സ്ഥാനമൊഴിയുന്ന President-ഉം UKKCA -ലെ മറ്റെല്ലാ ക്നാനായ സഹോദരങ്ങളും അറിയുവാന്
ഞാന് MKCA യിലെ ഒരു സാധാരണ മെമ്പര് ആണ്. കഴിഞ്ഞ ഓണത്തിന് MKCA യുടെ തെരഞ്ഞെടുപ്പു നടന്ന വിവരം നിങ്ങള്ക്കെല്ലാം അറിവുള്ളതാണല്ലോ. ആ തെരഞ്ഞെടുപ്പിന് മുന്പായി VOTERS ലിസ്റ്റ് തെറ്റാണന്നും അതുകൊണ്ട് തെരഞ്ഞെടുപ്പു നിറുത്തി വയ്ക്കണം എന്ന് ഞാന് രേഖാമൂലം UKKCA പ്രസിഡന്റ്നും കമ്മറ്റിക്കാരെയും വിവരം അറിയിച്ചു. അതിന്മേല് യാതൊരു നടപടിയും എടുത്തില്ല. ഞാന് കൊടുത്ത എഴുത്തിലെ പ്രധാനപ്പെട്ട ഭാഗം ചുവടെ ചേര്ക്കുന്നു.
Dear Instin, National Executive members and advisory members,
I hope you are aware of the Manchester Unit election to be held on 24/09/2011. As per the latest information Manchester unit is planning to elect 4 National executive members. As per the Bye law of UKKCA one National executive member is elected from a unit if the number of family is less 50. or in other words 1:50 or less than 50. As per the present strength of Manchester unit, it has the right to elect only 3 members as the number of families in this unit is less than 150. The present Manchester unit committee created an impression that it has more than 150 families (Manoj and his brother in law Reji are in Australia, San Alex is in US right now.This is only an example) and cheated the National council by including the names of families who have left this area or have joined other nearby units. Therefore, the National council should immediately stop the election procedure and make a thorough study of the voters list. If Manchester unit can elect 4, Liverpool can elect 3, Birmingham can also elect 3, Newcastle can elect 2 and other units can elect as many as they want by including the names of people in their area or even those who have migrated to Australia and US.
Law is binding to all and if Manchester is allowed to act as they like you should also allow other units as they wish and therefore this should not be encouraged and this practice should be stopped at the beginning itself. Mulayile Nullanam. Manchester unit is not an exception or did they receive any special privileges or AVAKASHANGAL from Cheraman Perumal.
ഡിസംബര് മാസത്തില് MKCA സമര്പിച്ച ലിസ്റ്റ് പ്രകാരം നാല് നാഷണല് കൌണ്സില്മാര്ക്ക് പകരം മൂന്നു പേരെ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന് UKKCA വിവരം അറിയിച്ചു. അപ്പോള് എന്റെ പരാതി സത്യമായിരുന്നു എന്ന് തെളിഞ്ഞു - മൂന്നു മാസത്തിനു ശേഷം.
എങ്കില് നടന്ന തെരഞ്ഞെടുപ്പു അസാധു ആയി കണക്കാക്കെണ്ടതല്ലേ? കാരണം മൂന്ന് പേരുടെ സ്ഥാനത്ത് നാല് പേര്ക്ക് വോട്ട് ചെയ്യ്യുമ്പോള് കിട്ടുന്ന വോട്ടുകളുടെ PATTERN നും അന്ന് നടന്ന വോടിംഗ് PATTERN-ഉം തമ്മില്‍ വത്യാസം ഉണ്ട്. ഒരു പക്ഷെ തോറ്റവര് ജയിക്കെണ്ടവരും ജയിക്കെണ്ടാവര് തോല്ക്കെണ്ടാവരും ആയിരുന്നിരിക്കാം.
