2008 സമ്മറില്‍ കെന്റില്‍ നടന്ന ക്നാനായ Convention-ല്‍ മൂല്കാട്ട് തിരുമേനി നമ്മുടെ സജി അച്ചനെ UKKCA-യുടെ Spiritual Advisor ആയി പ്രക്യാപിച്ചതായി കേട്ടറിഞ്ഞു. അന്നത്തെ സെക്രട്ടറി ആയിരുന്ന എബി നെടുവാമ്പുഴയോട് എന്തൊക്കെയായിരിക്കും പുതിയ Spiritual Advisor-ന്റെ ചുമതലകള്‍ എന്ന്, സ്നേഹ സന്ദേശത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ ആരാഞ്ഞു. Convention-ന്റെ ബഹളത്തിനിടയില്‍ തിരുമേനി പറഞ്ഞത് പോലും താന്‍ കേട്ടില്ല എന്നും ഇതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല എന്നും അദ്ദേഹം സമ്മതിച്ചു.
അതിനു ശേഷം ഞാന്‍ ഇതേ ചോദ്യവുമായി സജി അച്ചനെ സമീപിച്ചു. ഒട്ടും സംതൃപ്തികരമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണം. “എനിക്ക് കൂടുതലൊന്നും അറിയില്ല, തിരുമേനി എന്താണുദേശിച്ചതെന്നരിയണമെങ്കില്‍ തിരുമേനിയോട് തന്നെ ചോദിക്കണം.”
ഇതിന്റെ നിജാവസ്ഥ കൃത്യമായി അറിയേണ്ട അത്യാവശ്യം എനിക്കില്ല എന്നും, തിരുമേനി ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടത്തണമെങ്കില്‍ തിരുമേനിയോട് ചോദിച്ചു അറിഞ്ഞു, സൗകര്യം പോലെ എന്നോട് പറയുകയോ, പറയാതിരിക്കുകയോ ചെയ്തോളാന്‍ ഞാനും പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നതെല്ലാം കാണുമ്പോള്‍ അച്ചന്‍ തിരുമേനിയോട് ആ ചോദ്യം എന്നെങ്കിലും ചോദിച്ചതായി വിശ്വസിക്കാന്‍ സാധിക്കുന്നില്ല. Spiritual Advisor എന്നാല്‍ ഒരു Extra Constitutional Authority ആണെന്നും എല്ലാ കാര്യങ്ങളും താന്‍ വിചാരിക്കുന്നത് പോലെ നടത്താം എന്നും അച്ചന്‍ ഓര്‍ത്തതായാണ് മനസ്സിലാകുന്നത്. അതുകൊണ്ടാണല്ലോ, ഭരണഘടനയില്‍ Spiritual Advisor-ന്റെ role വ്യക്തമായി നിര്‍വചിക്കണം എന്ന് അനുശാസിക്കാത്തത്.
UKKCA നൂറു ശതമാനവും ഒരു അല്മായസംഘടനയാണ്. ഒരു ആല്‍മീയ ഉപദേശകന് ഇതില്‍ വളരെ പരിമിതമായ കാര്യങ്ങളെ ചെയ്യുവാനുള്ളൂ. ആ വകതിരിവില്ലാതെ പോയതുകൊണ്ടാണ് ഇന്ന് സജി അച്ചന് നേരേ സമുദായന്ഗങ്ങള്‍ രോഷം ചൊരിയുന്നത്. ഈ സ്ഥാനത്തെയ്ക്കു താന്കള്‍ അയോഗ്യനാണെന്ന് തെളിയിച്ച നിലയ്ക്ക് ഈ സ്ഥാനം മറ്റാര്കെന്കിലുംമായി ഒഴിഞ്ഞു കൊടുക്കുന്നതല്ലേ ബുദ്ധി? ചിന്തിച്ചു നോക്കുക.
സജി അച്ചന്‍ സ്ഥാനം ഒഴിഞ്ഞാലും ഇല്ലെങ്കിലും, അടുത്ത ഭരണസമതിയെങ്കിലും ഈ “Spiritual Advisor” എന്ന പദവിയിലിരിക്കുന്ന ആളുടെ കടമകള്‍ എന്തൊക്കെയാണെന്ന് ഒന്ന് നിര്‍വചിക്കുന്നത് വളരെ നന്നായിരിക്കും.
കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
അലക്സ് കണിയാംപറമ്പില്‍
(സ്നേഹ സന്ദേശം)
"Spiritual Advisor എന്നാല്‍ ഒരു Extra Constitutional Authority ആണെന്നും എല്ലാ കാര്യങ്ങളും താന്‍ വിചാരിക്കുന്നത് പോലെ നടത്താം എന്നും അച്ചന്‍ ഓര്‍ത്തതായാണ് മനസ്സിലാകുന്നത്"
ReplyDeleteമേല്പറഞ്ഞ കാര്യം സത്യമാണ്. അതുകൊണ്ടല്ലേ national കൌണ്‍സില്‍ യോഗങ്ങളില്‍ എല്ലാറ്റിനും കയറി അഭിപ്രായം പറയുകയും സബ് കമ്മറ്റിയില്‍ കയറികൂടുകയും ചെയ്തത്. Manchester പ്രശ്നം രൂക്ഷമായപ്പോള്‍ മൌനം നടിച്ചു കാരണം തന്‍റെ വേണ്ടപെട്ടവര്‍ വിജയിച്ചു. പക്ഷെ തങ്കച്ചന്‍ രാജി വച്ചേക്കും എന്ന് ശ്രുതി പരന്നപ്പോഴെ Leigh ലെ ആളെ പ്രസിഡന്റ് ആകാന്‍ തയാറായി വരുവാന്‍ ഫോണ്‍ വഴി ആവശ്യപ്പെട്ടത്. ഇവിടെ പൊതുയോഗത്തില്‍ വിവരം അറിയിക്കാതെ ഒരാളെ പ്രസിഡന്റ് ആക്കുവാന്‍ കൂട്ടുനിന്നു എന്ന് മാത്രമല്ല അതിനു വേണ്ട ചരട് വലി നടത്തി കാരണം താന്‍ വിചാരിക്കുന്നപോലെ കാര്യങ്ങള്‍ നടക്കണം. വിഗാന്‍ സബ് കമ്മറ്റി യെ തന്‍റെ കൈയ്യില്‍ ഒതുക്കി യുണിറ്റ് വേണ്ട എന്നാക്കുവാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ പിടികൊടുത്തില്ല. അങ്ങനെ തന്‍റെ കണക്ക് തെറ്റി എന്ന് മനസിലായപ്പോള്‍ Leigh ലെ ആളെ പ്രസിഡന്റ് ആക്കുവാന്‍ തീരുമാനിച്ചു. ഒരു വെടിക്ക് രണ്ടു പക്ഷി. തന്‍റെ വരുതിയില്‍ നില്‍ക്കുന്ന പ്രസിഡന്റ് Manchester ല്‍ പിന്നെ വിഗാന്‍ യുണിറ്റ് നെ തകര്‍ക്കാന്‍ ഒരായുധം. വിഗാന്‍ യുണിറ്റ് ഉണ്ടാകുവാന്‍ ഒപ്പിട്ടവരെ പിടിക്കാനായി അടുത്ത ശ്രമം അതിനു ഒരു പാവം സ്രീയെ വിളിച്ചു ഒരാളെ സ്വാധീനം ചെലുത്തുവാന്‍ പറഞ്ഞു സമ്മതിപ്പിച്ചു. ആളെ പിടിക്കുവാന്‍ തന്റെ അനുചരന്മാരെ വിട്ട കഥ Manchester ല്‍ പാട്ടാണ്. അതില്‍ ഒരു അനുചരന്‍ UKKCA പ്രസിഡന്റ് ആകുവാന്‍ ഇറങ്ങി കഴിഞ്ഞു. അപ്പോള്‍ അടുത്ത ലക്‌ഷ്യം ഏതാണന്നു പറയണോ?
വിഗാന്‍ യുണിറ്റ്നു വേണ്ടി കുര്‍ബാന അര്‍പ്പിച്ച അച്ചന്മാരോട് ആയി അടുത്തത്. താന്‍ അറിയാതെ കുര്‍ബാന ചൊല്ലിയവരെയും പേടിപ്പിക്കുവാന്‍ നോക്കുന്നു. ഇതെന്താ Spiritual Advisor Quotation ടീം ലീഡര്‍ ആണോ? എതിര്‍ക്കുന്നവരെ ഒതുക്കുക.
