NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 11 March 2012

FLASH NEWS - കോട്ടയത്ത്‌ വന്‍ പ്രതിഷേധം


വിവാദമായ ചിക്കാഗോ പ്രസംഗത്തിനെതിരെ കോട്ടയത്ത് വന്‍ പ്രതിഷേധം;  പിതാവിന് പനി.

ക്‌നാനായ സമുദായത്തിന്റെ തനിമ, അമേരിക്കയില്‍ മാര്‍ അങ്ങാടിയത്തിന് മുന്നില്‍ അടിയറവുവച്ച മാര്‍ മൂലക്കാടിനെതിരെ വന്‍പ്രതിഷേധം

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വര്‍ക്കിഗ് കമ്മറ്റിയുടേയും മുന്‍ വര്‍ക്കിഗ് കമ്മറ്റി അംഗങ്ങളുടേയും സംയുക്തയോഗം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ വച്ച് 10-3-2012 ഞയറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് പ്രസിഡന്റ് ജോയി മുപ്രാപള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. അന്നേ ദിവസം മൂന്നു മണിക്ക് മൂലക്കാട്ട് പിതാവുമായുള്ള ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും, രാവിലെ ചങ്ങനാശ്ശേരിയില്‍ ഒരു യോഗം കഴിഞ്ഞെത്തിയ പിതാവിന് പനി ബാധിച്ചതിനാല്‍ കാരിത്താസില്‍ അഡ്മിറ്റാകുകയായിരുന്നു. മൂന്ന് മണിയിലെ ചര്‍ച്ച നടക്കാതെ വന്നെങ്കിലും മുന്‍ നിശ്ചയപ്രകാരം വര്‍ക്കിഗ് കമ്മിറ്റി യോഗം ചേര്‍ന്നു. നൂറിലധികം ആളുകള്‍ അതില്‍ പങ്കെടുത്തു. അതിരൂപത ചാപ്‌ളിന്‍ മോണ്‍: മാത്യു ഇളപാനിക്കലിന്റെ സാനിധ്യത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സംസാരിക്കുകയും പിതാവിന്റെ ചിക്കാഗോ പ്രസംഗത്തിലെ വൈരുദ്ധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തു.

പിതാവിന്റെ ഏകപക്ഷീയമായ സമുദായവിരുദ്ധ പ്രവര്‍ത്തനത്തിനെതിരേയും, അതിരൂപത ഒരു സ്വയാധികാര സഭയാകുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കണമെന്ന പ്രമേയവും, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ്തല ഭാരവാഹികളും പാരിഷ്‌കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെട്ട വിപുലമായ ഒരു യോഗം വിളിച്ചു പിതാവുമായി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മൂന്നു പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി.

വര്‍ക്കിഗ് കമ്മിറ്റിക്കു മുന്‍പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയും മോണ്‍: മാത്യു ഇളപ്പാനിക്കലുമായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അനൗദ്യോഗിക യോഗത്തില്‍ കൊച്ചു പിതാവും മോണ്‍സിഞ്ഞോറും പരസ്പ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. ക്‌നാനായത്വത്തില്‍ അയവു വരുത്തുവാന്‍ തീരുമാനമായെന്ന് കൊച്ചു പിതാവും, തീരുമാനമായില്ല ആലോചന മാത്രമേഉള്ളു കൂടുതലൊന്നും അറിയില്ല എന്ന മോണ്‍സിഞ്ഞോറും പ്രസ്താവിച്ചു.  പരസ്പര വിരുദ്ധമായ ഈ പ്രസ്താവനകള്‍ എല്ലാവരിലും ചിരിപരത്തി.

“ബഹു: മോണ്‍സിഞ്ഞോര്‍ പോലും അറിയാതെ മൂലക്കാട്ട് പിതാവ് നടത്തിയ പ്രഖ്യാപനങ്ങള്‍ വളരെ കഷ്ട്ടമായി പോയില്ലേ! എന്ന അരുടെയോ കമന്റ് അവസരോചിതമായി.  കോട്ടയം അരമനയില്‍ നടക്കുന്ന ഏകാധിപത്യഭരണത്തിന്റെ ഒരു ചിത്രം ഏതാണ്ട് വ്യക്തമാകുകയും ചെയ്തു.

