്ടെല്ലോ. വെറും സെക്രെട്രരി ആയ താന്‍ ഒരു യുണിറ്റ് അംഗങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റ്‌നെ ആരോടും ചോതികാതെ പിരിച്ചു വിട്ടപോള്‍ അത് ആ യുണിറ്റ് അംഗങ്ങളോട് ചെയ്ത ചതി അല്ലെ ? അങ്ങനെ ആണേല്‍ താന്‍ അല്ലെ അതിലും വല്യ "traitor" ?? ആദ്യം സ്വന്തം കണ്ണിലെ കരടു എടുത്തു കള എനിട്ട്‌ മറ്റുള്ളവരെ കുറ്റം പറയു!

    ReplyDelete
  10. പ്രിയ ജിഷുവും സാജനും അറിയുവാന്‍

    നിങ്ങള്‍ എല്ലാം വിഗാന്‍ യുണിറ്റ് പരിപാടികള്‍ കണ്ടു ഞെട്ടിക്കാണും. . എന്നും നിങ്ങള്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ കഴിവുള്ളവര്‍ എന്ന് കരുതി. പക്ഷെ വിഗാന്‍ യുണിറ്റ് നിങ്ങളെ കവച്ചു വെച്ചപ്പോള്‍ സുഖിക്കുന്നില്ല അല്ലെ ? അസൂയ അല്ലാതെ എന്ത് പറയുവാനാണ് ഇത്.

    ഇക്കാലമത്രയും UK ലെ മുഴുവന്‍ ആളുകളെയും നിങ്ങള്‍ പറ്റിച്ചു. വിഗാന്‍ യുണിറ്റ് നു അകലമില്ല, ആള്‍ക്കാര്‍ ഇല്ല അവസാനം കമ്മറ്റി വന്നു. അവരും പഠിച്ചു 45 ദിവസം മൂന്നുപേര്‍ റിപ്പോര്‍ട്ട്‌ സമയത്ത് കൊടുത്തില്ല. കൈതവേലില്‍ യുണിറ്റ് ഉണ്ടാക്കുവാന്‍ റിപ്പോര്‍ട്ട്‌ കൊടുത്തു. ഇനി എന്താണ് മാര്‍ഗം. നിങ്ങള്‍ അടുത്ത അടവ് ഇറക്കുന്നു. നിങ്ങള്‍ അല്ല പുറകില്‍ വേറെ ആളുകള്‍ ഉണ്ട് എന്ന് എല്ലാവര്ക്കും ആ ഭാഷ കാണുമ്പോള്‍ തന്നെ അറിയാം. നിങ്ങള്‍ വെറും ബിനാമി മാത്രം. നിങ്ങളുടെ പേര് പോകും അവര്‍ മിടുക്കരും.

    ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ബുക്കില്‍ കയറി പിടിച്ചു. ബൈ ലോ ഇല്‍ എവിടെയാണ് റിപ്പോര്‍ട്ട്‌ ബുക്കിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഒന്ന് പറയാമോ? എന്തിനു വേണ്ടി ആയിരുന്നു പ്രസ്തുത യോഗം എന്ന് കൂടി അറിയിച്ചാല്‍ നാട്ടുകാര്‍ക്ക്‌ താങ്കളുടെ തനി സ്വഭാവം മനസ്സില്‍ ആകും. റിപ്പോര്‍ട്ട്‌ ബുക്ക്‌ ന്റെ കോപ്പി കൂടി ഒന്ന് പ്രസിദ്ധീകരിക്കൂ. പ്ലീസ്.

    വൈസ് പ്രസിഡന്റ്‌ നെയും ട്രെഷരാര്‍ നെയും പുറത്താക്കാന്‍ വേണ്ട ഉപദേശം പ്രിയ സാജാ UKKCA പ്രസിഡന്റ്‌ നു പറഞ്ഞു കൊടുക്കാമോ കാരണം പ്രസിഡന്റ്‌നെ പുറത്താക്കിയ മുന്‍ പരിചയം അങ്ങേക്കുണ്ടല്ലോ.

    നിങ്ങളുടെ യുണിറ്റ് കാരണം ക്നാനായ മക്കള്‍ ക്ക് ഈ രാജ്യത്ത് അപമാനമായി. ഇനിയെങ്കിലും ഈ എഴുത്തും തൊഴുത്തില്‍ കുത്തും ഒന്ന് നിറുത്തൂ. നിങ്ങളുടെ യുണിറ്റ് മെംബേര്‍സ് കൂട്ട രാജി വച്ച് പോകുമ്പോള്‍ പോന്നു സഹോദര ആദ്യം അതിനു തടയിടൂ.

