..............അമേരിക്കയില്‍ നമുക്ക് പള്ളികള്‍ വേണം, മെത്രാനെ വേണം. എന്നാല്‍ കൈവിലങ്ങണിഞ്ഞ ഒരു മെത്രാനെ നമുക്ക് വേണ്ട. ആയതിനാല്‍ അമേരിക്കയിലെ ഓരോ സമുദായസ്നേഹിയോടും എനിക്ക് അഭ്യര്‍ഥിക്കുവാനുള്ളത് നിങ്ങളുടെ സംഘടനയെ ശക്തിപ്പെടുത്തുക. SNDP-യുടെയും NSS-ന്റെയും ശക്തി മനസ്സിലാക്കുക. ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കി മാറ്റുക. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും നിര്ബന്ധമായീ പങ്കെടുക്കണം. നമ്മുടെ ധര്മസമരത്തിന്റെ കാഹളധ്വനി ഒര്‍ലാന്‍ഡോയില്‍ നിന്നുമാകട്ടെ. ക്നാനായ തറവാട്ടില്‍ നിന്നും ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. എല്ലാവരെയും അവിടെ പ്രതീക്ഷിക്കുന്നു.
എന്ന്,
സ്നേഹത്തോടെ,
പ്രൊഫ. ജോയി മുപ്രാപ്പള്ളി
പ്രസിഡന്റ്
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്
കോട്ടയം അതിരൂപത
കോട്ടയം,
05 ഏപ്രില്‍ 2012.
(ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അഭ്യര്തനയുടെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
ക്നാനായക്കാരുടെ ഇപ്പോഴത്തെ പ്രശ്നത്തില്‍ സാദാരണ ക്നനയകരുടെ ഇടയില്‍ സങ്ങടവും അമര്‍ഷവും ഉണ്ട്..ക്നാനായ കോണ്‍ഗ്രസ് ഒഴികെ മറ്റു പ്രമുഖ ക്നാനായ സംഘടന ഒന്നും പിതാവിന്റെ നിലപാടിനെതിരെ വരുന്നില്ല .ukkca പോലുള്ള സങ്ങടനകള്‍ ഒരു പ്രസ്താവന പോലും ഇറക്കിയില്ല .ഡല്‍ഹി യൂനിറ്റ് പോലും അഭിപ്രയപ്രകടിപിച്ചപ്പോള്‍ ഇവരെന്തെഇ ഒന്നും മിണ്ടാത്തത് .നേതാന്മാരെ കണ്വന്ഷന്‍ നടത്തുന്നതും പിതകന്മാരുടെ കൂടെനിന്ന് ഫോട്ടോ എടുകുന്നതും മാത്രമല്ല സംഘടന പ്രവര്‍ത്തനം .ജനങളുടെ പ്രിസ്നാഗളില്‍ ഇടപെടുകയും അതിനു പരിഹാരം കാണുകയും വേണം
ReplyDelete