കോട്ടയത്ത്‌ നിന്ന് സ്നേഹ സന്ദേശം റിപ്പോര്‍ട്ടര്‍)]] 

21 comments:

  1. There are so many Knasnaya Catholics wanted to move out of Catholics to preserve their heritage, because of our bishops decision to dilute Knanayam.

    ReplyDelete
    Replies
    1. Each and every born Knanayaits have the duty to safe guard community. One didn't, dose not belong in our community. Kottayam diocese has the personal juristriction. There for our bishop's have the right to appeal to the Holy father to re-establish the re-script. The bishop has to ask the right of the Knanyaits of the world.

      Delete
  2. “കോട്ടയം അരമനയില്‍ നടക്കുന്ന ഏകാധിപത്യഭരണത്തിന്റെ ഒരു ചിത്രം ഏതാണ്ട് വ്യക്തമാകുകയും ചെയ്തു.”

    കോട്ടയം അരമനയില്‍ നടക്കുന്നത് ജനാധിപത്യം തന്നെയാണ്. ഒരു സ്പെഷ്യല്‍ ജനാധിപത്യമാണെന്ന് മാത്രം. അതിന്റെ പേരാണ്, “ഏകാധിപത്യത്തില്‍ അധിഷ്ടിതമായ ജാനധിപത്യം!”

    ReplyDelete
    Replies
    1. There is no need for us to depart form our diocese. I think it time for us to act to get our own independency from Syro Malabar hairarcy

      Delete
  3. ഉപദേശി11 March 2012 at 17:35

    പണ്ടൊക്കെ സായിപ്പും മാദാമ്മയും സംഭാവന കൊടുക്കുമായിരുന്നു. ഇന്ന് അവര്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ കള്ളത്തരങ്ങള്‍ മനസ്സിലാക്കിയതുകൊണ്ട് കാര്യമായി ഒന്നും കൊടുക്കാറില്ല. ഇപ്പോഴത്തെ ഇര പ്രവാസികളാണ്. അമേരിക്കയില്‍ നിന്നും പിരിച്ചു കിട്ടുന്ന കാശുകൊണ്ടാണ് ഇവന്മാരൊക്കെ സുഖിച്ചു ജീവിക്കുന്നത്. ഇപ്പോള്‍, യു.കെ. യുരോപ്‌, ഓസ്ട്രേലിയ, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍തുകകള്‍ അടിച്ചു മാറ്റുന്നു. എന്നിട്ടും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രവാസികള്‍ക്ക് പട്ടിയുടെ പോയിട്ട് കഴുതയുടെ വില തരുന്നില്ല.

    കോട്ടയത്തുള്ള ക്നാനയക്കാര്‍ ഇത്രയെങ്കിലും കാട്ടികൂട്ടിയല്ലോ. അമേരിക്കയിലെ പ്രാഞ്ചിയേട്ടന്മാരും യു.കെ.യിലെ നേതാക്കന്മാരും ഇതിനെക്കുറിച്ച്‌ ഒരക്ഷരം തിരുമേനിയെ കണ്ടപ്പോള്‍ പറയുവാന്‍ ധൈര്യപെട്ടോ? കുപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടക്കുബോള്‍, അവിടത്തെ പ്രാഞ്ചിയേട്ടന്മാരുടെ മുഖത്തേയ്ക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക. Symptoms of Clinical Mental Retardation കാണാം.

    ഉശിരുള്ള ക്നാനയക്കാര്‍ നാട്ടിലെങ്കിലും ഉണ്ടെന്നു അറിയുന്നതില്‍ സന്തോഷം! അവര്‍ക്ക് അനുമോദനങ്ങള്‍.

    ReplyDelete
  4. If moolakkattu pithavu is able to make any change in the endogomy rule(which is progressive step towards freedom of Gods Children), he will be known as the greatest social reformer in the history of kottayam diocese.After independence when "sathi" was abolished in India so many traditionalist opposed. Tradition and heritage can be preserved without endogomy. Even Jews don't follow endogomy, any non-jew who accept their religious beliefs and traditions will be able become a Jew by faith and marriage.So dont say we are following the jewish tradition of endogomy.In Bible, in the old testamant their are so many jews who married from other tribes and their partner becomes a jew by faith and practicing jewish tradition. From the time of "Manu" their was caste system in India,after independence it is still in practice. Brahmins,Kshatriya, Vaisyas marry in their community only. Sudras are descriminated everywhere. In these circumstances our practice of endogomy was aided. In USA their is equal rights in church and community,So one who doesnt keep endogomy(himself and his family) cannot be expelled.So endogomy for Knas is relieved in USA, so it should be relieved from India and elsewhere in the world.

    ReplyDelete
    Replies
    1. നിരീക്ഷകന്‍11 March 2012 at 19:36

      I can see sense in what you are saying. But, here the point is not if endogamy is good or bad.

      This is a matter that affects a community; in fact two communities (Jacobites and Catholics). It is a community issue and should be decided taking the feelings of the people into account. Knanites have not sold their community to some clowns in cassocks. They are there to serve our spiritual needs. Yes, to serve us. They are not our masters.

      And what are they doing? They take decisions and most of the people obey without a murmur of protests. I am sure, if tomorrow they make a new canon law that if a husband wants to sleep with his wife, he should every day get a letter from his parish priest, many of our women might refuse to sleep in the same bed unless and until her husband produces the required letter. Imagine the queue in the church! that is how insane many of us are.

      They should not be allowed to exploit the docility of majority of the sheep. They can abolish endogamy. In Kerala there are numerous communities and they all exist and flourish without any expulsion for selecting one's life-partner. Sure, Knanaya Community too can survive without endogamy. But the question is who should decide that? Who is Mar Moolakkadan to decide our fate? Let him be a bishop or an archbishop. Not our boss.

      Delete
    2. If Moolakkattu Bishops decision is not acceptable, why their be an opinion poll among all the adult members of the community regards to
      1 be endogomos or non-endogomous?
      2 who all want to joint knanaya yakobaya or stay in Catholic.
      Opinion of paper organisations like knanaya catholic congress of which only minority members of the community are membbers cannot be taken as communities general opinion.Is their is any democracy in any church?
      Nethavu parayum, kunjadukal anusasarikkum athra thanne.

      Delete
  5. കുശുമ്പന്‍11 March 2012 at 19:07

    അമേരിക്കന്‍ ക്നായുടെ മെയില്‍ മുഖേന വിവരം അറിഞ്ഞപ്പോള്‍, ആദ്യം ബ്രിട്ടീഷ്‌ ക്നായിലെ പോസ്റ്റ്‌ വായിച്ചു, അതിനു ശേഷം ഈ വാര്ത്ത കൂടുതല്‍ വിശദമായ്‌ അപ്ന ദേശില്‍ കാണും എന്ന് കരുതി ഞാന്‍ ആ സൈറ്റ് സന്ദര്ശി്ച്ചു. അവിടെ കണ്ട വാര്ത്ത ഇതാണ്:

    “ക്‌നാനായ കത്തോലിക്ക കോണ്ഗ്രസ്‌ അതിരൂപത സമിതിയുടെ നേതൃയോഗം ഞായറാഴ്‌ച വൈകുന്നേരം നാലു മണിക്ക്‌ കോട്ടയത്തുള്ള കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ചേരും. നിലവിലുള്ള വര്ക്കിംഗ്‌ കമ്മിറ്റിയുടെയും, കഴിഞ്ഞ ഭരണസമിതിയലെ വര്ക്കിംഗ്‌ കമ്മിറ്റിയുടെയും സംയുക്ത യോഗമാണ്‌ ചേരുന്നത്‌. എല്ലാ വര്ക്കിംഗ്‌ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെുക്കാന്‍ പ്രത്യേക താല്പവര്യമെടുക്കണമെന്ന്‌ കെ.സി.സി അതിരൂപത ജനറല്‍ സെകക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ അഭ്യര്ഥിച്ചു.”

