NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 28 January 2012

UKKCA Election Result


ഇന്ന് നടന്ന UKKCAയുടെ തെരഞ്ഞെടുപ്പില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  താഴെപ്പറയുന്നവരാണവര്‍:

President: Lavy Padapurackal
Vice President: Jijo Madhavappallil
General Secretary: Mathewkutty John  Anakuthickal
Joint General Secretary: Joby Cyriac Aythial
Treasurer: Sajan Mathew Padickamalil
Joint Treasurer: Thankachan Jacob Kanakalayam

വിജയികള്‍ക്കെല്ലാം  ബ്രിട്ടീഷ്‌ ക്നായുടെ അനുമോദനങ്ങളും ആശസകളും.

ഫോണിലൂടെ ലഭിച്ചതാണീ വാര്‍ത്ത‍..

പുതിയ ഭാരവാഹികള്‍ക്ക് അവരുടെ സേവനകാലത്ത്, കാര്യഷമതയോടെ സംഘടനാകാര്യങ്ങള്‍ നടത്താന്‍ വേണ്ട കഴിവും, പ്രാപ്തിയും ബുദ്ധിവൈഭവവും സര്‍വേശ്വരന്‍ അവര്‍ക്ക് നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

വിമര്‍ശനശരങ്ങളുമായി സമുദായങ്ങങ്ങളും, മാധ്യമങ്ങളും പുതിയ ഭാരവാഹികളെ ഉറ്റു നോക്കുന്നുണ്ട് എന്നത് അവരെ മുന്‍വര്‍ഷങ്ങളെക്കാള്‍ കരുതലുള്ളവരാക്കട്ടെ.  നിങ്ങള്‍ കാഴ്ചവയ്ക്കുന്ന സമുദായക്ഷേമപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ മറ്റു സമുദായസ്നേഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം ബ്രിട്ടീഷ്‌ ക്നായും ഉണ്ടാവും.

വിജയികള്‍ക്ക് അനുമോദനങ്ങള്‍, ഒരിക്കല്‍കൂടി.


Additional Information Received Later:
President, Secretary, Treasurer എന്നീ സ്ഥാനങ്ങളിലെയ്ക്ക് മല്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം ചുവടെ കൊടുക്കുന്നു:


Post of President:

Lavy J Padapurackal:             48
Mathew Baby Kurian Puzhackal:     35
Remy Joseph Pazhayidathu:        33
Shajimon George Valiyavelchethu:    17

Post of Secretary:

Mathewkutty John Anakuthickal:      62
Josy Nadumthuruthil Jose:         36
Jose Mathew Mukhachirayil:        35

Post of Treasurer:

Sajan Mathew Padickamalil:         92
Biju John Chackalackal:            41

31 comments:

  1. Ara ara karayunne..njana njana. Va va.. Enne pattiche .. British kna enne mohippichu..... .. njan va vaya.... Sushicho... Njan thottittilla

    Kuoooo. Kuoooo... Kiii ki....Where is baby did anyone see him....

    ReplyDelete
  2. Where is Kannan Josey, avan thotto, kudavekkunnidathu vadi vekkilla avan. avan keriya full kattu mudichene, theivam kathu.

    ReplyDelete
  3. best of luck ukkca central committee

    ReplyDelete
  4. UKKCA PRESIDENT സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ ബേബി കുര്യന്‍ ന്‍റെ ഭാര്യ UKKCYL NATIONAL DIRECTOR സ്ഥാനം രാജിവചെച്ചു പുറത്തു പോവുക. പുറം വാതിലിലുടെ ഉള്ള നിയമനം എടുത്തു കളയുക. പുതിയ UKKCYL NATIONAL DIRECTOR നെ എത്രയും വേഗം UKKCA NATIONAL COUNSIL APPOINT ചെയ്യുക. യു കെ യിലെ ക്നാക്കാരുടെ അന്തസ്സ് കാത്തു സൂക്ഷിക്കുക.

