NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 4 February 2012

മത്തായിക്കുള്ള ആദ്യത്തെയും അവസാനത്തെയും മറുപടി


ഏ. പ്രി. മത്തായി:

മത്തായിയുടെ സ്നേഹം തുളുമ്പുന്ന കത്ത് വായിച്ചു. മത്തായിയില്‍ എതോ സാത്താന്റെ വിളയാട്ടം കാണാനുണ്ട്.  അത്ര കുഴുപ്പമുള്ള ഇനമാണെന്ന് തോന്നുന്നില്ല.  വട്ടായിലച്ചന്‍ ഒന്നൂതിയാല്‍ പോകുന്നതേയുള്ളൂ.  അത് നമുക്ക് ശരിയാക്കാം. പക്ഷെ, അതിനു മുമ്പ്, എനിക്കൊട്ടും എന്റെ വേണ്ടപെട്ടവര്‍ക്കൊട്ടും പാര പണിയുന്ന ഈ പ്രവര്‍ത്തി നിര്‍ത്തി പശ്ചാത്തപിക്കണം . 

ഫെബ്രുവരിയില്‍  മീറ്റിംഗ് ഉണ്ടെന്നല്ല പറഞ്ഞത്.  സുബോധത്തോടെ വേണം ഞാനെഴുതുന്നത് വായിക്കാന്‍.  ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍, ഫെബ്രുവരിയില്‍  ഞാന്‍ തിരിച്ചു വന്നു കഴിഞ്ഞു സംസാരിക്കാം എന്നാണു നാട്ടില്‍ പോകുന്നതിനു മുമ്പ് പറഞ്ഞിരുന്നത്.  എന്നോട് എന്തെങ്കിലും ചോദിക്കേണ്ട ആവശ്യം ഒരു തെണ്ടിയ്ക്കും തോന്നുന്നില്ലല്ലോ.  എല്ലാ അവനും മാറി മാറി എന്നെ തെറി വിളിക്കുകയല്ലേ.

സ്വന്തക്കാരോട് അല്പം സ്നേഹം തോന്നുന്നത് ക്രിസ്തീയവും മാനുഷികവുമാണ്.  നെഹ്‌റു മകളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നില്ലേ?  ഇന്ദിര തന്റെ മക്കളെയും അവര്‍ അവരുടെ ഭാര്യമാരെയും കൊണ്ട് വന്നില്ലേ?  യേശുദാസ് മകനെ പാട്ടുകാരനാക്കാന്‍ നോക്കുന്നത് ഒരു പാപമാണോ?  എനിക്ക് മക്കളില്ലാത്തത് കൊണ്ട്, എന്റെ വേണ്ടപെട്ടവര്‍ എന്ന് എനിക്ക് തോന്നുന്നവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ഞാന്‍ ചെയ്യും.  അത് ഒരു പുരോഹിതധര്‍മമാണ്.  അതിനു നിങ്ങള്‍ ബഹളം വച്ചാല്‍ എനിക്ക് പുല്ലാണ്.  എന്നെകൊണ്ട് ഞങ്ങളുടെ മലബാറിലെ ഭാഷ പറയിപ്പിക്കരുതെ, പറഞ്ഞില്ലെന്നു വേണ്ട.

ഷെറി ബേബിയോളം യോഗ്യതയുള്ള, അപ്പി മണക്കാത്ത, ഏതു ക്നാനായ സ്ത്രീയാടാ ഇന്ന് യു.കെ.യിലുള്ളത്?  അവര്‍ UKKCYL Director  ആയിരിക്കുന്നത് കണ്ടു എവനെങ്കിലും കടി ഇളകിയിട്ടുണ്ടെങ്കില്‍ അവന് ഒരു ഡെറ്റോള്‍ സോപ്പ് വാങ്ങി കൊട്, കടി മാറട്ടെ!

മത്തായി പറഞ്ഞില്ലേ, “അടുത്ത തലമുറയെക്കുറിച്ച് ഓര്ത്തു ഒന്നിക്കണം എന്ന് പറഞ്ഞെങ്കിലും ആര്ക്കും അത് വലിയ കാര്യമായി തോന്നിയില്ല. കള്ള് കുടിച്ചു നടക്കണം. അതാണ് നമ്മുടെ ആള്ക്കാരുടെ ലക്ഷ്യം. പറഞ്ഞിട്ട് കാര്യം ഇല്ല.”

കള്ളും കുടിച്ചു നടക്കട്ടെ ഇവനൊക്കെ.  അവസാനം മക്കള്‍ വയറും വീര്‍പ്പിചോണ്ട് വരുമ്പോള്‍ നിനക്കൊക്കെ അച്ചന്‍ പറഞ്ഞതിന്റെ വില മനസ്സിലാകും.  അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും.  ഏതായാലും എന്റെ മക്കള്‍ പിഴച്ചു പോകുമെന്ന പേടി എനിക്കില്ല.  നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പറഞ്ഞു; ചെവിയുള്ളവന്‍ മാത്രം കേട്ടാല്‍ മതി. 

