NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 29 January 2012

ഇന്നലത്തെ തോല്‍വിക്കാധാരം

മാല്‍വേന്‍ മലയില്‍ നിന്നും വാവേടെ ഞരക്കം കേട്ടു
ഏവമെന്നെ തറപറ്റിക്കാന്‍ തോന്നിയല്ലോ നന്ദികെട്ടവരെ
ചിട്ടിയാപ്പിസ്‌ തുടങ്ങി വച്ചു..... വനിതാസംവരണം നടപ്പിലാക്കി
അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുതികാല് വച്ചുവീഴ്ത്തില്ലേ

[മാല്‍വേന്‍ മലയില്‍ നിന്നും]

നിങ്ങളെ ഞാന്‍ വിഡ്ഢിയാക്കീല്ലേ... ചുമ്മാ ഇത്തിക്കണ്ണി ആക്കി മാറ്റീല്ലേ
മോശമായ ഭാഷയോതി ഞാന്‍ സ്വയം കുരിശേറ്റു വാങ്ങീല്ലോ
രണ്ടു തോണ ട്രോഫി വാങ്ങീല്ലേ, സ്വന്തം ഭാര്യയെ ഞാന്‍ നേതാവാക്കീല്ലേ
ഇതിന്റെല്ലാം കുശുമ്പാണല്ലോ ഇന്നലത്തെ തോല്‍വിക്കാധാരം

[മാല്‍വേന്‍ മലയില്‍ നിന്നും]

സാജനച്ചന്‍ എന്റെയാളാണ്, നിങ്ങള്ക്കെ്ന്താ മുറുമുറുപ്പ്
ഉണ്ടചോറിന്‍ നന്ദി കാണിക്കാന്‍ മറക്കില്ലാമഹാമനസ്ക്കന്‍
നാട്ടില്‍ നിന്നും പറന്നു വന്നൂ, പല പ്ലാനും മനസ്സില്‍ കണ്ടൂ.
പൊളിഞ്ഞല്ലോ പോന്നുതബ്രാനേനെ... ഇനിയിപ്പം പെരുവഴിയായ്‌

[മാല്‍വേന്‍ മലയില്‍ നിന്നും]

വിഗാനിട്ടു പണിയാനായ് മുമ്പില്‍ നിന്നത് ഞങ്ങളാണല്ലോ
ജെറിപെണ്ണിന് കഴിവാണെന്ന് സമുദായം അഹങ്കരിച്ചു
സണ്ണിയ്ക്കിട്ട് പണി കൊടുത്തു, ജോയ്പ്പാനെ പുറത്തുമാക്കി
ഇതിന്റെല്ലാം ഫലമാണല്ലോ ഇന്നലത്തെ തോല്‍വിക്കാധാരം

[മാല്‍വേന്‍ മലയില്‍ നിന്നും]

[പ്രശസ്ത ക്രിസ്ത്യന്‍ ഭക്തിഗാനമായ, "ഗാല്ഗുല്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റോലി  കേള്പ്പൂ" എന്ന ഗാനത്തിന്റെ രീതിയില്‍ പാടി ആനന്ദിക്കുക]

12 comments:

  1. joyppan you may become next azhikkodu joyppan.

    ReplyDelete
  2. Joyppan is a brilliant comody writer. How come you can stop him writing. Joyppan "ADIPOLY". Aduthathu orennam Kodumgalloor BHARANI pattinte eenathil padan ezhuthu please.

    ReplyDelete
  3. Joyppan....

    Umma..ummma... you are a super star..

    Kolaveri.. kolaveri....

    ReplyDelete
  4. Chitty team pottippoyi,ithilkkanni Koo koo. This is the biggest blow chitty team can get in their life. In manchester celebration continues as Vava is defeated.

    ReplyDelete
  5. മലബാറി30 January 2012 at 23:02

    ക്നാനായ സഹോദരങ്ങളെ,

    നമ്മുടെ കര്ത്താവിന്റെ ഇരുവശവും ഉണ്ടായിരുന്ന കള്ളന്മാരെപ്പോലെ, നമ്മുടെ കള്ളന് വാവ ഇത്രയും നാണംകെട്ട കളികള്‍ കളിച്ചിട്ടും, കൂടെ താളത്തിന് തുള്ളാന്‍ ഒരു വൈദികനെ തന്നെ കിട്ടിയിട്ടും, ശനിയാഴ്ച ക്രൂശിതനായി. അദ്ദേഹം ചെയ്ത എല്ലാ പാപത്തിനും അങ്ങനെ പരിഹാരമായി. ജോയിപ്പാന്‍ രചിച്ച വിലാപകാവ്യത്തോടെ ആദ്ദേഹത്തിന്റെ മറവും കഴിഞ്ഞു.