    കള്ളക്കളിയില്‍ കൂടി യും പുറം വാദിലില്‍ കൂടിയും കടന്നു കൂടിയവര്‍ സ്വയം ഒഴിഞ്ഞു പോയില്ല എങ്കില്‍ കാലം അവരെ ചവിട്ടി പുറത്താക്കും. ഭര്‍ത്താവിനു കിട്ടിയ അനുഭവം കിട്ടാതെ മാന്യമായി എത്രയും വേഗം രാജിവച്ച് പിള്ളേര്‍ക്ക് മര്യാദ കാണിച്ചു കൊടുക്കുക.

    ReplyDelete
  5. best of luck new elective members of UKKCA .do something for kna,to kna,&by kna.MR.mathew kuriante ahangaram karthavu veruthe vidilla.sajiachanum ini sooshikkuka babyye mathram nayikanalla achane sabha uk ku vittathu ella genathayeyum onnai kanan padikkuka.

    ReplyDelete
  6. Same Kna shit....Throwing shit each other...Never read this kind of Blogs. All depressing.

    ReplyDelete
  7. babychetta yesterday i have told you ,"you passed in your game via votes through britishkna ,everybody knows it was a brilliant play done through internet."And i promised you that i will see you soon" did you see me,iam with you always.

    ReplyDelete
  8. fr sajiachan mathramanu ithrayum mkcayil adi nadathan karanakkaran ennu paranjal pavam kna genatha believe cheyukayilla .but think well sathyamalle.Achan innu BIRMINGHAMIL poyi kalicha kali pavam knanaya makkal onnu ariyuka.mr baby kurian(mathew)ne vijayippikkuka enna parayan achante aranu baby.remaining members knanayakaralle.think well. what saji achan played.Our knai thommen prayed for this cheaters of mkca.but faild.

    ReplyDelete
  9. oru karyam innu pazhaya kammattykkaru kanakku passakky athu nammalkkum koody kananday nammalkkum ariyanday enthanu ee UKKCA yil nadakkunnathu ennu ??? priyamullavaray prathikarikku ee kankkukal ariyan ennnay ppolay ningalkkum agraham kanum ennu pratheeshikkunnu

    ReplyDelete
  10. it is not too far away, Fr. Saji will be in baby's Situation. days are counted... Baby and Fr. Saji made MKCA into 3 pieces

    ReplyDelete
  11. fr.saji .....why you did this....shame ....you please go back to malabar..
    if you stay here,shame for all knanayas.please think.. why you supporting baby

    ReplyDelete
  12. manchesterle mkca electionil mr baby kurian nee kanicha cheating and the news which you given to media.,.AHANGARAM THOTTU ,INI PANAKAR VEETTIL IRIKATTE, sathyathil nee nadathiya vanchanayil parajayappettavarude vedana ippol engane ennu ninekku manassilayo.GOD IS GREAT ,THATS WHY YOU GOT ,WHAT WANTS IT.mkca yile ethra familyude kannuneer ninteyum ninte familykum doshamakathirikatte.

    ReplyDelete
  13. " അഹങ്കാരം തൊട്ടു!!!"
    വയനാടിന്റെ കാടുകളില്‍ ഒളിയം പെയ്തു നടന്നവനെ UKKCA പ്രസിഡന്റ്‌ ആക്കാന്‍ നാട്ടില്‍ നിന്നും ഓടി എത്തിയ മലബാറിന്റെ കുഞ്ഞാടെ, നിങ്ങളുടെ കൌശല ബുദ്ധി പ്രഭുതരായ ക്നാനായ മക്കള്‍ തിരിച്ചു അറിഞ്ഞു! കുഞ്ഞാടിന്റെ കഴിവ്കേടാണല്ലോ Manchesterന്റ്റെയും Wiganന്റ്റെയും പ്രശ്നം തീര്‍ക്കാന്‍ വലിയ തിരുമേനിയെ ഷണിചിരികുന്നത് !!!