നിങ്ങളെ പോലെയുള്ള കീടങ്ങളെ നന്നാക്കിയിട്ടു എനിക്കെന്തു കിട്ടാനാണ്!

മത്തായിക്കുള്ള ആദ്യത്തെയും അവസാനത്തെയും മറുപടിയാണിത്.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.

ഗുഡ് നൈറ്റ്‌ ആന്‍ഡ്‌ ഗോഡ്‌ ബ്ലെസ്സ് യു!

സാജനച്ചന്‍

6 comments:

  1. sajan acho,
    ethu kollamallo kali eniyum knamakalodu vedda veda !

    ReplyDelete
  2. Mrsബേബിക്ക് എന്ത് പറ്റി ?. അപ്പിമണം ഇല്ലേ? കസ്തുരി ആണോ പോകുന്നത്? ഐ മീന്‍ ഈസ്‌ ഷി എ കസ്തുരിമന്‍?

    ReplyDelete
  3. സാജന്‍ അച്ചോ, UK ലുള്ള 90% ക്നാനയക്കാരുടെ കടി മാറ്റാനുള്ള DETOL സോപ്പ് മേടിക്കുന്നതിലും എളുപ്പം അല്ലെ ഷെറി ബേബിയെ UKKCYL NATIONAL DIRECTOR സ്ഥാനത്തു നിന്നും മാറ്റുന്നത്? അവര്ക്ക് എന്താണ് ആ സ്ഥാനത്തു ഇരിക്കാനുള്ള യോഗ്യത? ഫെബ്രുവരി 9 നു മുന്പ്I രാജി വച്ചില്ലെന്ങ്കികല്‍ അവരും നാറും അച്ഛനും നാറും പറഞ്ഞില്ല എന്ന് പിന്നെ പറയരുത്!!!

    ReplyDelete
  4. Who these people asking for Mrs. Babey's resignation. She is better qualified than you all.. Fr. Saji is trying to protect our community, but you people trying to underestimate his work..please accept what he says and support him...

    ReplyDelete
  5. മി പ്രി അച്ച
    മത്തായി രണ്ടെണ്ണം അടിചിട്ടിരുന്നപ്പോള്‍ എഴുതിയതാ. പക്ഷെ പണ്ടത്തെപ്പോലെ കേള്‍ക്കാന്‍ കൊള്ളാത്തതോന്നും മത്തായി എഴുതിയില്ല. അച്ചന്‍ വെറുതെ ദേഷ്യം തോന്നി അവസാനത്തെ കത്താണ് എന്ന് പറഞു എഴുതിയാല്‍ മത്തായിക്ക് ഫീല്‍ ചൈയ്യും. ഒത്തിരി ദേഷ്യം വരുത്തരുത്ത്പണ്ടേ അച്ചനു പഞ്ചാരയും പ്രഷര്‍ ഒക്കെ ഉള്ളതാ അത് കൂടും. എന്റെ ഭാര്യ പറയും ദേഷ്യം വന്നാല്‍ ഇതിയാന്റെ മുഖത്ത് ചോരമയം കൂടുതലാണന്നു. എല്ലാവര്ക്കും അങ്ങനെ ആണോ? എങ്കില്‍ അച്ചനും അങ്ങനെ ആയിരിക്കും. എന്നാലും ഈ മത്തായിയുടെ സംശയം ചോദിച്ചുപോയതാണ്.

    ഇംഗ്ലീഷ് നല്ല വശം ഇല്ല. വായിച്ചു മനസിലാക്കിയതില്‍ തെറ്റുണ്ടങ്കില്‍ മാപ്പ്. 210 കിട്ടി പ്ലുംബെര്‍ പണിയും പഠിച്ചു സൌദിക്ക് കയറി അതുകൊണ്ട് നേഴ്സ് പെണ്ണിനെ കെട്ടി. ഇവിടെ വന്നു പെട്ടു. അല്ലാതെ മത്തായി ക്ക് വലിയ വിവരം ഒന്നും ഇല്ല. എല്ലാവരും കോട്ടിട്ടപ്പോള്‍ മത്തായി യും മോഹിച്ചു. അത്രതന്നെ. പക്ഷെ ബേബി ചേട്ടന്‍ തോറ്റപ്പോള്‍ മത്തായി പടക്കം പൊട്ടിച്ചില്ല. പക്ഷെ കുപ്പി ഒരെണ്ണം പൊട്ടിച്ചു. മത്തായി തുറന്നു പറയുന്ന ശീലം ഉള്ളവന. അപ്പോള്‍ ബേബി ചേട്ടന്‍ എന്റെ പക്ഷം അല്ല എന്ന് തോന്നും. അല്ല. എന്നെപ്പോലെ ITC യില്‍ പഠിച്ചവരെ പഠിപ്പിച്ചവന്‍ വലിയ പ്രസിഡന്റ്‌ ആയതിന്റെ സന്തോഷം.