    വൈദ്യ ആദ്യം നീ നിന്റെ അസുഖം ഭേദമാക്കൂ എന്നിട്ട് അയല്‍ക്കാരെ ചികിത്സിക്കൂ.

    അഛനും മെത്രാനും വന്നു പോകും പക്ഷെ അല്മെനിക്ക് കൂട്ട് അല്മേനി മാത്രം. ...................

    ReplyDelete
  11. Hail Mary, full of grace.
    Our Lord is with you.
    Blessed are you among women,
    and blessed is the fruit of your womb,
    Jesus.
    Holy Mary, Mother of God,
    pray for us sinners,
    now and at the hour of our death.
    Amen.

    ReplyDelete
  12. Our Father, who art in heaven
    hallowed be thy Name,
    thy kingdom come,
    thy will be done,
    on earth as it is in heaven.
    Give us this day our daily bread
    And forgive us our trespasses,
    as we forgive those
    who trespass against us.
    And lead us not into temptation,
    but deliver us from evil.
    For thine is the kingdom,
    and the power, and the glory,
    for ever and ever.
    Amen.

    ReplyDelete
  13. Dear friends...

    If we take a minute reflecting on our personal growth, proffessional growth and the growth of our community since our migration to the UK we might feel that we have achieved a lot. But is it really in terms of our community.

    Every year we spend around £25000 for the UKKCA convention itself,in addition much more expenses which I am not sure about. I feel that we never truly appreciate what we have, until its gone.

    UKKCA has never shown any interest in helping or empowering deprived and disadvantaged individuals living in our home country especially children. I just wonder why UKKCA constantly talks about 'THANIMA'.

    What really have we achieved in the last 10 years.

    ReplyDelete
  14. പ്രിയ ജിഷു & സാജന്‍,
    നിങ്ങടെ യുനീട്ടില്‍ ഇപ്പൊ എന്താണ് സംഭവികുന്നത് ?? 55 ഫാമിലി ഇപ്പൊ തന്നെ നിങ്ങടെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി രാജി തന്നു കഴിഞ്ഞു !! Flixton ഇല്‍ ഒള്ള 14 ഫാമിലി ഇനി നിങ്ങളും ആയിട്ടു സഹകരികുന്നില്ല എന്ന് പറഞ്ഞു അവരുടെ ഏരിയയിലെ treasurer-എ വരെ പിനുവലിപിച്ചു. ഇപ്പൊ നിങ്ങളുടെ കൂടത്തില്‍ എത്ര ഫാമിലി ഒണ്ടെന്നു ഒന്ന് clear ചെയാമോ? 20 ഓ 30 ഓ ?? UK ലെ ഏറ്റവും വല്യ യുണിറ്റ് എന്ന് അഭിമാനിച്ച ഈ യുണിറ്റ്നെ ചിന്നം പിന്നം ആകിയ നിന്നെയും നിന്‍റെ ഗുരുവിനേം ഏതു ചാട്ടവാര്‍ കൊണ്ട് അടിക്കണം?!
    വിഗന്‍ യുനീട്ടില്‍ ഒള്ളവരു എല്ലാരും ക്നാനയകാര് അല്ലെ ?? അവിടെ കുര്‍ബാന ചെല്ലിയ ക്നാനായ കാരന്‍ അച്ഛന് എതിരെ എന്ത് ആക്ഷന്‍ ആണ് നീ എടുക്കാന്‍ പോകുന്നെ?? കഴിഞ്ഞ പ്രാവശ്യം പിതാവ് വന്നപ്പോള്‍ എല്ലാ യുണിറ്റ്ഉം വിദ്യഭ്യാസ ഫണ്ട്‌ കൊടുത്തു! ഇത്രെയും വല്യ യുണിറ്റ് എന്ന് അവകാശ പെടുന്ന നിന്‍റെ ഗുരു എന്ത് കൊടുത്തു ? അതിനു നിന്‍റെ ഗുരുവിനു എതിരെ നീ എന്ത് ആക്ഷന്‍ ആണ് എടുകുന്നെ ??

    ReplyDelete
  15. ഇംഗ്ലിഷ് ഭാഷയുടെ ദുര്‍ ഗ്രാഹ്യത ഒരു വശത്ത്, ഉക്കയുടെ ബൈലോ യുടെ ദുര്‍ ഗ്രാഹ്യത മറുവശത്ത്; ഇതിപ്പോള്‍ വളരെ സാങ്കേതികമായിരിക്കുന്നല്ലോ കാര്യങ്ങള്‍ ? മനുഷ്യര്‍ക്ക്‌ തമ്മില്‍ പരസ്പരം ഒന്നിച്ചു പോകാന്‍ കഴിയാതെ വരുമ്പോള്‍ പിരിയുകയും തമ്മില്‍ കണ്ടാല്‍ സംസാരിക്കാതെ മുഖം തിരിച്ചു നടക്കുകയും ഒക്കെ ചെയ്യുന്നത് പ്രാചീന കാലം മുതലുള്ള കാര്യങ്ങളല്ലേ? അതൊക്കെ തന്നെയല്ലേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ ?

