NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 3 April 2012

സമുദായത്തെക്കുറിച്ച് ആരാണ് പഠിക്കേണ്ടത്?

മാര്ച്ച് 20-ന് കോട്ടയത്തുവെച്ച് അഭി: മൂലക്കാട്ടുപിതാവും ക്‌നാനായനേതാക്കളുമായിട്ടുള്ള കൂടിക്കാഴ്ച്ചയില്‍ പിതാവു പറഞ്ഞത് “നിങ്ങള്‍ കാര്യങ്ങള്‍ പഠിക്കണം” എന്നാണ്. ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ ചേര്ന്ന് മഹാസമ്മേളനത്തില്‍ ഇളപ്പാനിക്കലച്ചന്‍ പറഞ്ഞതും അതുതന്നെ - സമുദായക്കാര്‍ കൂടുതല്‍ പഠിക്കണം. അവസാനം പ്രസംഗിച്ച പിതാവ് പ്രസംഗം തുടങ്ങിയതുതന്നെ "നിങ്ങള്‍ കാര്യങ്ങള്‍ നന്നായി പഠിക്കണം" എന്നു പറഞ്ഞുകൊണ്ടാണ്.

2000 സെപ്റ്റംബറില്‍ നടത്തിയ എപ്പാര്ക്കിയല്‍ അസംബ്ലിയുടെ മാര്ഗ്ഗരേഖയില്‍ ക്‌നാനായക്കാര്‍ ആര് എന്നതിന്റെ നിര്വ്വചനം വായിച്ച മോണ്‍: ഇളപ്പാനിക്കലച്ചന്‍ ഭയങ്കര പഠനം നടത്തിയിട്ടും ഒരിത്തിരി തെറ്റി. അദ്ദേഹം വായിച്ചത് പെന്തക്കോസ്തുകാര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നതുപോലെ ഇടയ്ക്കു നിന്നും ഒരു വാചകം മാത്രം. പിന്നാലെ പ്രസംഗിച്ച വ്യക്തി അതിന്റെ പൂര്ണ്ണ രൂപം വായിച്ചപ്പോള്‍ മനസ്സിലായി മോണ്‍: ഇളപ്പാനിയുടെ പഠനവിശേഷം. യോഗക്കാരുടെ മുന്നില്‍ അദ്ദേഹം ആക്ഷേപപാത്രമാകുകയും ചെയ്തു.


2 comments:

  1. Janam ilakiyaal Moolakkaattium kootterkkum olikkaaan malangal undaakillaaaa.., ithu avaru orthal nannnaaayirikkum.....

    ReplyDelete
  2. Thaalathil vellam eduthu van kachayum arayil chutty Mishiha than shishyanmaaarudey, paaadangal kazhuki... Mar Moolakkato? Ee noyambu kalathu nalla vicharangalum aayi kazhiyunnathinu pakaram adheham oru thettil ninnum veroru thettilekku poykkondey irikkunnoooo.., Let Risen Christ show him the right way..

    ReplyDelete