NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday, 25 January 2012

നാം വീണ്ടും വാര്ത്തയയില്‍


കുറെ നാളുകള്‍ക്കു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ക്നാനയക്കാര്‍ വീണ്ടും സ്ഥലം പിടിച്ചു.  നാല് നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍മാരെ തിരഞ്ഞെടുത്ത യുനിട്ടില്‍ തിരിമറി നടന്നു എന്നും, തന്മൂലം ഒരാളെ റദ്ദാക്കും എന്നുമാണ് വാര്‍ത്ത.

തെരഞ്ഞെടുപ്പിന്റെ സങ്കീര്‍ണതകള്‍ നമ്മുടെ നേതാക്കന്മാരുടെ ഗ്രാഹ്യത്തിനപ്പുറമാണ്.  ഒരു അന്ഗത്തെ മാറ്റി നിര്‍ത്തുന്നത് കൊണ്ടായില്ല, തെരഞ്ഞെടുപ്പ് തന്നെ ക്യാന്‍സല്‍ ചെയ്യണമെന്നു പറയുന്നതിന്റെ ലോജിക്‌ ഭരിക്കുന്നവര്‍ക്കോ, ഭരിക്കാന്‍ മുന്നോട്ടു വരുന്നവരുന്ന സ്ഥാനാര്‍ത്ഥികള്‍ക്കോ പിടി കിട്ടില്ല.  അവര്‍ക്ക് വേണ്ടി നമുക്ക് പ്രത്യകം പ്രാര്‍ഥിക്കാം.

ഇത്രയുമെങ്കിലും ചെയ്യണം.  ഈ തിരിമറി നടത്തിയവരെ കണ്ടുപിടിച്ചു അവരെ അനുമോദിക്കണം, പ്രോത്സാഹിപ്പിക്കണം.  എങ്കിലേ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുനിറ്റുകളില്‍ ഇത്തരം തിരിമറികള്‍ സജീവമാവുകയുള്ളൂ.  ഇങ്ങനെയൊക്കെ അല്ലെ നമുക്ക് വാര്‍ത്തയില്‍ ഇടം പറ്റാനൊക്കൂ.

ഇതിന്റെ പിന്നിലെ മുഖ്യ തലച്ചോറിനെ അടുത്ത പ്രസിഡന്റ്‌ ആയും, അതിനു ശേഷം കുറഞ്ഞത് ഒരു ഡിക്കനെങ്കിലും ആയും പ്രൊമോഷന്‍ കൊടുത്തു, ഇത്തരം കാര്യങ്ങളെ മാതൃകാപരമായി പ്രോത്സാഹിപ്പിക്കുക.

ക്നാനയക്കാര്‍ നമ്മള്‍, ക്നാനയക്കാര്‍!

2 comments:

  1. Are these UKKCA guys mad or what! They now know there was malpractices in Manchester. Who? And who gets the punishment? Man, ifi you dont punish the right people, people will punish you, dont forget. Ithonnum ninakkokke pattiya pani alleda. vannolum oronnu kuttiyum parichondu, samudaaya sevanathinanennum paranju.... kashtam thanne.

    ReplyDelete
  2. വിശുദ്ധ ഗ്രന്ഥത്തില്‍ പല സ്ഥലത്തും മറച്ചു വയ്ക്കുന്നവ പുറത്തു വരും എന്ന് പറയുന്നുണ്ട്. ഉദാഹരണത്തിന് ചിലത് താഴെ കൊടുത്തിരിക്കുന്നു.

    ലൂക്കാ 12-2 There is nothing concealed that will not be disclosed, or hidden that will not be made known.What you have said in the dark will be heard in the daylight, and what you have whispered in the ear in the inner rooms will be proclaimed from the roofs



    ലൂക്കാ 8:17 For there is nothing hidden that will not be disclosed, and nothing concealed that will not be known or brought out into the open



    സുഭാഷിതങ്ങള്‍ 26: 26,27 His malice may be concealed by deception, but his wickedness will be exposed in the assembly . A man digs a pit, he will fall into it; if a man rolls a stone, it will roll back on him.



    Manchester തെരഞ്ഞെടുപ്പിന് മുന്‍പേ പരാതി പോയിരുന്നെങ്കിലും ആരും തിരുഞ്ഞു നോക്കിയില്ല. ഇപ്പോള്‍ സത്യം പുറത്തു വന്നു. Manchester തെരഞ്ഞെടുപ്പു നീതിപൂര്‍വ്വം നടന്നിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുമായിരുന്നോ?

    സമൂഹത്തില്‍ ക്നാനായ മക്കള്‍ ഇത്രയും മോശമായി ചിത്രീകരിക്കപ്പെടുമായിരുന്നോ?

    ഭരണത്തില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടം നേടിയെടുക്കാന്‍ എത്ര ഹീന മാര്‍ഗവും സ്വീകരിക്കുന്നു. അത് കണ്ടുപിടിച്ചു മേല്‍

    നടപടി സ്വീകരിക്കെണ്ടവര്‍ കണ്ടില്ല എന്ന് നടിക്കുന്നു അല്ലെങ്കില്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ തരം പോലെ സംസാരിക്കുന്നു.

    ഇതാണ് നമ്മുടെ ശാപം. ഇരിക്കേണ്ടിടത്ത് ഇരിക്കേണ്ടവന്‍ ഇരുന്നില്ല എങ്കില്‍ ആരു കയറി ഇരിക്കും എന്ന് പ്രത്യേകം പറയണോ?

    ഇനി എങ്കിലും നല്ല കഴിവുള്ളവരെ തെരഞ്ഞെടുക്കുക.

    കഴിവില്ലാത്തവരെ കസേരയില്‍ ഇരുത്തിയിട്ട് കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ? . വിവേകമുള്ളവര്‍ ഉണ്ടങ്കില്‍ നല്ല തീരുമാനം എടുക്കുക.

    സ്വന്തം, നാട്ടുകാരന്‍, മുതലായ പരിഗണ ഉണ്ടാവരുത്. എങ്കില്‍ നമുക്ക് ഭാവി ഉണ്ട് ഇല്ലങ്കില്‍ ഒത്തിരി കഷ ണങ്ങള്‍ ആയി പിരിഞ്ഞു പോകേണ്ടി വരും.

    ReplyDelete