NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 23 October 2011

അപ്പി മണക്കുന്ന യു. കെ. നേഴ്സ്മാര്‍

Dear Friends

UK Nurses-nte Aduthu Chennal "APPI MANAKKUM!!!". - Oru vanitha paranja statement anu ithu!!!. Story Joyppan's Olakka.

E Vanitha ye nammal enthu cheyyanam?, e vanitha ella positions um venda ennu vachu veetil adangi irikkanam. More than 90% of the UK Malayalies are either Nurses or Carers.

Commo'n, it is an insult to all of us, find out who is that dirty minded women and keep her away from us.

This is going to be a big issue and already consulted with the solicitors to find what we can do legally aganist this women. she has a last chance to begg "shama" to all Nurses.

I beleive this must be discussed here, 'coz, this lady's husband is stiching the shirt for UKKCA PRESIDENT. If this the dirty mentality how he can lead us?

1 comment:

  1. അവരെ തൂക്കി കൊല്ലുകയോന്നും വേണ്ട സണ്ണി. അവര്‍ അത് പറയാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക. പിന്നെ; ഇതൊരു ദ്വയാര്‍ത്ഥ പ്രയോഗമാകാനാണ് സാധ്യത. നേഴ്സുമാരുടെ (എല്ലാവരുമല്ല) ജാടയും മണി പവറും അഹന്തയുമോക്കെയാവാം അവര്‍ വിവക്ഷിചിരിക്കുക. അതൊന്നുമില്ലാത്തവര്‍ അതിനോട് വലിയ പ്രതിക്ഷേധം പ്രകടിപ്പിക്കെണ്ടതില്ല എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം...

    ReplyDelete