    ബൈലോ പറയുന്നത് പോലെ അനുരന്ജ്ഞനപ്പെട്ടു കഴിയുന്നതിനേക്കാള്‍ താല്പര്യമില്ലാത്തവര്‍ വേര്‍പിരിയുന്നത് തന്നെ അഭികാമ്യം. തീര്‍പ്പു കാത്ത് കെട്ടികിടക്കുന്ന വിവാഹ മോചന കേസുകള്‍ നോക്ക് ? രണ്ടു പേര്‍ക്ക് കഴിയുന്നില്ല; പിന്നല്ലേ ഒരു പറ്റം ആള്‍ക്കാര്‍ക്ക് . അതുകൊണ്ട് നിങ്ങളുടെ ബൈലോ ഭേദഗതി ചെയ്യുകയാണ് വേണ്ടത്‌ .

    നമുക്ക് പറ്റുന്ന കാര്യങ്ങള്‍ ബൈലോയില്‍ ഉള്‍പ്പെടുത്തുക എന്തേ ?

    ReplyDelete
  16. "Did Sajan and Jishu forward (this letter) to all the National Council members without waiting for a reply from the UKKCA president?"

    Yes, Justin Chetta, you are right. Sajan and Jishu forwarded this letter to all the N.C. Members.

    I think such guys need medication! It is worse than Praanchiyettan Syndrome.

    ReplyDelete
  17. Jishu are you jealous of losing members,

    ReplyDelete
  18. Jishu,sajan and baby = bad for all manchester

    ReplyDelete
  19. Mr sajan u r not suppose to sit on this post as a secretary .first of all u should know the manners ,and how to lead a community u have to learn .sajan is creating problems in m k ca. Ashamed of u that to say that you area kna. Maone malabarstyle ivide chilavakilla ketto.nanum kedathe resign cheithu poykude. Shame on u. Do u think. Ukkca. Is. Ninteappantethano.

    ReplyDelete
  20. Justin and Sajan need to 'note the point'

    ReplyDelete
  21. Sajan has to give explanation to all mkca community that uhave created this problems and splits in mkca.you have no right to send a letters to any members of mkca that says u have been dismissed. Do uknow u have tobesay sorry toall members in public . And no more eeseetil irikan yogyan alla.

    ReplyDelete
  22. wigan unit entha chettanmare ningale kadichu thinnumo

    ReplyDelete
  23. Jishu sajan penna babyyum...ENNAN CHAKKIKKU MARAPPATTi KUUTU........really it is the best thanima ...malabar karuda vila nee kalanjalloda
    Ponnu mona.....

    ReplyDelete
  24. MKCA ഇപ്പോള്‍ പല്ലും രോമവും കൊഴിഞ്ഞ സിംഹമമാണ്. നശിച്ച ഇല്ലം പോലെ ആളും ഇല്ല അര്‍ത്ഥവും ഇല്ല. അര്‍ത്ഥം ഇല്ല തതുകൊണ്ട് ഉണ്ണി യേശുവിനെ കൊണ്ടുനടന്നു പാട്ടുപാടി പണം പിരിച്ചു. പക്ഷെ പഴയ വീട്ടുവേലക്കാരന്റെ മക്കള്‍ രക്ഷപെട്ടത് സഹിക്കുന്നില്ല. പൊളിഞ്ഞ ഇല്ലത്തിരുന്നു ഞരങ്ങിയാല്‍ ആരാ തിരിഞ്ഞു നോക്കുന്നത് ഇക്കാലത്ത്? തുത്തുകുനുക്കി പക്ഷിക്ക് ഒരു ധാരണ ഉണ്ട് താന്‍ തുത്ത് കുനുക്കിയാല്‍ ലോകം കുലുങ്ങുമെന്നു. . ഈ മനോഭാവമാണ് ഇപ്പോഴും MKCA യുടെ

    ReplyDelete
  25. എന്റെ പൊന്നു സാജന്ചേട്ടനും ജിഷുചേട്ടനും അറിയാന്‍ വേണ്ടി എഴുതുന്നത്‌..

