ബ്രിട്ടീഷ് ക്നാ എന്ന ഗ്രൂപ്പ് ബ്ലോഗിനെ പുറമേ പുശ്ചിക്കുന്ന U.K. യിലെ ക്നാനയക്കാര്‍ മറ്റാരും അറിയാതെ ഈ ബ്ലോഗ് സന്ദര്ക്കുന്നുണ്ട് എന്ന കാര്യം ഈ ബ്ലോഗിന്റെ ഹിറ്റ് കൌണ്ടര്‍ നിരീക്ഷിക്കുന്ന ഏതൊരാള്ക്കും വ്യക്തമാണ്.
ഈ ബ്ലോഗ് സമുദായവിരുദ്ധമാണെന്നും, സഭാവിരുധമാനെന്നും ഒക്കെയുള്ള ആരോപണങ്ങളെ അതിജീവിച്ചു, സന്ദര്ശകരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നത് പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അവരോടു ഞങ്ങള്ക്ക് പറയാനുള്ളത്, ഇത് ഒരു ഗ്രൂപ്പ് ബ്ലോഗാണ്, നിങ്ങള്ക്ക് പറയാനുള്ളതൊക്കെ പറയുവാന്‍ ഇവിടെ സ്വാതന്ത്രമുണ്ട്, ഇതില്‍ ഒരു Contributor ആയി ജോയിന്‍ ചെയ്യുക എന്ന് മാത്രമാണ്.
പല അഭ്യുദയകാംക്ഷികളും ഒരു കാര്യം ചൂണ്ടിക്കാട്ടി – ബ്രിട്ടീഷ് ക്നായില്‍ വരുന്ന Comments-ന്റെ നിലവാരം തീര താഴ്ന്നു പോകുന്നു.
ഇത് ചൂണ്ടികട്ടിയവരോട് യോജിക്കേണ്ടിവരുന്നതില്‍ ഞങ്ങള്ക്ക്ര ഖേദമുണ്ട്. ഇത് ഞങ്ങള്ക്കും തോന്നിയിട്ടുള്ള കാര്യമാണ്.
English-ല്‍ “Whippersnapper” എന്നൊരു വാക്കുണ്ട്. അതിന്റെ അര്ഥം നിഘണ്ടുവില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു – “A young and inexperienced person considered to be presumptuous or overconfident”
മറ്റേതു സമുദായത്തിലുമെന്ന പോലെ ക്നാനായസമുദായത്തിലും Whippersnapper-മാരുണ്ട്. ക്നാനായസമുദായത്തിലെ പ്രതിസന്ധി നമമുടെ Whippersnapper-മാര്‍ ഗൌരവത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു എന്നതാണ്. ഇപ്പറഞ്ഞതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും British Kna-യുടെ കമന്റ്‌കളില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. ഇത്തരക്കാരുടെ അഹങ്കാരവും വിവരക്കേടും മൂലം പല പ്രധാനപെട്ട വിഷയങ്ങളും വേണ്ടരീതിയില്‍ ചര്ച്ചചെയ്യപ്പെടാനും, പരിഹരിക്കപ്പെടാനും ആവാതെ പോകുന്നു. അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ, മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ഇത്തരക്കാരെ അനുവദിച്ചുകൂടാ എന്ന കാര്യത്തില്‍ ആര്ക്കും രണ്ടഭിപ്രായം ഉണ്ടാകാന്‍ സാധ്യത് ഇല്ലല്ലോ.
ഈ സാഹചര്യത്തില്‍,ഞങ്ങള്‍ Comments Moderation കുറച്ചു കൂടി Strict ആക്കുകയാണ്. വ്യക്തിഹത്യ, അസഭ്യമായ വാക്കുകള്‍, വിശദീകരണമില്ലാത്ത ആരോപണങ്ങള്‍ എന്നീ തരത്തിലുള്ള Comment-ഉകള്‍ ഇനിമുതല്‍ സധീകരിക്കുന്നതല്ല..
ബ്രിട്ടീഷ് ക്നായുടെ നിലവാരത്തോടു നീതി പുലര്ത്താത്ത Comments പോസ്റ്റ് ചെയ്യാതിരിക്കാന്‍ എല്ലാ സന്ദര്ശനകരോടും വിനീതമായി അഭ്യര്ത്ഥി്ക്കുന്നു.
Moderator,
British Kna Group Blog.
ബ്രിട്ടനിലെ ക്നാനായ സമുദായ അംഗങ്ങളുടെ ശബ്ദം. Vox Populi Vox Dei (ജനത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദം)
NOTICE
ബ്രിട്ടീഷ് കനാ എന്ന ബ്ലോഗ് ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലോഗ് വിലാസം: www.worldkna.blogspot.com
ഇമെയില്‍: worldwidekna@gmail.com.
Administrator,
Britishkna/Knanaya Viseshangal Blogs
Dear Moderator,
ReplyDeleteit is a good move, to improve the standard of the comment and discussion. But I have one reservation as well. many visitors use this space to ventilate their feelings against the institution called UKKCA, with utmost sincerity to protect their culture and traditions. So at times this can be a bit grumpy and foul language.. but that is part and parcel of the game...Discussion forum should have it's own independence...so you can moderate the content of the discussion and langague usd to convey it, but if I criticise someone for something it should be taken in the positive spirit...many of the memebers ciritsed Fr. Saji and his bunch of clowns for doing too much, but it should be taken in the spirit of the game.. the game is to protect our community and uphold the Kna Spirit..
So we have freedom of speech... whether we got in the midnight or midday, doesn't make any difference, what what makes the difference is whether we have the freedom. Freedom to express what we feel, freedom to express what is spectic in our community... if that all points to one person, it should seen as a truth rather than claiming one sided...long live the freedom of expression and speech..
Dear Friend:
DeleteThanks for your valuable suggestions and concerns.
We, at British Kna, very well understand the need for discussion and that is why this forum was launched. Yes, people do see this as a valve for ventilating their suppressed indignation and feelings. But that does not mean they could be allowed to go to any extent. If you happen to see some of the comments I deleted, you would know. When you talk about the style of functioning of a particular leader, you don’t have to make imaginary stories about his wife and the priest and publish it in a public discussion forum. That is not done in good spirit; that is hooliganism. Some of our Knanaya brothers believe this Blog is against them. If they ever get a chance to see the comments that were deleted, they might change their mind.
And another issue is, no decent person is allowed to say something sensible in this forum. Suddenly a “Whippersnapper” comes out, and say things very rude. No, I don’t want people with good ideas and intentions to be intimidated and chased away. Freedom of speech is not freedom to assassinate the character of another person.
One can always disagree showing some minimum respect. That is only a reasonable expectation from the visitors of this blog.
Administrator, British Kna Group Blog
What is the difference between you and Baby?. Baby will not allow anybody to say anything in general body and u do the same thing here!!!. You can sensor any abussive or offensive words not whole comment, otherwise who will visit your blog?.
ReplyDeleteDear Thadathil, I very well understand your feelings, but I am afraid you don't have a clear idea about comments in a blog. Administrator/Moderator cannot edit a comment posted by a visitor. As you suggested abusive or offensive words cannot removed. (That is something strange about blog. Administrator can edit a post, but not a comment. I don't understand why). There are only two options: publish the comment or delete it. That is why I am asking visitors to be more discrete. Hope you understand the situation better now.
DeleteAdministrator, British Kna.