    കാര്യങ്ങള്‍ ഒളിച്ചു വയ്ക്കാനുള്ള നമ്മുടെ പുരോഹിതവര്ഗത്തിന്റെ സാമര്ത്ഥ്യം സമ്മതിച്ചു കൊടുക്കണം!

    “സ്വതന്ത്ര മാധ്യമങ്ങള്‍ തുലഞ്ഞു പോണേ” എന്ന് ഇവര്‍ എത്രമാത്രം പ്രാര്ഥിക്കുന്നുണ്ടാവണം!

    ReplyDelete
  6. Who want to divide their territory into two and loose half of the power and rights. I think the kottayam aramana is the most opposer for adiocese in malabar, because they do not want to give up their power to a new bishop. Same thing with US issues too. As long as we do not have a Knanaya Bishop in USA, Kottayam will have some virtual power and privileges in US Knanaya Community even though mar j angadiathu is the official bihop now. They do not want to give this to a Third person. So those who think kottayam will help will be the biggest fool of this decade.

    ReplyDelete
    Replies
    1. Religion is not about god or his creations. It is all about power, money and profit.

      "Nazareth! Can anything good come from there?"

      It is only the naive who expect religious people to be godly and holy. They (no matter which religion they belong to) are all criminals of modern day.

      And how do you expect those in Kottayam Aramana to be different?

      Delete
  7. സമുദായപ്രേമി12 March 2012 at 02:37

    പ്രിയപ്പെട്ട മൂലക്കാട്ട് തിരുമേനി, മിഷനറി ആയി ജീവിച്ച താങ്കളെ സാഹചര്യമാണ് അരമനയില്‍ പ്രതിഷ്ഠിച്ചത്. അതോടെ താങ്കളുടെ കഷ്ടകാലവും ആരംഭിച്ചു. പതുക്കെ അധികാരം തലയ്ക്കു പിടിച്ചു, സുബോധം കൈ വിട്ടു. ക്നാനയത്തില്‍ വെള്ളം ചേര്‍ക്കണമെന്ന അവസ്ഥ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതെ, പുകമറ സൃഷ്ടിച്ചു താങ്കളുടെ മുന്‍ഗാമി മുള്‍ക്കിരീടം താങ്കളുടെ തലയില്‍ വച്ച് തന്നു. കെണി മനസ്സിലാകാതെ, ആ മുല്ക്കിരീടവും ചുമന്നു "മൂലക്കാട്ട് ഫോര്‍മുല" എന്നാ മന്ത്രം ഉരുവിട്ട് വര്‍ഷങ്ങള്‍ക്കു മുമ്പി നാണം കേട്ടു.

    ഇന്നിപ്പോള്‍, കുനുഷ്ടിന്റെ കാര്യത്തില്‍ സമുദായത്തില്‍ ആരെയും കാല്‍ മുന്നില്‍ നില്‍ക്കുന്ന മുത്ത്‌ കുട്ടന്റെ കെണിയില്‍ വീണു.

    വീണിതല്ലോ കിടക്കുന്നു ധരണിയില്‍....."

    ഞങ്ങള്‍ മാപ്പ് തരും, പക്ഷെ ചരിത്രം താങ്കള്‍ക്കു മാപ്പ് തരുമോ? മാക്കില്‍ പിതാവിന്റെ ആത്മാവ് മാപ്പ് തരുമോ?

    ഏതായാലും വന്നതൊക്കെ വന്നു. അധികാരം ഒഴിയാന്‍ മനസ്സ് വരികയില്ലല്ലോ. അനുഭവിക്കുക.