    ReplyDelete
  14. What goes around comes around, അച്ഛന്‍ മാര്‍ക്കു ഇത് ബാധകം ഇല്ലായ്മ ഒന്നും അല്ല! നിങ്ങള്‍ ഇന്ന് Birminghamല്‍ ബേബിക്ക് ഒപ്പം കളിച്ച കളി എല്ലാരും നോക്കി നില്‍ക്കും എന്ന് കരുതിയോ ?! ഒരു അച്ഛന്‍ ഇത്രക്കും തരം താഴാന്‍ പാടില്ലാര്നു!! ആ പറഞ്ഞിട്ട് എന്ത് കാര്യം " പട്ടിടെ വാല് പന്തിരാണ്ട് കാലം കൊഴലില്‍ ഇട്ടാലും അത് വളഞ്ഞേ ഇരിക്കയു" എന്തായാലും നിങ്ങളുടെ കൈയില്‍ ഇരുപ്പും OVER CONFIDENCEഉം കൊണ്ട് നല്ല പേര് ആണെല്ലോ ഇപ്പൊ UK മൊത്തം! കലക്കി അച്ഛാ കലക്കി!! പിന്നെ ബേബി, തന്നോട് വെറും പുച്ചം ആണ് എനിക്ക് തോനുന്നെ! താനും തന്റെ കുരുട്ടു ബുദ്ധി തലയില്‍ നിറഞ്ഞ ഭാര്യും എന്ന് manchester ല്‍ നിന്ന് പോകുന്നോ അന്നേ ഇവിടം രക്ഷപെടു!! താന്‍ ആ പാവം തങ്കച്ചന്‍നെ ഒക്കെ ഒരുപാട് ഇട്ടു വിഷമിപിച്ചേ അല്ലെ! ഈ തോല്‍വി താന്‍ എരന്നു വാങ്ങിയതാ! കേട്ടിട്ടില്ലേ പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു, ഇപ്പൊ കൂടെ കൂടെ ആ മക്കളെ! അച്ഛന്‍ മാര്‍ ആയാല്‍ പോലും!!

    ReplyDelete
  15. Manchester ലെ പ്രശ്നം തീര്‍ക്കാന്‍ കഴിവ് ഇല്ലാത്ത അച്ഛന്‍ അരമനയില്‍ പോയി മേത്രാനോട് കെഞ്ചി കത്ത് വാങ്ങിച്ചു വന്നിരികുന്നു! നാണം ഇല്ലല്ലോ!!!

    ReplyDelete
  16. This is completely wrong - We Kna's are supposed to be one "family" and not backstabbing each other. Be a Christian first then a kna - “I like your Christianity, I like your Christ, I do not like your Christians. Your Christians are so unlike your Christ": Mahatma Gandhi.

    ReplyDelete
  17. മനുഷരുടെ രക്ഷ കരുതി ദൈവം വെറും മനുഷനായി താഴാവുന്നിടത്തോളം താണ് അവസാനം കുരിശില്‍ മരിച്ചു. ഇന്ന് ക്നാനായ മക്കളുടെ ഉപദേശി
    മാത്യു കുര്യന്‍ ജയിക്കാന്‍ എത്രത്തോളം താഴാമോ അത്രയും താണു. ഒരു മനുഷ്യന്റെ ഉന്നമനത്തിനു ഒരാള്‍ താഴുന്നത് ശരിയല്ലേ?
    വിഗാന്‍ കാര് വിഷമിക്കേണ്ട അച്ചന്‍ വന്നപ്പോള്‍ മെത്രാന്റെ എഴുത്തും വാങ്ങി അല്ലെ വന്നത്? സ്നേഹമില്ലാഞ്ഞിട്ടല്ല സ്നേഹക്കൂടുതല്‍ കൊണ്ട. അച്ചനു പറ്റാത്തത് മെത്രാന് വിടും, ഇനി മെത്രാന് പറ്റിയില്ലങ്കില്‍ കര്‍ദിനാള്‍ നോക്കും. അതും പറ്റിയില്ലങ്കില്‍ മാര്‍പ്പാപ്പാക്ക് വിടും. അവസാനം ദൈവത്തിന്റെ ഇഷ്ടം ചോദിക്കും. പുത്രന്‍ പിതാവിനോട് പറയും, ആദ്മാവിന്റെ സഹായം തേടും. അവര്‍ അച്ചന്‍റെ സംഭാവന പുസ്തകം പരിശോധിക്കും. അവിടെ പണം അടച്ചില്ലങ്കില്‍ നോ പറയും കേട്ടോ. അതുകൊണ്ട് മെത്രാന്‍ വരുന്നതിനു മുന്‍പേ പണം അടച്ചു രസ്സീത് വാങ്ങിയാല്‍ നിങ്ങള്‍ യുനിട്റ്റ് കിട്ടും. ഇല്ലങ്കില്‍ നോ. വിഗാന്‍ യുണിറ്റ് കാര് വേഗം പണം പിരിച്ചു അച്ചനെ ഏല്‍പ്പിക്കുക. യുണിറ്റ് വേണമെങ്കില്‍ മതി കേട്ടോ.

