NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 3 April 2012

ചൂഷണം ചെയ്യപ്പെടുന്ന മണ്ടന്മാര്‍

ഇപ്പോള്‍ ക്നാനായ സമുദായത്തില്‍ സംഭവിക്കുന്നത് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതാണ്: “പുരോഹിതവര്‍ഗം ഒറ്റകെട്ടായി നിന്ന് മണ്ടന്മാരായ അല്മേനിയെ ചൂഷണം ചെയ്യുന്നു.”

വിശദമാക്കാം.

2008-ല്‍ യാതൊരു സംശയത്തിനും ഇടമില്ലാത്ത വിധത്തില്‍ മാര്‍ അങ്ങാടിയത്ത് രണ്ടു ക്നാനായ പിതാക്കന്മാരെയും പുരോഹിത പ്രമാണികളെയും വേദിയില്‍ ഇരുത്തിക്കൊണ്ട് പറഞു, അമേരിക്കയില്‍ സമുദായം മാറികെട്ടിയവര്‍ക്കും, അവരുടെ ഭാര്യ/ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ക്നാനായ പള്ളികളില്‍ അംഗത്വം ഉണ്ടായിരിക്കും. അപ്പോള്‍ നമ്മുടെ തബ്രാക്കന്മാര്‍ “കമാ” എന്നൊരക്ഷരം മിണ്ടിയില്ല. മന്ദബുദ്ധികളെ പോലെ വായില്‍ കയ്യും തിരുകി ഇരുന്ന രംഗം യുട്യുബില്‍ വീണ്ടും കാണുക. (2008 KCCNA Convention Speech)

--------------------

ക്നാനായ  വിശേഷങ്ങള്‍ എന്നാ ബ്ലോഗില്‍ കുഞ്ഞൂഞ്ഞ് എഴുതിയ പോസ്റ്റ്‌.  പോസ്റ്റ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment