ക്നാനയക്കാരുടെ യഹൂദവേരുകളെക്കുരിച്ചു നാം പല അവകാശാവാദങ്ങളും ഉന്നയിക്കാറുണ്ടെങ്കിലും യഹൂദ സമൂഹത്തെകുറിച്ചറിയുവാനൊരു ശ്രമം അധികമാരും ചെയ്തിട്ടുള്ളതായറിവില്ല.
ക്നാനായസമുദായത്തില്‍ നിന്നൊരാള്‍ ഇസ്രയേലില്‍ കുടിയേറി, യഹൂദമതം സ്വീകരിച്ചു പുരോഹിത പദവിയിലെത്തിയിട്ടുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.
ഈ പശ്ചാതലത്തില്‍ ടോം തടിയംപാട് ഈയിടെ ഒരു യഹൂദ റാബിയുമായി നടത്തിയ അഭിമുഖം ക്നാനയക്കാരെ സംബന്ധിചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ചുവടെ കൊടുക്കുന്ന, അഭിമുഖത്തിന്റെ നാലാം ഭാഗത്തില്‍, ക്നാനായക്കാരെ കുറിച്ചുള്ള ഏതാനും ചോദ്യങ്ങളുണ്ട്.
മറ്റു ഭാഗങ്ങളുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
No comments:
Post a Comment