    പിന്നെ എന്തിനാട National കൌണ്‍സില്‍? അവരെ പിരിച്ചു വിടൂ എന്നിട്ട് മെത്രാന്‍ എല്ലാവരെയും തെരെഞ്ഞെടുക്കട്ടെ. എന്നാല്‍ പിന്നെ നമുക്ക് election നു പോകേണ്ട, voters ലിസ്റ്റ് വേണ്ട. വഴക്കും വേണ്ട. വിശ്വാസി നീ എന്ന് പഠിക്കും

    ReplyDelete
    Replies
    1. Ukkca is a coomunity association for UK knanayates not a spiritual association. The name itself reveals it. We respect our Clergy from Bishop Moolakat to the priests and listen to them in the church. It is better that they don't interfere in the structure and function of this association. Why are they afraid of Wigan unit. In my knowledge one of best Christian Gentleman is leading that association. You should be proud of that Units formation.Spiritual reverent do the spiritual needs of the laity and direct the clergy and nuns properly, they have made enough bad name to this community.We have elected National council to look after the ukkca association in UK. Pirivinte paripp iny UK-l vevukayilla.

      Delete
    2. UKKCA is not the only laity organization. Tell me the name of one such organization in Kottayam Arch Diocese that has not been hijacked totally by Kathanaars.

      You respect your Clergy from Bishop Moolakat to the priests and listen to them - the trouble is that you overdo it and they know it.

      You said, Pirivinte Paripp iny UK-l vevukayilla. Is it a challenge?

      No, my dear, there are enough fools amongst us who will spend any amount of hard earned money just for the pleasure of getting a picture with a bishop or for seeing his/her face in Apna Desh. We are incorrigible; and they know it and they are shame-proof when it comes to money.

      Show me one guy (in the past or the present Executive Committee) who has the guts to tell this miserable spiritual adviser to f*** off!

      Delete
    3. Albert Einsteen once said definition of Insanity(madness) is "doing the same thing over and over again and expecting different result". Again and again we believe their words and give money for the so called noble causes and get cheated again and again. Viswasi ennanu evarude poymukham thirichariyunnathu.

      Delete
  18. വലിയൊരു നീതിമാണനെ പാവം മന്ചെസ്റെര്‍ വാഴും വാവച്ചന്‍
    പക്ഷെ കാലം മാറിയതറിഞ്ഞില്ല
    നാട്ടുകാര്‍ ചൊല്ലും കഥകള്‍ കെട്ടും
    അച്ചന്‍ കൂടെ കൂടിയതോ ഓര്‍ത്തു
    പാവം ഒരുപാടു സ്വപനം കണ്ടു
    ക്നന മക്കള്‍ തന്‍ നേതാവ് ആകണം.

    what happended now... your politricks has come to an end...What happended Fr. Saji? You r next..your time is UP...go back to India..you have done enough to distroy the community..please can you leave us alone...we will survive..

    ReplyDelete
  19. Election'il jayavum tholviyum sadharanam. Mattulavare kuttam parayunna dhusheelam ozhivaaki nannaayi jeevikyaan sramikyuka.
    'ormikuka vellapozhum ee bible vachakam: Ente abhikshithane thottu kalikaruthu'

    ReplyDelete
    Replies
    1. ഉപദേശി28 January 2012 at 23:33

      സാറേ, സാര്‍ എവിടം വരവാ? ഈ ലോകത്തോന്നുമല്ലേ ജീവിക്കുന്നത്?

