UKKCA election-ല്‍ യുനിറ്റിലെ President/Secretary മാര്‍, പിന്നെ National Council Members എന്നിവര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളു. സംഘടനയിലെ സാധാരണ അങ്ങങ്ങള്‍ക്ക് വോട്ടില്ല.
സാങ്കേതികമായി ഇങ്ങനെയാണെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളെയാണ് represent ചെയ്യുന്നത്. സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്ത് വന്നിരിക്കുന്നവര്‍ യുണിറ്റ് election-ല്‍ ജയിച്ചവരാണെന്ന കാര്യം വിസ്മരിക്കുന്നില്ല. ഒരു യുനിറ്റില്‍ അന്ഗീകാരമുള്ളതും, സ്വാധീനമുള്ളതുമായ ഒരാള്‍ക്ക്, പക്ഷെ ദേശീയ തലത്തില്‍ ജനപ്രീതിയോ അന്ഗീകാരമോ ഉണ്ടായിരിക്കണമെന്നില്ല.
Unit President/Secretary/N.C. Members എന്നിവര്‍ ജനവികാരം കൂടി കണക്കിലെടുത്ത് വേണം ഭാവി ഭാരവാഹികളെ വോട്ട് കൊടുത്തു ജയിപ്പിക്കുവാന്‍. ഇങ്ങനെ ജനവികാരം കണ്ടെത്താനുള്ള യാതൊരു സംവിധാനവും നിലവില്‍ ഇല്ലാത്തതിനാല്‍ U.K.K.C.A President, Secretary പോസ്ടുകളിലെയ്ക്കു മല്സരിക്കുന്നവരെ കുറിച്ച് ഞങ്ങള്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നതാണ്.
ജനുവരി 19-ന് മല്സരാര്‍ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, ബ്രിട്ടീഷ് ക്നായുടെ പോളിംഗ് ആരംഭിക്കും.
തങ്ങളെക്കുറിച്ച് ഒരു ലഘു വിവരണം (It could include your background, other details like why do you think you are eligible for the post, and what all are your plans for the organization and the community during the next two years) മത്സരിക്കുന്നവര്‍ അയച്ചു തന്നാല്‍ അത് ഈ ബ്ലോഗില്‍ പ്രസധീകരിക്കുന്നതാണ്.
ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്,
Administrator
British Kna Group Blog for
യു.കെയിലെ ക്നാനയമക്കള്‍ക്കായി അവരുടെ സ്വന്തം ബ്ലോഗ്.
Manchester Unit-ല്‍ നടന്ന തിരിമറി ഈ വൈകിയവേളയില്‍ എങ്കിലും UKKCA പ്രഭുക്കന്മാര്ക്ക് മനസ്സിലായെന്നും മൂന്നു N.C. Members-നെയേ അനുവദിക്കുകയുള്ളൂ എന്ന് തീരുമാനം ആയിയെന്നും അറിയുന്നു.
ReplyDeleteJanuary 28ന് വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ ആരൊക്കെ ആണെന്ന് നോക്കാം:
1.തിരിമറി നടത്തിയ, പ്രസിഡന്റ് സ്ഥാനാര്ത്ഥി
2.യുണിറ്റ് പ്രസിടെന്റിനെ സസ്പെന്ഡ് ചെയ്ത മഹാനായ സെക്രട്ടറി
3.ആരും അറിയാതെ, ഒരു സുപ്രഭാതത്തില്‍ കസേരയില്‍ കയറിയിരുന്ന പ്രസിഡന്റ്.
Manchester Unit കീ ജയ്! അടുത്ത UKKCA President സ്ഥാനം ഞങ്ങള്ക്ക് ഉറപ്പാണ്.
മണ്ടന്മാരെ ഇപ്പോള്‍ മനസ്സിലായോ, ഞങ്ങള്‍ Manchesterകാര്‍ ആരാണെന്ന്? ഇങ്ങിനെയിരിക്കും ഞങ്ങളോട് കളിച്ചാല്‍!
