ഏകദേശം നൂറു വര്ഷിങ്ങള്ക്ക്ര മുന്പ്ല വിശുദ്ധ പത്താം പീയുസ് മാര്‍ പാപ്പ അനുവദിച്ചു തന്ന ക്നാനായ സഭ ഇന്ന് വളര്ന്ന്ന ഒരു വടവൃഷമായി മാറി. ലോകമെമ്പാടും അത് വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഈ വടവൃഷത്തിന്റെ ശാഖകള്‍ ഇത്തിള്കണ്ണികള്‍ പൊതിഞ്ഞ് പുഴുകുത്ത് വീണു നശിച്ചു കൊണ്ടിരിക്കുന്നു. വളരുംതോറും വിഭജിക്കുന്ന അമീബയുടെ ജീവിതരീതിയാണവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഏറ്റവും അടുത്ത് നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് Manchester തന്നെ ധാരാളം. തനിമയില്‍, ഒരുമയില്‍ ക്നാനയമാക്കളെ നയിക്കാനെത്തിയ വൈദികനെന്തു പറ്റി? ഇവിടെ എന്ത് സംഭവിച്ചു? അദേഹം ആരോടെങ്കിലും അന്വേഷിച്ചോ? കോട്ടയത്തുനിന്നും വെറുമൊരു "ളോഹ തൊഴിലാളി" ആയി എത്തിയതാണോ അദ്ദേഹം? സ്വന്തം ഇടവകപള്ളി പണിയാന്‍ അദ്ദേഹം കാട്ടിയ ഉത്സാഹത്തിന്റെ വെറും അഞ്ചു ശതമാനം അദ്ദേഹം ഇവിടെ, ഈ വിഷയത്തില്‍ കാട്ടിയിരുന്നെങ്കില്‍ ഇതെല്ലം എന്നേ പരിഹരിക്കപെട്ടെനെ! കേവലം എട്ടോ പത്തോ വീട്ടുകാരും, ടിയാനും ചേര്ന്ന് ഉണ്ടാക്കുന്ന പുതിയ നിയമങ്ങളും കുതന്ത്രങ്ങളും ചിറ്റമ്മനയവും നിക്രിഷ്ടമാനെന്നു പറയാതെ വയ്യ.
ഞങ്ങളൊക്കെ വര്ഷങ്ങളായി പള്ളിയോ പാതിരിയോ ഇല്ലാത്ത അറബിനാടുകളില്‍ ജീവിച്ചു വന്നവരാണെന്ന്‍ അവര്‍ മറക്കുന്നു. വെറുതെ വടി കൊടുത്ത് അടി മേടിക്കുന്നതില്‍ എന്തര്ത്ഥം!
ചില പാതിരിമാര്‍ ഏതു പള്ളിയില്‍ ഇരുന്നാലും കുറേപ്പേരെ ചാക്കിലാക്കും കാരണം തന്റെ നിലനില്പിനും കഞ്ഞികുടിക്കും അവര്‍ ആവശ്യമാണ് ഈ ഉപചാപക വൃന്ദത്തിന്റെ അകത്തായാല്‍ പാതിരിക്കും രക്ഷയില്ല. അവര്‍ പാതിരിയെ വച്ച് മുതല്‍ എടുക്കും. ചാടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു പാതിരിയെ ചാടിക്കും. അവസാനം തടി അരപ്പുകാരന്റെ ആപ്പ് ഊരിയ കുരങ്ങച്ചന്റെ ഗതിയാകും പാതിരിക്കും.
ReplyDeleteകഥ അറിയാത്തവര്‍ക്കായി പറയാം. തടിയര്രപ്പുകാരന്‍ മാറിയ സമയം നോക്കി കുരങ്ങന്‍ തടിയുടെ ഇടയില്‍ വച്ചിരുന്ന ആപ്പ്(wedge)ബുദ്ധിമുട്ടി വലിച്ചുരി പക്ഷെ കുരങ്ങന്‍റെ വാല്‍ തടിക്കിടയില്‍ ആയിപ്പോയി. പിന്നെ പറയണോ പൂരം
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
അത് വാല് തന്നെ ആണോ സാറേ? അതോ മറ്റു വല്ലതും?
ReplyDeleteIf you dont have the guts to accept the defeat in the election you should not go for that.Dont use your stupid language in this blog.Why dont you accept the fact. you are not far from your destruction.If happened take it as your fate.stop barking.
ReplyDeletethanks
shaji
കുരക്കൂന്നതു എന്തുകൊണ്ടആണന്നു യജമാനന്‍ നോക്കണം പട്ടിണി ആയാലും കുരയ്ക്കും ,അപകടം കണ്ടാലും കുരയ്ക്കും, ഉറുമ്പ് കടിച്ചാലും കുരയ്ക്കും,
ReplyDeleteമറ്റു പട്ടിയെയും മൃഗത്തെയും കണ്ടാലും കുരയ്ക്കും, പിന്നെ എതിര്‍ ലിംഗത്തില്‍ ഉള്ളതിനെ കണ്ടാലും ചില കാലങ്ങളില്‍ കുരയ്ക്കും.
യജമാനന്‍ ഒന്ന് നോക്കുന്നത് നല്ലതാണ്.
കില്ലപട്ടിയെ വളര്‍ത്തിയാലും ചിലപ്പോള്‍ ഉപകാരം ഉണ്ടാകും തന്നെയുമല്ല അവനു പട്ടിക്കൂട് വേണ്ട ചാരകൂടായാലും മതി. അല്സേഷന് ഇറച്ചിയും മുട്ടയും കിട്ടുമ്പോള്‍ ഉണക്ക മീന്‍തല സാദാ പട്ടികള്‍ മോഹിച്ചാല്‍ തെറ്റുപറയാമോ? അവനെ പടിക്ക് പുറത്ത് ആക്കാമോ? ഒന്നുമില്ലങ്ങിലും ദരിദ്ര കാലത്ത് അവനല്ലേ കൂടെ കാണൂ. ഇറച്ചിയും മുട്ടയും പണവും കാറും ഇല്ലാത്തപ്പോള്‍ അല്സേഷന്റെയും വിധം മാറും. അല്സേഷന് പറ്റുന്നതുപോലെ അവന്‍ കുരക്കട്ടെ.If not നാടനേ barking നു അനുവദിക്കൂ. അവനും മോഹമില്ലേ?
തോമസ്, ഒരു കാര്യം മറന്നു: പട്ടി ശക്തമായി കുരയ്ക്കുന്നത് കള്ളനെ കാണുമ്പോള്‍ ആണ്. പട്ടിയുടെ കുര കേള്ക്കുമ്പോള്‍ പരിസരത്ത് കള്ളന്മാര്‍ വല്ലവരും ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. യജമാനം തന്നെ കക്കാന്‍ ശ്രമിച്ചാലും നല്ല പട്ടി കുരയ്ക്കും.
ReplyDeleteNote the point!