അതിനാല് MANCHESTER വീണ്ടും വോട്ട് നടക്കേണ്ടതും ഇപ്പോള് ജയിച്ചവര് വീണ്ടും ജനവിധി തേടെണ്ടാവരും ആണ്. അവരെ UKKCA ELECTION-ല്‍ നിന്നും മാറ്റെണ്ടതും സ്ഥാനാര്ഥി ആയി മത്സരിക്കുവാന് അനുവദിക്കുകയും അരുത്. ഇതിനു ഉത്തരം പറയേണ്ടത് UKKCA നേതൃത്വം ആണ്. തെരഞ്ഞെടുപ്പില് കൃത്രിമം നടന്നാല് വീണ്ടും തെരഞ്ഞെടുപ്പു നടക്കേണ്ടതാണ്. അതാണ് ജനാധിപത്യം. അല്ലാതെ കൈയൂക്കുള്ളവന് കാര്യക്കാരന് ആകുന്നതു നീതി അല്ല. ധര്മത്തിന് ചേര്ന്നതും അല്ല.
ക്നാനായമക്കള് ഇതില് പ്രതിഷേധിക്കണം. പരാതി കിട്ടിയില്ല ഞങ്ങള് അറിഞ്ഞില്ല എന്ന ഒഴിവു കഴിവുകള് പറഞ്ഞു രക്ഷപെടുവാന് UKKCA നേത്രുതത്തിനു കഴിയില്ല. നീതി എല്ലാ യുണിറ്റ്കള്ക്കും ഒരുപോലെ ആയിരിക്കണം. വലിയേട്ടന് മനോഭാവം പാടില്ല.
പൊതുയോഗം അറിയാതെ പ്രസിഡന്റ് ആയ വ്യക്തിക്ക് വോട്ടെടുപ്പില് പങ്കെടുക്കാന് എന്ത് അവകാശം? പ്രസിഡന്റ് എന്ന് പറയുന്ന വ്യക്തി എഴുതി അയച്ച കത്ത് തന്നെ അത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ഈ കാരണങ്ങളാല് MANCHESTER UNIT നെ തെരഞ്ഞെടുപ്പില് പങ്കെടുപ്പിക്കുകയോ മത്സരിപ്പിക്കുകയോ ചൈയ്യരുത്. ഭാവിയില് ഇതു ഒരു ചീത്ത കീഴ്വഴക്കം ഉണ്ടാക്കിയേക്കാം. മാത്രവും അല്ല ELECTION കഴിഞ്ഞു നിയമ നടപടികള്ക്ക് സാധ്യത ഉണ്ടാകും. അതും നേരിടുവാന് നേത്രുത്വനിര തയ്യാറായി കൊള്ളുക.
മുകളില്‍ നിന്നുണ്ടാകുന്ന സമ്മര്ധങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷെ സമ്മര്ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത “നട്ടെല്ലില്ലാ ജീവികളെ” അവര്‍ക്ക് പറ്റിയ കേന്ദ്രങ്ങളില്‍ എവിടെയെങ്കിലും പുനരധിവസിപ്പിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരും മത്സരാര്ധികളും മൌനം പാലിക്കുന്നതെന്തുകൊന്ടെന്നു മനസ്സിലാക്കുന്നില്ല. ഇതെല്ലാം ഒരമ്മ പെറ്റ മക്കള്‍ തന്നയോ?
പ്രിയ ക്നാനായ സഹോദരങ്ങളെ പ്രതികരിക്കുക. പ്രതിഷേധിക്കുക.
സ്നേഹപൂര്വ്വം
ചാക്കോ ലൂക്ക്
Manchester unit should not participate in the election and the presiding officers should do justice to the Knanaya people in the UK
ReplyDeleteപണ്ടാരോ പറഞ്ഞത് പോലെ, ഒരു പുല്ലും ഇവിടെ നടക്കുകയില്ല; No grass will walk here!
ReplyDeleteനമുക്കിത്ര ഒക്കെയേ പറഞ്ഞിട്ടുള്ളൂ. കേമന്മാര്‍ ആണെന്നു പറഞ്ഞു ഞെളിഞ്ഞങ്ങു നടക്കുക; മണ്ടത്തരം മാത്രം പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുക. കോവാലനെ ജയ്പ്പിക്കണം എന്ന് കോന്തനച്ചന്‍ പറഞ്ഞിട്ട് പോയി. രാജാവും മന്ത്രിയും എന്ത് ചെയ്യും? ആര് പരാതി അയച്ചെന്നു പറഞ്ഞാലും, കോവലനെ തൊടാന്‍ അവരുടെ മുട്ട് വിറയ്ക്കും.