ഞാന്‍ അല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്ക് ഉണ്ടാകരുത് ഇതാണ് കല്പന.
കൂടെ പഠിച്ച വട്ടായി അച്ചന്‍ ധ്യാനിപ്പിച്ചു മനുഷരെ നന്നാക്കുവാന്‍ നോക്കുമ്പോള്‍ നമ്മുടെ അച്ചന്‍ നമ്മളെ തമ്മില്‍ അടുപ്പിക്കുവാന്‍ നോക്കുന്നു.
സെമിനാരിയില്‍ ക്ലാസ്സ് കട്ട് ചെയ്തു നടക്കുകയായിരുന്നോ നമ്മുടെ അച്ചന്‍?
അന്നത്തെ ഉത്തര കടലാസുകള്‍ വീണ്ടും നോക്കിച്ചാല്‍ വിവരം അറിയാം. പിതാവ് അതിനു ശ്രമിക്കണം
Fr. Saji will do anything to keep his power and control over us...he thinks he is born to rule...rule like a King with an iron rode...but is of old school..you are right...he needs gangs to keep his power.look at political parties in India...how do they keep their power and control..we ordinary KNA memebers are folls, just obeying what the elite is telling us to do...pay ur subcription fees, participate in the programme just to keep the number and go home...it is high time we should jin hands to root out these people, who are least bothered about the community, but their chair..why Fr. Saji still here...as with many other priests, he should now go and we should get a new priest.. we should make a note to tthe 'Thirumeni' that usual transfer policy should be adopted here as well...what do you all think?
ReplyDeleteShouls Fr. Saji go? I personally think he should...as he ahs done a lot of politics here? he is protecting the Chitty company and others..Please Fr. Saji, is there any reason why you can't go back to India and serve the KNA Makkal there?
Fr.Saji is primarily here to serve the Shrewsberry diocese and for all the Indian community..he works as a voluntary hospital chaplain as well...then if he finds time to do something for the kna ..its just because he belongs to this community....and one more thing when you all make comments make sure it is in a decent way, dont forget our culture and believes..
ReplyDeleteDear Mr. Anonymous:
DeleteSo, you think this Fr. Saji is a very busy man and we, the ordinary members of Knanaya Community with our work at work-place and home and looking after our kids (and the church is asking us to make more), are not at all busy!
You are reminding us about our culture and beliefs. May I quote the language of a fan of your beloved Saji Achan (posted under Picture Gallery on 12 Jan.):
“Idiots, you don't know what u r doing...keep away from Fr.Saji and others...God will punish you all..Fr. Saji will come back stronger as he knows how to play...don't try to underestimate him you fools...we know you all are trying hard to send him back... that won't happen and he will rule us for the years to come...”
So, that is civilised enough!
The general complaint about the Spiritual Advisor is not about his inactions but about his actions. Such a busy man should not become the member of every committee (this was mentioned earlier in this forum). And he should know what he is supposed to do. He just can’t imagine that he owns all of us.
People like you who will blindly follow any Kutti Chool wearing a Loha are the real curse of Knanaya Community.
Remember my friend, our forefathers did not come to Kodungalloor under the leadership of an Achan. Although there were Bishops and priests, it was a layman, Mr. Knai Thomman who led us. And when we were migrating to U.K. no Achan looked at us till we settled here.
you are right... when did priests thought about the faithfuls, when they settled and had plenty to offer...Fr. Saji is busy doing what? What did he do to the ordinary Kna makkal? He was ther for the elite, and it was for a reason...when will he learn to look after us...please Fr. Saji, consider us as your makkal
DeleteDon't blame Fr. Saji. Some stupid people are around Fr. Saji. They are directing Fr. Saji wrong way. Whatever, Fr. Saji did so many things for Wythenshawe malayalies Sunday school, St Thomas and st. Alphonsa days celebrations.
ReplyDeleteFr. saji should have known this better. He has done nothing to the Community in Manchester. What 'Thirunnal' has to do with our community... we should celebrate kna festivals for Kna Makkal...Fr. Saji should have done it before, but now he is involved only in politics...for what? only God knows..
Delete