NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday 13 October 2011

ക്നാനായ പ്രവാസി സംഘടനകള്‍ നേട്ടവും കോട്ടവും..

പ്രവാസി ക്നാനായ സംഘടനകള്‍ അനവധി. അവരുടെ പ്രവര്‍ത്തനങ്ങളും കാര്യ പരിപാടികളും സര്‍വത്ര. സമുദായത്തിന്റെ മുഖപത്രത്തില്‍ ഭാരവാഹികളുടെ പടങ്ങള്‍ അച്ചടിച്ചു വരുന്നത് സര്‍വ്വസാധാരണം. ഇതുകൊണ്ട് ആര്‍ക്കു നേട്ടം? ആര്‍ക്കു കോട്ടം? കോട്ടം ആര്‍ക്കും ഉണ്ടാവാനിടയില്ല; ഇല്ലെന്നു തന്നെ നിസ്സംശയം പറയാം. കാരണം ക്നാനായക്കാരന്‍ നിത്യവൃദ്ധിക്ക്‌ ആശ്രയിക്കുന്നത് സ്വന്തം മനുഷ്യവിഭവശേഷിയെയാണ്. അത് കാട്ടിലായാലും നാട്ടിലായാലും മറ്റ് വികസിത രാജ്യങ്ങളിലായാലും..... എ.ഡി. 345 ഉം 1911 ഉം 2011 ഉം ഒക്കെ അവനു ഒരുപോലെയാണ്. പിന്നെ നേട്ടം ആര്‍ക്ക് ? ചിന്തിക്കുക.. ഉത്തരങ്ങള്‍ കണ്ടെത്തുക....

2 comments:

  1. ഒരു വിശ്വാസി15 October 2011 at 21:48

    കേട്ടിട്ടില്ലേ, "ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല" എന്ന്?

    ഒക്കെ ഒരു ഓളം അല്ലെ, മാഷെ.

    ഈ രാജ്യത്ത്‌ വന്നു കൊടും തണുപ്പത് കിടന്നു എല്ല് മുറിയെ പണി എടുക്കുമ്പോള്‍ എന്തെങ്കിലും ഒരു നേരമ്പോക്ക് വേണ്ടേ?

    എല്ലാം നല്ലതിന് എന്നോര്‍ക്കം.

    ReplyDelete
  2. അങ്ങനെ അല്ലല്ലോ അനിയാ സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്... നേരമ്പോക്ക് എന്ന് പറയുമ്പോള്‍ വളരെ നിരുപദ്രവകരമായ കാര്യങ്ങള്‍ എന്നല്ലേ? അതാണോ യുകെകെസിയെയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്???

    ReplyDelete