കൊറേ കെണേശന്മാര്‍ അടുത്ത വിഡ്ഢിവേഷം കെട്ടാനായി ഗോദായില്‍ കച്ചയും കെട്ടി ഇറങ്ങിയിട്ടുണ്ട്. അവര്ക്കും ഇല്ല പരാതി. കോന്തനച്ചന്‍ ശപിചാലോ? ഇത്ര മുട്ട് കൂട്ടിഇടിക്കുന്നവര്ക്ക് വീട്ടുജോലിയും ചെയ്തു കുത്തിയിരുന്നാല്‍ പോരെ? നേതാവ് കളിക്കാന്‍ വരുന്നു, നാണം കെട്ടവര്‍!
Well said... we need to satnd together to root this out...Fr. Saji has no role in UKKCA. it is owned by ordinary KNA Makkal...Fr. Saji should look after the spiritual needs of the Community, not trying to play politricks in UKKCA...If baby wins, that will mean that UKKCA will be a history soon...
DeleteThey have eyes, but not seeing, They have Ears but not hearing, have mouth not speaking. Have brain but not making proper decision and acting based on truth, consciousness and logic. UKKCA is not controlled by its executives. Knanaya makkal elected them. More or less now it is hearing from muppets that UKKCA is a spiritual organisation. The name itself reveals that it is Community association.That is another way of fooling us and take the remote control for the spiritual leader. Thanima of Knanaya community is brotherly love(Same blood,blood recognising blood in love).Role of Spiritual leader is to eliminate creeping Kayenism in that loving bond due to selfishness and jealosy,Not playing politics and setting fight among members for power and money. We don't want any of your dictator and Muppet as UKKCA president. Be Vigilant Knanaya Makkal.
ReplyDeleteപട്ടികളെ തമ്മില്‍ കടുപ്പിക്കുവാന്‍ എല്ലിന്‍ കഷ്ണം കൊടുത്തതുപോലെ വിശ്വാസികള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുവാന്‍ ഇരയെ നല്‍കിയിട്ട് തന്നവര്‍ നാട്ടില്‍ പോയി. ഇനി മധ്യസ്ഥന്‍ ആയി വരും. വിശ്വാസി എന്നാണ് പാഠം പഠിക്കുക. ഒരിക്കലും ഇല്ല. തമ്മില്‍ അടുപ്പിക്കുന്നവരെ ചുമക്കുക എന്നിട്ട് അടിമയായി ജീവിക്കുക ബ്രിട്ടീഷ് കാരന്റെ അതെ നിലപാടാണ് തമ്മില്‍ അടിപ്പിക്കുക അതില്‍ നിന്നും മുതല്‍ എടുക്കുക.
ReplyDeleteഇത്രയും മോശമായ ഒരു ഇലക്ഷന്‍ നടത്തിയട്ടും യുക്കെക്സിയുടെ ആളുകള്‍ അറിഞ്ഞില്ലന്നത് വളരെ മോശം. മന്ചെസ്റെരില്‍ നിന്നുമുള്ളവരെ ഇഒയോഗിരായി കല്‍പ്പിക്കുക
ReplyDeleteസായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരാന്നു നമ്മള്.പോക്രിത്തരം കണ്ടാല്‍ പറയാന്‍ മടിക്കരുതും. അച്ചന്മാരെ ഈ സങ്ങടനയില്‍ അടിപ്പിക്കരുതും.എന്നാലെ സംഘടന വളരുകയുള്ളൂ.
ReplyDeleteDear Knanaya Brothers and Sisters. This is a serious issue. All of you should get involved if you love the community and your children for whom this UKKCA has been formed. It is your organisation.
ReplyDeleteCome on, think for one moment. Do we have one laity organization where the priests don't poke their nose? But can you tell me the name of one clergy's association, organisation or forum where a lay man is admitted and can open his mouth?
A spiritual advisor's duty in a laity organization is very very limited. When there is a meeting, camp or symbosium, he should come or send another priest to conduct a holy mass and if someone has a doubt about the Bible, religion or spirituality, he should clear it (most of them are ignorant in these matters!). He can give suggestions to bring up our children in a Christian way. Apart from that he has absolutely no role in these organizational matters. We have seen they taking over UKKCA because our leaders are so weak and useless. But now we have learned a lesson. We should have the courage to tell the priests, "mind your business."
If we cannot say that, they will continue to treat you like their slave.
People with slave's mentality will be treated like slaves.