    ദൈവം തുണയ്ക്കട്ടെ!

    ReplyDelete
  8. several people opined that they come to kna church for social reasons rather than spiritual reasons. my nearby church has better mass(no ganamela), better homily,more pious atmosphere, why am i driving so far? to pray better? are you kidding me? MY POINT IS, what is more important? Catholicism or Knaism? if Catholicism is a threat to Knaism, lets move to another denomination,, there are many faith out there who would accept us as we are and wont object or challenge us to follow our traditions, or do total non cooperation everywhere, bishops or priests cant survive that, at least do that one time just to show a protest, set up a date just for once for all the knas, just dream moolakkattu or mutholam run the mass without any parish member!! If the bishop think people have to follow whatever he says,This is not feudalism or monarchy.Lets borrow the words of Karl Marx 'Sarvaloka Knanayakkare sankhadikkuvin, shaktharakuvin". lets be radical knas, or its going to split again.. Jose

    ReplyDelete
    Replies
    1. Detective Mathew12 March 2012 at 11:13

      Avasankalathu rajyam rajyathinethireyum, sahodaran sahodaranethireyum,(kna knakkethireyum) thiriyumennu bible-l evideyo vayichittundu.Kattachira kandathile makri saynyadhipan pandu pandilorikku mummbi kayari massil pidichuninnathu ormayundo. Itto!!!!!Sainyadhipante purakil marchu cheyyan kandathil nilkunna makri koottangol Itto enna shabdam kettu viralelle. Namukku nashtappeduvan onnumilla, Jeevane patti pedikkelle.K---TTTooo!!!!!!!!!!

      Delete
  9. പ്രിയ മൂലക്കാട്ട് തിരുമേനി
    അങ്ങ് റോം ലേക്ക് തിരികെ പോയി വല്ലംബ്രോഷ്യന്‍ സഭയില്‍ ഒരു കുഞ്ഞാടായി ജീവിക്കുക. സന്യാസിമാര്‍ മെത്രാന്‍ പട്ടം കെട്ടിയാല്‍ ശരിയാകില്ല. തട്ടുങ്കല്‍ തിരുമേനി റോം ലെ ഏതോ സൂപ്പര്‍ മാര്‍ക്കറ്റ്‌ ലെ ജോലിക്ക് കയറി. അതുപോലെ ആകാതെ വേഗം സ്വന്തം സഭയില്‍ തിരിച്ചു പോകുക. അങ്ങേക്കും ക്നനായക്കാര്‍ക്കും അതായിരിക്കും നല്ലത്.

    ReplyDelete
  10. Philip Nedumchira12 March 2012 at 13:37

    As per the Knanaya tradition, the right to be a 'Knanite' through endogamous birth is for ever. But, after his marriage, the right to be a 'member' of the Community continues only if he follows endogamy.

    How the benefit of membership retained through ENDOGAMY be transferred to (the son who opted) EXOGAMY?!

    It is against the traditional law of Knanaya that - “to be a member of the Community, the Knanite should not be married to a non-Knanite”?!

    But as per the 'formula' put forth by the new clarification, the right to membership of the endogamous parents is attributed to the exogamous sons, which SHOULD BE IMPOSSIBLE!

    This is like the question in the Malayalam saying, “Appan aanakkaranayal makanum thazhambu undavumo?!”

    Philip Nedumchira (posted in American Kna).

    ReplyDelete
  11. കാള പെറ്റെന്നു കേട്ട് കയറെടുക്കണോ? ചിക്കാഗോ പ്രസംഗത്തില്‍ മൂലക്കാട്ട് പിതാവ് ക്നാനായക്കാര്‍ നൂറ്റാണ്ടുകളായി കാത്തു പരിപാലിക്കുന്ന സ്വവംശ വിവാഹത്തിനെതിരായോ ക്നാനായ മിഷനില്‍ വേണമെങ്കില്‍ അക്നാകള്‍ക്കും അംഗത്വം നല്‍കാമെന്നോ പറഞ്ഞിട്ടുണ്ടോ? പിന്നെന്തിനാണ് ഈ ബഹളം ഒക്കെ?