മാഞ്ചേസ്റെര്‍ മച്ചായന്‍
യു.കെ.കെ.സി.എ ഇലക്ഷനില്‍ ക്നാനായ സമുദായത്തിന്റെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കുന്നവര്ക്ക്ക വോട്ട് ചെയ്യണം. പല യൂണിറ്റുകളില്‍ നടന്ന ഇലക്ഷനും തര്ക്കങ്ങളില്‍ കലാശിച്ച സാഹചര്യത്തിലാണ് ഈ നിര്ദേനശം വയ്ക്കുന്നത്. ക്നാനായക്കാര്ക്ക് ഒരുമിച്ച് നില്ക്കാനൊരു വേദി എന്ന നിലയിലാണ് എം.കെ.സി.എ സ്ഥാപിച്ചത്.
ReplyDeleteപത്തുവര്ഷം പിന്നിട്ട സംഘടനക്ക് കൂടുതല്‍ യൂണിറ്റുകളും റീജിയനുകളും വേണം. എല്ലാവര്ക്കും നേതൃത്വത്തിലേക്ക് വരുന്നതിനുള്ള അവസരം അതിലൂടെ ലഭിക്കും. ലണ്ടനില്‍ എല്‍. .കെ.സി. ഉള്ളതുപോലെ നോര്ത്ത് വെസ്റ്റിലെ യൂണിറ്റുകള്‍ ചേര്ന്ന് ഒരു റീജിയന്‍ രൂപീകരിക്കണം.
മാഞ്ചസ്റ്ററിലെ തെരഞ്ഞെടുപ്പില്‍ തര്ക്കങ്ങളുണ്ടായപ്പോള്‍ ബേബി കുര്യന്‍ രാജിവച്ചിരുന്നെങ്കില്‍ ആ പ്രശ്നങ്ങള്‍ അവസാനിച്ചേനെ. എന്നാല്‍ അദ്ദേഹം അതിന് പകരം യു.കെ.കെ.സി.എ പ്രസിഡന്റ് പദത്തിലേക്ക് മല്സ്രിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രശ്നങ്ങള്‍ തീര്ക്കാനല്ല, കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കൂ. യു.കെ.കെ.സി. എ യുടെ പിളര്പ്പിലാകും ഇത് അവസാനിക്കുക.
തര്ക്കകങ്ങളുണ്ടായപ്പോഴെല്ലാം എല്ലാവരുടെയും അഭിപ്രായങ്ങള്ക്ക് വില നല്കാകനും എല്ലാവരേയും വിശ്വാസത്തിലെടുക്കാനും മുമ്പ് എല്ലാ നേതാക്കളും ശ്രമിച്ചിട്ടുണ്ട്. അല്ലാതെ ഒരാളുടെ അഭിപ്രായം അടിച്ചേല്പിച്ചാല്‍ സംഘടനയില്‍ ഐക്യമുണ്ടാകില്ല. എല്ലാവരും സംഘടനക്ക് വേണ്ടിയാണ് പ്രവര്ത്തിഘക്കുന്നത്. യൂണിറ്റുകളുടെ രൂപീകരണ വിഷയത്തില്‍ കര്ശനമാന നിയമങ്ങള്‍ നിലനില്ക്കുന്നത് പുതിയ യൂണിറ്റുകള്‍ ഉണ്ടാകാന്‍ തടസമാകുകയാണ്. മൈലുകള്‍ താണ്ടി ഒരു യൂണിറ്റിലെ പരിപാടികള്ക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കി പ്രാദേശികതലത്തില്‍ ചെറിയ യൂണിറ്റുകള്‍ പ്രവര്ത്തിക്കുന്നതിന് അനുമതി നല്കദണം. പ്രദേശിക തലത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ ഉണ്ടായാല്‍ കൂടുതല്‍ അംഗങ്ങള്ക്ക് സജീവമായി പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.
സാബു കുര്യന്‍ മന്നാകുളം