    അംഗങ്ങള്‍ കൊഴിഞ്ഞു പോയ Manchester Unit-ന്റെ President-ന്റെയും Secretary-യുടെയം പദവികള്‍ എന്തോ വലിയ സംഭവമാണെന്ന് ഏതോ തല്പeരകക്ഷികള്‍ (ആരാണെന്നു തലയ്ക്കകത്ത് മൂള ഉള്ളവര്ക്കെതല്ലാം അറിയാം!) നിങ്ങളെ വിശ്വസിപ്പിച്ചു. നിങ്ങള്‍, പാവങ്ങള്‍, അത് അപ്പടി വിശ്വസിച്ചു! നിങ്ങള്ക്ക്ഹാ കഷ്ടം! ഇന്നാട്ടില്‍ ഒരു പട്ടിയും UUKMA President-നോ, UKKCA President-നോ പുല്ലു വില കൊടുത്തിട്ടില്ല, കാരണം, ഇവിടെ എല്ലാവരും ജോലി ചെയ്താണ് ജീവിക്കുന്നത്. ഈ പുല്ലന്‍ Presidentമാര്‍ വിചാരിച്ചാല്‍ ഒരു driving violation-ല്‍ നിന്ന് പോലും ആരെയും രക്ഷിക്കാന്‍ സാധിക്കുകയില്ല. പിന്നെ, വേദിയില്‍ കോമാളി വേഷം കെട്ടി നില്ക്കുമെന്ന് മാത്രം. ആ നിലയ്ക്ക് Manchester “പാരവാഹികള്ക്ക്” ജനം എന്ത് വില കല്പ്പി ക്കുന്നു എന്ന് സുബോധത്തോടെ ചിന്തിച്ചു നോക്കുക.

    നിങ്ങള്‍ കേന്ദ്രകമ്മിറ്റിയ്ക്ക് എഴുതിയ കത്ത് നിങ്ങളുടെ വിവരക്കേടിന്റെ സ്മാരകമാണ്. അത് NC Member-മാര്ക്ക് അയച്ചു കൊടുത്തതാകട്ടെ നിങ്ങള്‍ അറിവില്‍ ശിശുക്കളാണെന്നതിന്റെ തെളിവും. തെറ്റുകള്‍ എറ്റു പറഞ്ഞാല്‍ ക്നാനയമാക്കള്‍ നിങ്ങളോട് ക്ഷമിക്കും. എന്നിട്ട്, ഇത്തരം പറ്റാത്ത പണികളൊക്കെ നിര്ത്തി, വീട്ടില്‍ വല്ല ജോലിയും ചെയ്തു സഹായിക്ക്. കണ്ട അണ്ടന്‍ അടകോടന്‍ പറയുന്നത് കേട്ട് സ്വയം നാറരുത്‌.

    ReplyDelete
  26. Just one question/point to make... to the president of wigan unit: I saw your speech on youtube...excellent speech however if the whole point of Kna is unity then why detach yourself from MKCA? Isn’t MKCA the first unit of its kind in Manchester region? Until recently it was the biggest UKKCA unit! Also more to the point what are you teaching youngsters from the creation of wigan unit?
    Yes i know the running of MKCA was not right etc etc however these things should have been sorted out by people like urself mr president not by the creation of another unit. We took pride in saying we are part Manchester knanaya catholic association. If your family goes through a crisis is the immediate appropriate action to alienate yourself from the family? I presume you being a man of honor would do no such thing.
    To MKCA president and secrateray – i think it is obvious to the whole kna people in the UK that you guys created unnecessary problems within the MKCA which could have been resolved if you all bothered to work together as sensible people instead of the drama’s which you lot played. If certain people voiced that elections etc was not conducted in an orderly manner then why not conduct a re-election...what were you and your committee members afraid of? Also mr sajan you have “disqualified” the actual elected president of MKCA...people like yourself make me laugh because you simply do not have a clue what you do!
    I urge you so called honoured men’s of our society to re-think the message you are sending out the knanaya youths of tomorrow. This goes to the president of wigan unit as well as the MKCA committee members including the so called new president mr jishu and sajan chacko. Resolve your issues on a table as gentlemen!
    Proud Kna

    ReplyDelete
  27. mr Sajan before calling Shaji a traitor you should look at the mirror maybe you will see the a traitor looking back at you

    ReplyDelete
  28. Yes, this is the purpose of a discussion forum like British Kna.

    Instead of blaming each other using bad language, let us discuss important matters. This Proud Kna (I wish he had used his real name, though) has asked some important questions to the leaders of Wigan and Manchester Units. It is for them to answer these questions.

    Let us see if any of them will give an answer for all of us to read.

    Thank you, “Proud Kna” for your relevant questions.

    Administrator, British Kna.

    ReplyDelete
  29. nanam illatha...erppadu sajan and jishu..!! kashtam....wigan unit undayathinu ningalkku ithra sookkedu ennathina?? athe pole thanne...vere oru MKCA unit undayi...athinu arkkum oru kuzhappavum ille???