      തട്ടുങ്കല്‍ തിരുമേനി എന്നൊരു തിരുമെനിയെക്കുറിച്ചു കേട്ടിടുണ്ടോ? അഭിഷിക്തനാണ്; രണ്ടു പ്രാവശ്യം കൈവച്ചതാ. എന്നിട്ടെന്തു പറ്റി, മറ്റു അഭിഷിക്തന്മാര്‍ തെരുവിലിറങ്ങി - ഡബിള്‍ അഭിഷിക്തനെ പുറത്തു ചാടിക്കാന്‍. എന്നിട്ട് വിവരമില്ലതവരുടെയടുത്തു ബൈബിള്‍ ഓതും.

      ചുമ്മാ ചൊറിയാതെ പോണം, മിസ്റ്റര്‍. നാണംകെട്ട കൂദാശയും പറഞ്ഞോണ്ട് വരുന്നു.

      Delete
    2. സന്ദര്ബ്ത്തില്‍ നിന്ന് അടര്ത്തിതയെടുത്ത് മഹത് വചനങ്ങള്‍ വളച്ചൊടിക്കുന്ന ചില കശ്മലന്മ്മാരുണ്ട്. വചനപ്രഘോഷകരില്‍ അത് വളരെ അധികമാണ്. അവര്‍ ബൈബിള്‍വചനങ്ങള്‍ അവരുടെ സൌകര്യത്തിനു ദുര്‍വ്യാഖ്യാനം ചെയ്യും. അതിന്റെ ഒരു ഉദാഹരണമാണ് “എന്റെ അഭിഷിക്തരെ തൊട്ടുകളിക്കരുത്” എന്ന ഈ ബൈബിള്‍ ഉദ്ധരണി.

      യേശുവിന്റെ കാലത്ത് പുരോഹിതരുണ്ടായിരുന്നു. അവരെ ശക്തിയുക്തം അദ്ദേഹം എതിര്ത്തു എന്ന സത്യം എന്തേ ഈ സഹോദരന്‍ സൌകര്യപൂര്വ്വംത മറക്കുന്നു?

      ഒരു സ്നേഹിതന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: “ദൈവം ഇല്ല” എന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. ആകാംഷ തോന്നിയ എന്നോട് അയാള്‍ വിശദീകരിച്ചു, “മൂഡന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു, ദൈവം ഇല്ല.” സത്യമല്ലേ? ഇത് പോലെ കാര്യങ്ങള്‍ വളചൊടിക്കുന്നവന്റെ പേര് “സാത്താന്‍” എന്നാണു.

      അപ്പോള്‍, സാത്താനേ, എന്തുണ്ട് വിശേഷം, സുഖം തന്നെയല്ലേ?

      Delete
  20. UK KNA be careful. WHY YOU NEED THE INVOLVEMENT OF PRIESTS OR SISTERS IN A SOCIAL AND CULTURAL ORGANIZATIONS LIKE UKKCA. ONCE YOU FORM THIS KIND OF ASSOCIATIONS THE CHURCH WILL JUMP INTO IT AND ACQUIRE IT. THEN EVENTUALLY THEY WILL TAKE OVER IT AND TURN TO CHURCH, THAT WILL NOT BE A KNANAYA CHURCH, BUT THAT WILL BE A SYRO MALABAR MIXED CHURCH. THIS CHURCH IS NOT FOR US, THAT IS FOR SYRO. OUR KIDS THEY DO NOT GO TO THIS CHURCH. FOR THAT THE PRIEST FIRST FIND OUT WHO ARE THE PONGANMAR. THROUGH THEM THEY ACQUIRE THE WHOLE COMMUNITY. SO BE.. BE... CAREFUL.

    ReplyDelete
  21. Dear Jishu president,
    Please make sure you get the money back [from MKCA`s account] you spent on sending letters to national council members .We are happy to know that within one month you know so much about MKCA.The language you used also amazing.keep the good work.well done Mr president MKCA.

