NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 14 February 2012

രക്ഷകരോ ചൂഷകരോ


പ്രിയപ്പെട്ട സജിയച്ചാ

വളരെ കെട്ടുറപ്പോടെ വര്ഷങ്ങളോളം പ്രവര്ത്തിച്ചു പോന്ന നമ്മുടെ ക്നാനായ സംഘടനയെ എന്തിനാണ് ഈ പരുവത്തിലാക്കിയത്അതിന്റെ ഏക കാരണം അച്ചന്‍റെ പിടിവാശി ആണന്നു എല്ലാവര്ക്കുമറിയാം. അച്ചന്‍ അവധി ആഘോഷിക്കാന്‍ പോയിട്ട് അതിനു സാധിച്ചോഎങ്ങിനെയാണ് അച്ചനു വിശുദ്ധബലി അര്‍പ്പിക്കാന്‍ സാധിക്കുന്നത്എപ്പോഴും മനസ്സില്‍ ഒരു വിഭാഗത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന ചിന്ത എന്തിനാണിങ്ങനെ  കൊണ്ടുനടക്കുന്നത്നമ്മളെല്ലാം മലയാളികളാണ്, ക്രിസ്ത്യാനികളാണ്, കത്തോലിക്കരാണ്, അതിനക്കാളെല്ലാം ഉപരി, ക്നാനയമക്കളാണ്.  അതെന്തേ ഒരു വൈദികനായ അച്ചന്‍ മറന്നു പോകുന്നത്?

തെരഞ്ഞെടുപ്പില്‍ സ്വന്തം ആളെ ജയിപ്പിക്കാനായി തിരിമറി നടത്താന്‍ വേണ്ടി മാത്രമല്ലേ തലേദിവസം അച്ചന്‍ തിരിക്കിട്ടു വന്നു കൃത്യ സമയത്ത് ളോഹയും ധരിച്ചു Birmingham-ലെത്തിയത്? തോട്ടത്തിലച്ചനും സജിയച്ചനെപോലെതന്നെ സെമിനാരിയില്‍ പഠിച്ചതല്ലേ? ഒരു തെരഞ്ഞെടുപ്പ് തോട്ടത്തിലച്ചന്‍ നടത്തിയാല്‍ ഉരുള് പൊട്ടുമായിരുന്നോഈ ആവശ്യത്തിന് ളോഹയും ധരിച്ചു വന്നപ്പോള്‍, പരിപാവനമായി ഞങ്ങളെല്ലാം കാണുന്ന ആ വേഷത്തെ ദുരുപയോഗം ചെയ്യുകയല്ലായിരുന്നോ എന്ന് ഒരു ആത്മപരിശധന നടത്തി നോക്കുക. വളരെ ചെറുപ്പം മുതലേ വൈദികരെയും മെത്രാന്മാരെയും ബഹുമാനിക്കുന്നത് ശീലമാക്കിയവരാണ്  ഞങ്ങളെല്ലാം.  പക്ഷെ അതിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമിക്കരുത്. 

അടുത്ത മാസം എന്തിനാണ് തിരുമേനി വരുന്നത്?  UKKCA  ക്ഷണിചിട്ടാണോ തിരുമേനി വരുന്നത്, അതോ നാട്ടിലെ ചൂട്കാരണംആണോ? അതുമല്ലെങ്കില്‍ അമേരിക്കയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ കൈയും കാലും നിവര്ത്താന്‍ ഒന്നിറങ്ങുന്നു എന്നേ ഉള്ളോഅങ്ങനെ വിശ്രമത്തിനു വേണ്ടി മാത്രമാണ് വരുന്നതെങ്കില്‍ എന്തിനാണ് ഞങ്ങള്‍ കുഞ്ഞാടുകളെയെല്ലാം വിശുദ്ധ കുര്ബാനയുടെ പേരും പറഞ്ഞു മാടി മാടി വിളിക്കുന്നത്‌?

അച്ചന്റെ സഹവൈദികര്ക്ക് മലബാറില്‍ പള്ളി പണിയാന്‍ എല്ലാവരുടെയും പണം വേണം. പക്ഷെ ആവശ്യം കഴിയുമ്പോള്‍ ഞങ്ങള്‍ ഓരോരുത്തരെയും ഇങ്ങനെ നാണം കെടുത്തും.