    I believe you have all seen the videos of the wigan knanaya programme....i saw it as well.... Wondefull programme by wigan....all the members looked happy and committed ....you should be ashamed of your MKCA and look and learn from WKCA.!! who cares if wigan got approval or not....they will still go on as a unit...and why are you talking about the youth..so much in your letter...i have never seen these youth from wkca in mkca...only the same youth faces everytime...

    now the children are getting more chances to express their talents. i wish all WKCA members all the best.

    ReplyDelete
  30. who is jishu?? did any general body select him as the president of MKCA?? then who is he.??.we are the general body ..we dont know how he became the president?? we cant accept him as a president. so please get out of the position..otherwise it will be a burden for all the knanaits.

    ReplyDelete
  31. knanaya samudhayathinu abamanamanu jishu and sajan. they dont know what they have to do. i want to simple request them to quit the position and stick with the taxi work. sajan you are not supposed to be in that chair. you are a shame for our community.

    ReplyDelete
  32. ehnthu patti, ithil mathram shoy cherian'te parasiam kanathathu, uden pratheeashkunu

    ReplyDelete
  33. so ashamed about the politics ....disgrace.....

    ReplyDelete
  34. pls dont put anybodys advertisement inthis blog pls

    ReplyDelete
  35. Jishu and Sajan needs to accept the fact that WKCA has been approved. IF MEMBERS OF WKCA DOSEN'T WANT TO BE IN MKCA "DONT FORCE THEM". This clearly shows why they shouldn't represent Manchester Knanaya community.

    ReplyDelete
  36. To the anonymous poster on 6th Jan 2012 at 19.56

    Dear poster maybe you have never been to MKCA programes? until the conflicts took place the kids who have done programes at WKCA has been doing programes in MKCA programmes....so i do not know where you are getting your information and facts from. Please don't dig your own grave.

    next to the anonymous poster 21.10
    if a statment or decision was made which was that wigan unit crisis will be finalised during the next national council meeting then it should not have been inagurated before that meeting. It is WRONG one wrong does not make another wrong a right does it!
    Proud Kna

    ReplyDelete
  37. For the Interim report for Proud Kna please see the posting above "Wigan Unit"

    ReplyDelete
  38. ഒരു പുതിയ ഉനിറ്റ്‌ തുടങ്ങുന്നത്ടു ഇത്രയും വലിയ പ്രശ്നം ആകേണ്ട കാര്യം ഇല്ല. എന്നാല്‍ നടപടി കര്‍മങ്ങള്‍ പളിക്കെണ്ടാതയിരുന്നില്ലേ എന്നാണ് എന്റെ chodyam. orumichu nilkkedna knanayakkar nissara karyathinte peril thammil thallumpol kayyadichu prolsahippikkan erepper undavumennu marakkaruthu. online madyamangale koottu pidikkunnathil ninnum iru koottarum pinmarendi irikkunnu. madyamangalku vayanakkar mathramanu പ്രശ്നം, samudayamalla. ithu ningal thirichariyanam. presngal paranju theerkkuka. samavayathode പുതിയ unitinu anumathi nalkuka. vellu vilikal committikalil mathramakki othuki nirthuka. madyamangalilecku ithokke valichikkunvare kandethi samudya virudhar ennu kanakkakki matti nithuka.

    ReplyDelete
  39. മോനെ സാജാ, പണ്ട് പണ്ടൊരു അമേരിക്കന്‍ പ്രസിഡന്റ്‌ ഉണ്ടായിരുന്നു, James Abram Garfield (1831–1881). അദ്ദേഹം ഒരേ സമയം ഒരു കൈ കൊണ്ട് ലത്തീനും, മറ്റേ കൈ കൊണ്ട് ഗ്രീക്കും എഴുതുമായിരുന്നു.

    വിതിന്‍ഷോയിലെ രണ്ടു സംഘടനകളുടെ സെക്രെട്ടറി ആയപ്പോള്‍, മോന്‍ വിചാരിച്ചു, “ഞാന്‍ Garfield നെക്കാള്‍ വലിയ പുള്ളിയാണെന്ന്”. ഇപ്പോഴെങ്കിലും മനസ്സിലായോ, ഇതൊരു മുള്ക്കിlരീടം ആണെന്ന്? മുള്ക്കി രീടം തലയിലിരിക്കുന്നതൊരു സുഖമായി തോന്നുന്നെങ്കില്‍, അവിടെ തന്നെ ഇരിക്കട്ടെ, കുറെക്കൂടി നാറട്ടെ!

    മോന് പറ്റിയത് “പറ്റിക്കല്‍ തെറാപ്പി” തന്നെയാ, മോനേ. പാവം ആ ജിഷുവിനെ നാറ്റിക്കരുത്.