    കത്തോലിക്കാ സഭ കേരളത്തില്‍ നമുക്ക്‌ അനുവദിച്ച സ്വാതന്ത്ര്യവും അവകാശവും അമേരിക്കയില്‍ നല്‍കാന്‍ തയ്യാറല്ല. സീറോ മലബാര്‍ സഭയുടെ കീഴില്‍ ഒരു പ്രത്യേക വിഭാഗമായി തുടരുന്നതിന് എതിരുമല്ല.കനാനായക്കാരല്ലാത്ത ജീവിത പങ്കാളിയെ വിവാഹം ചെയ്ത ക്നാനായക്കാരല്ലേ യഥാര്‍ത്ഥത്തില്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നില്‍ ?

    അവരെ ക്നാനായ മിഷനില്‍ തുടരാന്‍ അനുവദിക്കണം എന്ന് റോം ഉത്തരവിട്ടാല്‍ ചെയ്യാവുന്ന പോംവഴികള്‍ അല്ലേ എന്ടോഗമിയെക്കുരിച്ച് വാതോരാതെ പ്രസംഗിക്കുന്ന സുബുദ്ധികള്‍ ചിന്തിക്കേണ്ടത്? അതിനു പകരം മേത്രാനെയും അച്ഛന്മാരെയും തെറി വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

    ReplyDelete
  12. പിരിവിനു പോകുമ്പോള്‍ വടക്കത്തിയെ കെട്ടി എന്ന് നോക്കാതെ ഡോളര്‍ എണ്ണി വാങ്ങി പോയി.. അതിനു അവന്മാര്‍ ഇങ്ങനെ അവകാശം ചോദിക്കുമെന്ന് ഞങ്ങള്‍ കരുതിയില്ല .. ഇപ്പോള്‍ അത് തിരിച്ചു കൊടുക്കാനും ഇല്ല..... ആ കാശിനല്ലേ AD345 നമ്പര്‍ വാങ്ങിയത് ......... ഇപ്പോള്‍ പഴി അല്മായര്‍ക്കു

    ReplyDelete
    Replies
    1. ആര് വടക്കത്തിയെ കെട്ടി ? ആര് പിരിവു വാങ്ങി? വടക്കത്തിയെ കെട്ടിയവന്‍ എന്തിനു പിരിവു നല്‍കണം? ചോദിക്കാമായിരുന്നില്ലേ? ചോദിക്കാതെ പിരിവു നല്‍കുമ്പോള്‍ എന്തെങ്കിലും ഗൂഡ ഉദ്ദേശ്യം കാണുമല്ലോ? പിന്നെ പണം. അത് നല്കുന്നതാരായാലെന്താ? വാങ്ങുന്നവന് ഉളുപ്പില്ലെങ്കില്‍ വാങ്ങും.

      Delete
    2. ഉടുപ്പിട്ടാല്‍ പിന്നെ ഉളുപ്പില്ല

      Delete
  13. I am not knanaya since I got married in different denomination. It is OK with me. I can't agree with Mulakkadan's decision.Who ever got out knanaya community since they are married to non-knanaya, let them stay where they are. Mulakkadan has no right to bring them back to Knanaya community just because they offered him money when HE begged for a number plate for his new car. I heard HE spend Rs.300,000 for the number plate. Poor people's hard earned money.Shame on Mulakkadan.How many kids in our community need money for education.How many people need money for cancer treatment. He should have used this money for these purposes.I think he is loosing his mind. How can he treat Chicago ex. knanayetes differently than others. I bet within few years, everyone is coming back to knanaya community. But I will stay where I am. Knanayites should be proud of their community and they should keep up their ORUMA nd THANIMA. Good luck. I am not with this commmunity now I am a STRONG SUPPORTER of the great KNA.

    ReplyDelete