    ReplyDelete
  22. Knanaya Sabha should allow people who married from other diocese to remain in kottayam diocese.In Ancient jewish culture( in the Bible), people who married from other tribes can remain their family in the jewish tribe.Even the parsies in India changed their stand. That is the Godswill. The way of discarding our brothers and sisters who married from other religion is human selfishness.(EVil).We still remain in this evil because of some fanatics families in our community. Majority of the knanayates want our brothers who find their partner from outside to be in our culture and bondage. More over our true thanima is from loving brotherly bondage not in the so called earthly rakthasudhi. Kanan kannullavan kanatte, kelkan cheviyullavan kelkatte.sammsarikkan vayullavan vathurakkatte. Allathavan poyi....Why our Clergy and community members doesn't change this evil. We are repeating the same mistake our ancestors did for centuries and expecting to be a progressive christian community.

    ReplyDelete
    Replies
    1. സുഹ്രത്തെ,

      ബ്രിട്ടീഷ്‌ ക്നാ യു.കെയിലെ ക്നാനയക്കരുടെയും, ക്നാനായ സംഘടനയായ U.K.K.C.A.യുടെയും കാര്യങ്ങള്‍ ചര്ച്ച്ചെയ്യുന്ന ഒരു വേദിയാണ്. താന്കള്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഞങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നു തോന്നുന്നില്ലാ. ഇക്കാര്യത്തില്‍ താന്കള്‍, കേരളത്തിലെ സഭാധികാരികളെയോ, സമുടായധികാരികളെയോ ബന്ധപെടുക. എന്തായാലും താങ്കളുടെ കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് ഇവിടെ ഒരു ചര്ച്ച ഉണ്ടാവുന്നെങ്കില്‍ ഉണ്ടാകട്ടെ.

      ബ്ലോഗ്‌ സന്ദര്ശിച്ചതിനും, കമന്റ്‌ പോസ്റ്റ്‌ ചെയ്തതിനും നന്ദി.

      Administrator, British Kna.

      Delete
  23. Any way thanks very much for posting my comment. I believe this is one of the key point to be discussed and decided in the knanaya church and community in this decade.That is why I wrote it. I will definitely write it to the concerned in this matter. Its my strong opinion, this is the main reason of my difference with our Diocese policy. I understand your stand and will not write anything further on this topic unless you ask me to do it in this blog.

    ReplyDelete
    Replies
    1. We have not banned any topic (provided they are Knanaya related) in this Blog. Let us see if there is any healthy discussion on this in this blog. If there is some follow-up (sensible) comment, you can certainly respond with your views.

      Administrator.

      Delete
  24. വലിയ പേരുള്ള സ്ഥലമാല്ലയിരുന്നു ബെതലഹേം. യേശു ജനിച്ചതുകൊണ്ടു ഇന്നും അത് അറിയപ്പെടുന്നു. വിഗാന്‍ ഒരു കൊച്ചു പട്ടണം. premier ലീഗ് ലെ ഒരു ടീം ആണ് പക്ഷെ അടുത്ത പ്രാവശ്യം പുറത്തു പോകാനും ഇടയുണ്ട്. അങ്ങനെ ഉള്ള സ്ഥലം ക്നാനായ മക്കളുടെ ഇടയില്‍ സുപരിചിതമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും വക്കീലാകാന്‍ ഒത്തിരി പേരുണ്ട്. നല്ല കാര്യം. ഇപ്പോള്‍ കൂടുതല്‍ വാര്‍ത്തയില്‍ ഇടം കിട്ടി. കാരണം പിതാവ് വന്നു കാര്യം കേള്‍ക്കുന്നു. പ്രൈമറി ആശുപത്രി മുതല്‍ ചികിത്സ തുടങ്ങി അവസാനം മെഡിക്കല്‍ കോളേജ് കഴിഞു. ഇനി ശ്രീ ചിത്തിര യിലേക്ക് പോകുന്നത് പോലെ ആയി കാര്യങ്ങള്‍...... കാരണം എന്താണന്നു പാവം രോഗിക്കും അറിയില്ല ഡോക്ടര്‍ ക്കും അറിയില്ല. ഇതാണ് ഒരുമ. അവസാനം പിതാവ് വരുന്നു. അച്ചനു പറ്റാത്തത് ഒരു കാര്യമേയുള്ളൂ. പട്ടം കൊടുക്കല്‍.. ഇനി അതിനായിരിക്കുമോ വിഗാന്‍ലേക്ക് വരുന്നത്?