    ReplyDelete
  40. Dear Proud Kna
    Disagrrement and Departure &formation of new group is as old as ABRAHAM THE FATHER OF all nations.Have you not read about the disagreement between Abraham's &Lot's men &both of them agreed to seperate and move on to different directions for the welfare of God's people. Ofcourse they were very sensible and & caring &god fearing. It's a pity that you are still thinking like the frog never came out of the dark well.Read Exodus when you get spare time

    ReplyDelete
  41. Mr Anonymous of 7th jan 16.23

    You are very right and for your information I have read the whole of bible and if you are going to use bible for your argument I can easily do the same thing...but I do not wish to go there...beside how on earth can you compare Abraham and Lot's disagreement with that of the creation Wigan unit, MKCA scandals? It cannot be compared because ultimately we are Kna's and if we have arguments and separations amongst ourself then one day we will cease to exist! You mark my word on that!

    ReplyDelete
  42. To Proud kna
    not everyone has to agree with your point of view. PEOPLE ARE ENTITLED TO THEIR OWN OPINION.

    ReplyDelete
  43. പ്രിയ ക്നാനായ സുഹൃത്തുക്കളെ
    ഒരു പുതുവര്ഷം കൂടി വന്നു. ക്നാനായ മക്കള്‍ വീണ്ടും election നേരുടുന്നു. ഒളിഞ്ഞും തെളിഞ്ഞും ചാക്കിടുവാന്‍ തുടങ്ങി. ഈ സമയം MKCA യുണിറ്റ് കാര്യങ്ങള്‍ മനസിലാക്കണം. ഓണം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പു മുതല്‍ വാര്‍ത്തകള്‍ നിറഞ്ഞു. ലോകത്തൊരിടത്തും കേള്‍കാത്ത ഒരു തെരഞ്ഞെടുപ്പു. മൊത്തം voting മെംബേര്‍സ് എത്ര എന്ന് പോതുഗോഗത്തെ വിവരം അറിയിക്കണം. അത് നടന്നില്ല. അതുകൊണ്ട് തന്നെ 4 പേര്‍ തെരഞ്ഞെടുക്കപെട്ടു. നിയമപ്രകാരം അത്രയും പറ്റുമോ ?. വിഗാന്‍ യുണിറ്റ് ഉണ്ടായി. കുറെ പേര്‍ രാജി വച്ച് പോയി. നാട് വിട്ടവരും സ്ഥലം മാറിയവരും ഒക്കെ ഇടം കണ്ടത്തി. പഠിക്കുവാന്‍ വന്നവരെ ഫാമിലി ആയി കണക്കാക്കി എണ്ണം കൂട്ടി വച്ചു. അങ്ങനെ മെംബേര്‍സ് നെ മാത്രമല്ല മൊത്തം UK യിലെ ക്നാനായ മക്കള്‍ പറ്റിക്കപെട്ടു. ഇങ്ങനെ എല്ലാ യുണിറ്റ് കാരും നോക്കിയിരുന്നങ്കില്‍ മൊത്തം National Members എത്ര വന്നേനെ?

    കളി പഠിക്കണമെങ്കില്‍ MKCA യില്‍ വന്നു കളി പഠിക്കുക. തന്നെയുമല്ല പൊതുയോഗം അറിയാതെ പുതിയ പ്രസിഡന്റ്‌ വന്നു. അങ്ങനെ ഉള്ള ഒരാളെ എങ്ങനെ national council വോട്ട് നല്‍കും.

    Presiding ഓഫീസര്‍ മുതല്‍ National Council മെംബേര്‍സ് വരെ MKCA യുടെ Voters ലിസ്റ്റ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം ഒക്കെ ഒന്ന് പഠിക്കണം. ഈ പണികള്‍ നടത്തിയവര്‍ ആരായാലും അവരോ കൂട്ടുനിന്നവരോ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് മത്സരിച്ചാല്‍ പരാച്ചയപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു. ഇല്ലങ്കില്‍ അടുത്ത കളി UKKCA യില്‍ ആയിരിക്കും

    ReplyDelete
  44. SAJAN CHANKURAPPULLAVAN NINNAY POLULLAVARKKAY EE GHATTATHIL SANGHADANAY NAYIKKAN SADHIKKU

    ReplyDelete
  45. tHIS ISSUE HAS GOEN BEYOND THE LIMIT. LET US THINK WHO CREATED IT IN THE FIRST PLACE? ON FOR WHAT MOTIVE? IT'S LITTERELY CLEAR THAT SO MANY OF US KNOW WHAT EXACTLY HAPPENED IN THE MKCA ELELCTION, IN 2011. PLEASE MR. JISHU, I DON'T HAVE ANY PERSONAL PROBLEMS TO U AT ALL, BUT CAN I ASK U DEAR; UDEAR WHAT PRESSURE DID U GO FOR IT? WOULD A WISE MAN EVER JUMP INTO A BOAT THAT IS ALREADY SINKING? IT'S NOT WORTH JISH ! U WILL LOOSE YOUR NAME AND YOUR FRIENDSHIPS ! WHY SUCH A GOOD MAN LIKE U TO LEAP INTO WITHOUT THINKING? COME OUT AND SECURE YOURSELF BEFORE U GET INTO ANY WORSE.
    YOUR WELL WISHER
    DILEEP MATHEW,
    HEYWOOD.