    നമ്മുടെ ഇവിടെ പ്രസിഡന്റ്‌ രാജി വച്ചപ്പോള്‍ ഈ മത്തായി യോടും ഒന്ന് ചോദിക്കാമായിരുന്നു. എന്നിലും ഒരു ചെറിയ മോഹം ഉണ്ടായിരുന്നു. പകരം ടാക്സി ഓടിക്കുന്നവനെ പിടിച്ചാക്കി. ഒന്നുമില്ലെങ്കിലും ഞാന്‍ ഒരു ITC ക്കാരനാണ്. അവന്‍ വെറും ഒരു ടാക്സി ക്കാരന്‍... അവന്റെ ഫോട്ടോ കണ്ടപ്പോള്‍ മുതല്‍ എന്റെ ഭാര്യ പറച്ചില് തുടങ്ങി വായും പോളിചിരുന്നോ. ആണുങ്ങള്‍ വന്നു കൊണ്ട് പോയി എന്ന്. പിന്നെ എങ്ങനെ ബെക്കരടി കഴിക്കാതിരിക്കും.ഇവിടെ രാനിപുരത്തെ തണുപ്പും. വിഷമിചിരുന്നപ്പോള്‍ അച്ചനു എഴുതി പോയി. മക്കളോട് ഇംഗ്ലീഷ് വായിച്ചു മലയാളത്തില്‍ പറയുവാന്‍ പറഞ്ഞപ്പോള്‍ ക്രിക്കറ്റ് കളിയിലെ റെഫെരി വിരല്‍ പൊക്കുന്നപോലെ കാട്ടി. ഞാന്‍ ഔട്ട്‌ ആയി എന്നാണോ അതോ അവര്‍ ഒന്നിന് പൊക്കോട്ടെ എന്നാണോ പറഞ്ഞത് എന്ന് അറിയില്ല. ഉയര്‍ത്ത കര്‍ത്താവിന്റെ രൂപത്തിലും മത്തായി കണ്ടിട്ടുണ്ട് ഈശോ കൈ വിരല്‍ പൊക്കി നില്‍ക്കുന്നത്. മക്കള്‍ പക്ഷെ വിരല്‍ തിരിച്ചാണ് പിടിച്ചത്. പണ്ടേ ഞാന്‍ വീട്ടില്‍ ഔട്ട്‌ ആണ്. അവളും മക്കളും ഒരു ടീം. ഞാന്‍ ഒറ്റയ്ക്ക് അടിച്ചു മടുക്കുമ്പോള്‍ രണ്ടെണ്ണം കീറും. അത് തെറ്റാണോ അച്ചോ?

    കാര്യം എന്ത് പറഞ്ഞാലും ബേബി ചേട്ടന്റെ വീട്ടുകാരിയെ ഞാന്‍ തെറി പറയില്ല. കഴിവുള്ളവര അവര്. മത്തായി ക്ക് നോ പ്രോബ്ലം.

    അച്ചന്‍ എഴുത്ത് നിറുത്തരുത്. പൗലോസ്‌ ശ്ലിഹ ആര്‍ക്കെല്ലാം എഴുതി. അതുപോലെ അച്ചനും എഴുതണം. പക്ഷെ മലയാളത്തില്‍ എഴുതിയാല്‍ മത്തായി യെപ്പോലെ ഉള്ളവര്‍ക്ക് മനസിലാകും. ഇ മെയില്‍ നോക്കാനും മത്തായി ക്ക് നല്ല വശമില്ല. നാട്ടില്‍ കശുവണ്ടി പെറുക്കി നടന്നവന് ഒത്തിരി ഒന്നും വശമില്ല. ഈ തണുപ്പത്ത് സായിപ്പിന്റെ നാട്ടില്‍ ഒരു തരത്തില്‍ അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു പോകുന്നു. അച്ചനും കൂടി വഴക്ക് പറഞ്ഞാല്‍ മത്തായി എന്ത് ചെയയ്യും.

    സ്നേഹത്തോടെ പാപിയായ മത്തായി
    ഒപ്പ്

    ReplyDelete
    Replies
    1. ഫാ. സാജന്‍ മാപ്പു5 February 2012 at 15:07

      എടാ മത്തായി, നീ തന്നെയല്ലേ പണ്ട് കുരിശുപള്ളിയിലെ മാതാവിനോട്, "മാതാവ് ക്ഷമിച്ചില്ലെങ്കില്‍ മത്തായിയ്ക്ക് രണ്ടു മത്തായിയാ" എന്ന് പറഞ്ഞത്? നീ ഒന്നും ഒരു കാലത്തും നന്നാവില്ലെടാ. ഇത്രയും നല്ല നാട്ടില്‍ വന്നാലും പൂള കള്ളും കുടിച്ചു തനി സ്വഭാവം കാണിക്കണം. വൈദികശാപം വാങ്ങി തലയില്‍ കയറ്റാതെ മര്യാദയ്ക്ക് ജീവിക്കാന്‍ നോക്ക്.

      Delete