NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 22 January 2012

Picture Gallery: Joyppan's Wedding Anniversary Celebrations



4 comments:

  1. "HAPPY WEDDING ANNIVERSARY" JOYPPAN AND ANCY.

    "LIVE LONG LIVE WITH HAPPY, HARMONY AND GOD'S FEAR"

    With love from,
    Sunny and Family.

    ReplyDelete
  2. MKCA ആറുമാസത്തേക്ക് പുറത്താക്കിയ ഒരാള്‍ എങ്ങനെ വിവാഹ വാര്‍ഷികം ആഘോഷിക്കും? അതും അച്ചന്‍ ഇല്ലാതെ? തന്നെയോ Manchesterല്‍ നിന്നും ഇരുപത്തഞ്ചു മയ്യിലിനുള്ളില്‍.. നിയമാവലി വീണ്ടും തെറ്റിക്കുന്നോ? സാജന്‍ ചാക്കോ ഇവിടെ ഇല്ലെ? നോട്ടീസ് എഴുതി പോസ്റ്റ്‌ ചെയയ്യടെ. ബാക്കി കാര്യം എക്സിക്യൂട്ടീവ് തീരുമാനിച്ചോളും. അവരല്ലേ പരമാധികാരികള്‍..
    അപ്പി എന്തരടെ നോക്കി ഇരിക്കണേ വിവരം പത്രക്കാരെ അറിയിക്കാടെ. ചെല്ലക്കിളി വാക്കുകള്‍ പറഞ്ഞുതരും.

    ReplyDelete
  3. Yes, note the point.

    ആരവിടെ? എവിടെ സാജന്‍ രാജന്‍? പുറത്താക്കിയിട്ടും മതിയായില്ലേ? അവനെ പിടിച്ചു ഭാര്യാസമേതം ഗളഹസ്തം ചെയ്യൂക. വിരുന്നുകാരെയും വെറുതെ വിടരുത്. സമുദായദ്രോഹികള്‍. അവനെ ഒക്കെ പിടിച്ചു, കാണാമാറയത്തുള്ളതെല്ലാം അരിഞ്ഞു കള. മേലില്‍ പുറത്താക്കിയവരുടെ ആഘോഷങ്ങള്‍ക്ക് പോകാതിരിക്കട്ടെ.

    ReplyDelete
  4. Kushumbu kuthittu oru kariamillade.avneonnum ninak onnum murikkan pattillade.just remember note the point.

    ReplyDelete