    കാരണം ഉള്ള അച്ചന്റെ വില ഷെയര്‍ മാര്‍ക്കറ്റ്‌ ലെ ഷെയര്‍ താഴെ പോകുന്നതുപോലെ ആയി. വാവയുടെ തോല്‍വിയാണ് ഇത്രയും കൂപ്പു കുത്താന്‍ കാരണം. വാവ എന്ന ഷെയര്‍ പ്രൊമോട്ട് ചെയ്തത് അച്ചനാനന്നു എല്ലാവര്ക്കും അറിയാം. മാര്‍ക്കറ്റിംഗ് നേടാന്‍ മോഡല്‍ ഗേള്‍ വരെ ഇറങ്ങി നോക്കി. കൂപ്പു കുത്തി എന്ന് മാത്രമല്ല പൂള്‍ നിന്നും വന്ന ഷെയര്‍ ഇതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു മാര്‍ക്കറ്റില്‍..
    അടുത്ത ചോദ്യം അവിടെ ഇടിഞ്ഞത് സ്വന്തം സ്ഥലത്തും ഇടിയുകയില്ലേ? ഫേസ് വാല്യൂ കുറഞ്ഞതാനങ്കിലും കുഞ്ഞു മാണിയെ ഇറക്കിയിരുന്നങ്കില്‍ കണക്കന്റെ പണി എങ്കിലും നേടാമായിരുന്നു. മോഡല്‍ ഗേള്‍ വന്നിരുന്നു എങ്കില്‍ മാര്‍ക്കറ്റ്‌ പിടിച്ചടക്കാംആയിരുന്നു. ഇതിനെല്ലാം കാരണം വാവ യാണ്. അന്നേ ഗേള്‍ പറഞ്ഞതാണ്‌ വാവേ ഒരിക്കലും നീ ഗതി പിടിക്കില്ല എന്ന്?
    ഏഷ്യാനെറ്റ്‌ പരിപാടിക്ക് ഷാരുക് ഖാന്‍ വന്നതുപോലെ പ്രധാന പ്രോമോട്ടെര്‍ അച്ചന്‍ വന്നു. വേണ്ടാത്തവരെ തിരികി നോക്കി. പറയാവുന്നവരോട് പറഞ്ഞു നോക്കി. പിതാവിന്‍റെ കാര്യം പറഞ്ഞു. ഞാനും പിതാവും ഒന്നാനന്നു വരുത്തി വച്ച് മാര്‍ക്കറ്റ്‌ പിടിച്ചടക്കി. പക്ഷെ ജനം വേറെ ഷെയര്‍ തേടി പോയി. പ്രോമോട്ടെര്‍ വിറച്ചു, കൈകള്‍ തരിച്ചു. ഇളിഭ്യനായി, വിഷന്നാനായി, ഏകാന്തനായി നിന്നു. കൊളവി ആ ഹാള്‍ പരിസരത്ത് കണ്ടില്ല. പക്ഷെ കൊളവി കുത്തിയ പോലെ ആയി പ്രൊമോട്ട് ചെയ്ത ആളുടെ മുഖം. ജയിച്ചവര്‍ കോലവിരി കോലവിരി പാടിയപ്പോള്‍ പണം മുടക്കി ഷെയര്‍ വില്‍ക്കാന്‍ മാര്‍കെറ്റില്‍ പാടുപെട്ട കിഷു എട്ടു നിലയില്‍ പൊട്ടിയ സിനിമ നിര്‍മാതാവ് പോലെ സ്വയം പറഞ്ഞു ഏതു നേരത്ത് ഈ തോന്നാബുദ്ധി തോന്നി?. പക്ഷെ ഒന്നും നക്ഷപെടാനില്ലാത്ത ഡയറക്ടര്‍ പോകുന്നപോലെ പ്രോമോട്ടെര്‍ വിളക്ക ചിരിയുമായി കാറില്‍ കയറി അടുത്ത ആളെ തേടി.

    ReplyDelete