    ReplyDelete
  46. എല്ലാം പൂര്‍ത്തിയായി അല്ല തുടങ്ങിയിട്ടേ ഉള്ളു

    Manchester ക്നാനായ അസോസിയേഷന്‍ വീണ്ടും പിളര്‍ന്നു. കേരള കൊണ്ഗ്രെസ്സ് പോലെ തന്നെ പല തുണ്ടായി. കാര്യത്തിനു തീരുമായി എന്ന് കരുതുന്നവര്‍ക്ക് തെറ്റി. ആരാണ് ഇനി ഒറിജിനല്‍. തര്‍ക്കം തുടങ്ങി. UKKCAവോടിംഗ് നടക്കാന്‍ ഇരിക്കുന്നു. ഒത്തിരി മോഹവും ആയി കൊട്ട് ഇട്ടു നടന്ന നേതാവ് UKKCA പ്രസിഡന്റ്‌ സ്ഥാനത്തിനു ഇറങ്ങി എന്ന് കേള്‍കുന്നു. ഇനി പറയണോ പൂരം.
    എന്തുകൊണ്ട് എന്തുകൊണ്ട് എന്ന് ബസ്‌ സ്റ്റാന്‍ഡില്‍ പുസ്തകം വില്കുന്നവരെപോലെ നമ്മള്‍ ചോദിക്കുന്നു. ഉത്തരം ആരാണ് നല്‍കുക.
    വിവരം ഉള്ളവരെ കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ National കൌണ്‍സില്‍ മെംബേര്‍സ് ആക്കിയില്ല അതോ നമ്മളില്‍ ഇല്ലഞ്ഞിട്ടോ?. അതില്‍ നിന്ന് വേണമല്ലോ ഒരാള്‍ പ്രസിഡന്റ്‌ മുതലായവരെ തിരഞ്ഞു പിടിക്കാന്‍. കാലം മാരിയതനുസരിച്ചു ബൈലോ മാറ്റിയില്ല. ചിലര്‍ അതിനെ എതിര്‍ത്ത് നിന്നു. കൂട്ടിനു ഒരച്ഛനും. തന്റെ പ്രിയനേ നേതാവക്കാന്‍ വേണ്ടി നടത്തിയ നാടകം വേറെ. അവസാനമായി അദേഹം ഇറക്കി പത്രത്തില്‍ കൊടുത്ത എഴുത്ത് വായിച്ചാല്‍ കാണുന്നവര്‍ക്ക് അറിയില്ലേ ഒരു പഷം ചേര്‍ന്നുള്ള പരിപാടി ആണന്നു.
    UKKCA പ്രസിഡന്റ്‌ ആള്‍ ഒരു കേമന്‍ ആരെയും വെറുപ്പിക്കാതെ എല്ലായിടത്തും കൂടും. പിന്നെ പറയണോ പൂരം. നട്ടല്ല് ഇല്ലാത്തവര്‍ ആയാല്‍ ഇങ്ങനെ ഇരിക്കും. എന്താണ് പോംവഴി?

    മറ്റു യുണിറ്റ് കാരെ വോടിംഗ് പരിപാടിയില്‍ പങ്കെടുപ്പിച്ചു ELECTION നടത്തട്ടെ. Manchester തല്ക്കാലം മാറി നില്കട്ടെ. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റു കഴിഞ്ഞു ബൈലോ ഭേദഗധി വരുത്തി ചര്‍ച്ച നടത്തട്ടെ. തല്‍കാലം Manchesterല്‍ നിന്നും ആരും പ്രസിഡന്റ്‌ ആയില്ലന്കിലും UKKCAമുന്പോട്ടുപോകും. ഈ കീഴ് വഴക്കം അമേരിക്കയില്‍ ഉണ്ടായിരുന്നു. തര്‍ക്കം വന്ന യുണിറ്റ്ലെ മെംബേര്‍സ് വോടിംഗ് നടത്തിയില്ല.