ക്നാനായ സഹോദരന്മാരെ, ചിന്തിക്കുക ഈ സന്ഘടനയുടെ  വളര്ച്ചയും, കെട്ടുറപ്പും നിലനില്പ്പും  നിങ്ങളുടെയും എന്റെയും, നമ്മളുടെ മക്കളുടെയും ആവശ്യമാണ്‌.  വന്നുപോകുന്ന വൈദികര്ക്ക്  ഇതില്‍ നിന്നെല്ലാം മുതലെടുക്കണം എന്ന ആഗ്രഹം മാത്രമേയുള്ളൂ.  ഇത് തന്നെയാണ് അമേരിക്കയിലും വര്ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നമ്മള്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് വൈദികര്‍ വന്നും പോയുമിരിക്കും.  നമ്മള്‍ വിവേകത്തോടെ പെരുമാറിയാല്‍ മാത്രമേ നമ്മുടെയും, നമ്മുടെ കുട്ടികളുടെയും ഭാവി ശോഭനമാവുകയുള്ളൂ.  നമ്മളുടെ സംഘടനയെ കക്ഷണങ്ങളായി വെട്ടിനുറുക്കാന്‍ ആരെയും അനുവദിക്കരുത്.

നമ്മള്‍ ഇവിടെ വരുമ്പോഴോ, വരുന്നതിനു മുമ്പോ നമ്മെ സഹായിക്കാന്‍ ആരുമില്ലായിരുന്നു എന്ന കാര്യം നമ്മള്‍ മറക്കരുത്.  ഇപ്പോള്‍ വരാന്‍ ശ്രമിക്കുന്നവരുടെയും, ഈയിടെ വന്നവരുടെയും ഗതിയും അതുത്തന്നെയാണ്.  നമ്മളുടെ കാലു ഉറച്ചുകഴിയുമ്പോള്‍ മാത്രമാണ്, നമ്മളുടെ മക്കളുടെ രക്ഷകരുടെ വേഷം കെട്ടി ഇവരൊക്കെ വരുന്നതെന്ന കാര്യം മറക്കാതിരിക്കുക. അവരുടെ യഥാര്ത്ഥ ഉദ്ദേശം തിരിച്ചറിയുക.

വിഗന്‍ യുണിറ്റ്‌ നമ്മളുടെ ഐക്യത്തിന് ഒരു കാരണമാകട്ടെ; അല്ലാതെ അതിന്റെ പേരില്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക.

സ്നേഹത്തോടെ

രാജു തോമസ്‌

4 comments:

  1. A Kna Fundamentalist14 February 2012 at 18:25

    Dear Friends, I am afraid we are getting obsessed with Fr. Saji.

    What is his fault, what is his crime? In a family, if the wife becomes the boss and suppresses and controls the husband, it is simply because the husband is not man enough. The woman is not the only one to be blamed. Once the man becomes capable, the woman will gladly become a good partner. Till then, she will be the boss. In a family, there is no need for a boss. Husband has his role and the wife has her role - when they both play their respective roles, it will be a smooth, ideal and happy family.

    Let us look at UKKCA. It is a laity organization - it is clearly an association of the Knanaya laymen living in United Kingdom. Bishop appointed Fr. Saji as its Spiritual Advisor. What bishop did was not a bad thing. All the members of UKKCA are Catholics and they all have spiritual needs. Therefore we have this Ordained Priest to seek spiritual guidance.

    But what happened? Because our Central Executives were a bunch of incapable and useless fellas, the priests always had a upper hand and controlled everything. In the beginning it was Fr. Mattam and now it is Fr. Saji. You remove Fr. Saji and another priest will become the new boss. The only way to make a priest to play his limited role of spiritual advisor is to elect the right, efficient and capable leaders to do something for the community. Have we done that?

    On 4th of March, the new Executives are getting a reception in Manchester in the presence of our Archbishop. Many of us are eager to hear from them what they plan to do for the community during the next two years.

    If they have no such plans, dear leaders, please go away and handover the charge to the Archbishop. Let him send a Nun or a Priest to become the all-in-one President/Secretary/Treasurer of UKKCA.

    ReplyDelete
  2. kapadanatyakkaraya purohithavargathe Christhunadhan vilichathu vellayadicha kuzhimadangal ennanu.

    ReplyDelete
  3. Saji acha VAVAYODU CHERNNU PADALAMA


    Why this kolaveri kolaveri kolaveri di
    Why this kolaveri kolaveri kolaveri di
    Rhythm correct
    Why this kolaveri kolaveri kolaveri di
    Maintain this
    Why this kolaveri..aaa di.

    Distance la moonu moonu moonu coloru whiteu
    white background nightu nigthu
    nightu coloru blacku
    Why this kolaveri kolaveri kolaveri di
    Why this kolaveri kolaveri kolaveri di

    White skin-u girl-u girl-u
    Girl-u heart-u black-u
    Eyes-u eyes-u meet-u meet-u
    My future dark
    Why this kolaveri kolaveri kolaveri di
    Why this kolaveri kolaveri kolaveri di

    ReplyDelete
  4. why fr saji choose the people to lead or as a director post in his own idea. He can give advise to community. Not to keep or choose the names to whom he likes,Let the members or knanayamakkal decide it.KCYL DIRECTOR post to give to certain person what sajiachan has right? this just an example what he do to the janatha.open all eyes think is it right or not?we should tell bishop what heis how partiality he can do?

    ReplyDelete