    കള്ളന്‍ വാവ ഉയര്തെഴുന്നെല്ക്കില്ല; കാരണം ക്രിസ്തുദേവന്‍ മാത്രമാണ് മൂന്നാം നാള്‍ എഴുന്നേറ്റത്. കള്ളന്മാരുടെ ശരീരം കുഴിചിട്ടിടത്ത്‌ കിടന്നു അഴിയുകയായിരുന്നു.

    പരേതന്മാരെ ബഹുമാനിക്കുക എന്നത് സാമാന്യമര്യാദയാണ്. ഇനിയും വാവയെ നമ്മള്‍ പീഡിപ്പിക്കരുത്. അക്കഥ മറന്ന്, നമുക്ക് നമ്മുടെ സംഘടനയെ എങ്ങിനെ ശക്തവും സമുദായങ്ങങ്ങള്ക്ക് ഗുണകരവുമാക്കം തുടങ്ങിയ നല്ല കാര്യങ്ങള്‍ ചര്ച്ച് ചെയ്യാം.

    വാവയ്ക്ക് ശാന്തി.

    ReplyDelete
    Replies
    1. Dear Vava, R.I.P (I mean, Return If Possible!)

      Delete
  6. ടോം ജോസ്‌ തടിയംപാട്31 January 2012 at 12:02

    പ്രിയ ക്നാനായ സഹോദരരെ,

    ജോയ്പ്പാന്‍ യു.കെ.യില്‍ പരക്കെ അറിയപ്പെടുന്ന സറ്റയറിസ്റ് ആണ്. നമ്മുടെ സമുദായത്തില്‍ ഇതുപോലെ കഴിവുള്ളവര്‍ വിരളമാണ്. അതുകൊണ്ട് തന്നെ ജോയ്പ്പാന്‍ നമ്മുടെ എല്ലാം അഭിമാനപാത്രമാണ്.

    ജോയ്പ്പാന്‍ എഴുതന്നത് നമ്മളെ ഓരോരുത്തരെയും ചിരിപ്പിക്കാനും, ഒപ്പം ചിന്തിപ്പിക്കാനുമാണ്, അല്ലാതെ അവഹേളിക്കാനല്ല. ഹാസ്യവും പരിഹാസവും തമ്മിലുള്ള വ്യത്യാസമാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അത് മനസ്സിലാക്കികഴിഞ്ഞാല്‍ ജോയ്പ്പാന്‍ വീണ്ടും നമ്മുടെ അഭിമാനഭാജനമാകും.

    അതിനുള്ള സല്ബുദ്ധി നമുക്കുണ്ടാകട്ടെ. ആ ബുദ്ധി നമുക്കുണ്ടായാലും ഇല്ലെങ്കിലും, പ്രിയ ജോയ്പ്പാന്‍, താങ്കള്‍ താങ്കളുടെ മൂര്ച്ചയേറിയ തൂലിക ചലിപ്പിച്ചുകൊണ്ടേയിരിക്കുക.

    ReplyDelete
  7. eda joy ukvartha karanekondallathe thanne ezhuthan padike

    ReplyDelete
    Replies
    1. UKVARTHAKARENTE AAVASHAMILLA JOYPANU EZHUTHAN

      Delete
    2. Ennuthanneyalle, U.K. Vaarthakkaaran ippol British Knaayil ninnum copy adikkaanum thudangiyirikkunnu! Bloginte peru polum parayaanulla saamaanya maryaada polumilla. Ayaalkku ariyilla ethu blogil ninnaanu copy adichathennu!

      Eeshwaro Rakshathu!

      Delete
  8. വാവേടെ വിവരം ഒന്നും ഇല്ലല്ലോ?. എവിടെ പോയി ഒളിച്ചു?. വാവേ വാവേ കുഞ്ഞു വാവേ, പുറത്തിറങ്ങാന്‍ പേടി ആണോ?. വിഥിന്‍ഷോയില്‍ കണ്ടാല്‍ കാലു തല്ലി ഒടിക്കും. അപ്പോഴും പറഞ്ഞില്ലേ പോവണ്ട പോവണ്ടാന്നു . സാജന്‍ അച്ഛന്‍ (മ. പു) പറഞ്ഞില്ലേ പോവണ്ട പോവണ്ടാന്നു ?. ബാബു ചേട്ടന്‍ (അമേരിക്ക - വേള്‍ഡ് പോലീസ്) പറഞ്ഞില്ലേ പോവണ്ട പോവണ്ടാന്നു?.

    ReplyDelete
  9. angala chathaalum nathunte kanneer kandal mathi................ethu okke post chayaan adukunna samayam kondu 2 or 4 sayippinte appi korukayanaghil 77 ruppesnu pound mari ninte nattile kudumbathile darithrium mattam....... vittittpoda............samudhaya snehikale.............joby.............

    ReplyDelete