    ഇതിനു പറ്റിയില്ലങ്ങില്‍ കേദ്രം Voters ലിസ്റ്റ് പരിശോധന നടത്തി ചര്‍ച്ച ചെയ്തു അവരുടെ നിരീക്ഷണത്തില്‍ പുതിയ election നടത്തട്ടെ. സാധാരണ ക്നനയക്കാരന്‍ ഇതിലൊന്നും താല്പര്യമില്ല. പണി എടുക്കുന്നു. ജീവിക്കുന്നു. ഒരു പുതിയ യുണിറ്റ് ഉണ്ടാക്കുന്നതിനു എതിരെ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കിയതല്ലേ പ്രശ്നം ഇത്രയും രൂക്ഷമാക്കിയത് ?. ദൂരവും എണ്ണവും ആയിരുന്നോ പ്രധാനം മനസുകളുടെ പോരുത്തമല്ലേ? യുണിറ്റ് ഉണ്ടാക്കുവാന്‍ നോക്കിയവര്‍ക്കെതിരെ നടത്തിയ നാടകമോ അതിലും കേമം. എല്ലാറ്റിനും കൂട്ടിനു ഒരു ഉപദേശി. ഒന്നും അറിയാത്തവനെ പോലെ തിരശീലക്കു പുറകില്‍. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെ പോലെ. Manchester ലെ സാധാരണക്കാരന്‌ വരെ കാര്യം അറിയാം.

    ഒന്നും പറ്റിയില്ലങ്കില്‍ മൊത്തമായും ചില്ലറയായും നമുക്ക് പിരിയാം.
    " നാന്സിക്ക് വേണമെങ്കില്‍ പോകാം മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ചെയ്യ്യുന്നത് എല്ലാം യാത്രികമായിരിക്കും" എന്ന ഡയലോഗ് പോലെ നമുക്ക് പിരിയാം.

    പാര്‍ട്ടി ഓഫീസില്ലാത്തത് നന്നായി ഇല്ലയിരുന്നകില്‍ അതിനു വേണ്ടി ഇപ്പോള്‍ അടി തുടങ്ങിയേനെ. അത് BBC റിപ്പോര്‍ട്ട്‌ ചെയയ്യുമായിരുന്നു. പ്രസിഡന്റ്‌ വന്നു ജുബിലീ നടതിയതിനെക്കാളും coverge കിട്ടിയേനെ. കഴ്ടം. നമ്മളായിട്ടു നശിപ്പിച്ചു.

    പക്ഷെ ഭാര്യ ഏതു ഗ്രൂപ്പില്‍ ആണന്നു നോക്കണം. ഇല്ലങ്കില്‍ വീട്ടിലും പിളര്പ്പാകും. അത് പറഞ്ഞു തീര്‍ക്കാന്‍ വീണ്ടും ഈ അച്ഛന്‍ വരണം ഇപ്പോള്‍ തന്നെ അദേഹം തിരക്കില്‍ ആണ്.

    സംഭവാമി യുഗേ യുഗേ

    ReplyDelete
  47. Dear all at MKCA & UKKCA.
    With love and due respect to all, let me mention a few things in the context of the above letter and the forthcoming UKKCA elections. We the knanaya community members, like all other immigrants,are in UK in search of a better life for us and our children. We are struggling day & night to achieve this primary objective. Here we are living in the midst of various problems like different cultures, nationalities, job insecurities and many unexpected situations. To take some solace from these day to day problems, we formed our knanaya associations with a spirit of love. Let us make our UKKCA units a medium for spreading love & fraternity and no cause for bitterness.

    The recent developments in the Manchester unit have pained all the knanaya community members across the UK. It has started with the unit election. Without blaming anyone in particular, I must say all the then unit office bearers have failed in their duty to conduct the proceedings in the spirit of love and togetherness. It could have been solved without making further damage to the community spirit, if our spiritual adviser had acted timely instead of going to online newspaper belatedly. Now the basic principles of love & togetherness of the association have been put on stake by the MKCA leadership. Rules & laws are made for the well being of the people to live more peacefully & happily. Any rule which is against this principle can be changed at anytime but the happiness of the people should be paramount.
    The present problem of the MKCA has now become a problem for the UKKCA in total. By disintegration of members by resignations and by forming of separate units the original MKCA is in total disarray. Due to the above situations the UKKCA leadership and the national council may be compelled to take unpleasant decisions which may not be good in the best interest of the community. I, therefore, appeal to the MKCA leaders to save the association from further embarrassment by voluntarily staying away from the forthcoming UKKCA election process ie; from voting and contesting as well. This will not make you small in any way but by doing this you can use this opportunity as a minimum damage control and can stop further escalation of rift. The new national council will surely help to bring back the love & togetherness once again to the members of Manchester area.
    by mosimon.

    ReplyDelete