മറ്റൊരു പോസ്റ്റില്‍ ഒരു anonymous കമെന്റ്റ് ആയി വന്നതാണ് ചുവടെ കൊടുക്കുന്ന മാറ്റര്‍. സമുദായങ്ങങ്ങളുടെ ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണിതെന്നുള്ള വിശ്വാസത്തില്‍, ഇത് ഒരു പോസ്റ്റ് ആയി കൊടുക്കുന്നു.
വായനക്കാരുടെ Comments ക്ഷണിച്ചു കൊള്ളുന്നു.
പ്രിയ ക്നാനായ സഹോദരി സഹോദരങ്ങളെ
ഈ ബ്ലോഗില്‍ എഴുതുന്നത് തെറ്റാണോ എന്നറിയില്ല. പക്ഷെ സമൂഹത്തോട് പറയുവാന്‍ മറ്റൊരു വേദി ഇല്ലാത്തതുകൊണ്ട് എഴുതുന്നു. ക്നാനായ സമുദായത്തിലെ വോട്ടിംഗ് കഴിഞ്ഞു ജയപരാജയങ്ങള്‍ വിലയിരുത്തുന്നു. പിതാവ് വരുന്നു. മക്കളുടെ നേതാക്കന്മാരെ കാണുവാന്‍....
പ്രസംഗം കഴിയും പറ്റിയാല്‍ വിളക്ക് കത്തിക്കും. ബൊക്കെ കൊടുക്കും പടം എടുക്കും. ആഹ്വാനങ്ങള്‍ നല്‍കി തിരിച്ചുപോകും. പക്ഷെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ആരും തിരിഞ്ഞു നോക്കാറില്ല. നമുക്ക് ഏവര്‍ക്കും അറിയാവുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബബന്ധങ്ങളുടെ തകര്‍ച്ച തന്നെ ആണ്. പക്ഷെ ആരും ആ കാര്യങ്ങളില്‍ തല്പരരല്ല. ഭാര്യ-ഭര്‍ത്താവു-മക്കള്‍ തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു മദ്യപാനം കൂടി ഭാര്യമാര്‍ സഹിക്കുന്നു. കുടുംബകേസ് കൂടുന്നു. അവസാനം പോലീസ് കേസ് ആകുന്നു. വോട്ടു തേടി നടക്കുന്ന നേതാക്കളോ ആധ്യാത്മിക നേതാക്കളും ഒന്നും അറിയാത്തവരെപോലെ നടക്കുന്നു. തങ്ങള്‍ പിടിച്ച ഭാഗം ജയിക്കാന്‍ അല്ലെങ്കില്‍ വ്യക്തികളെ ജയിപ്പിക്കാന്‍ മുന്‍പിലും പിന്‍പിലും കളിക്കുന്നു. പത്രങ്ങളില്‍ വാര്‍ത്ത വരുന്നു. വീണ്ടും അടുത്ത കണ്‍വെന്‍ഷന്‍ എങ്ങനെ വിജയിപ്പിക്കാം? എന്ത് കലാപരിപാടി നടത്താം? എങ്ങനെ പിരിക്കാം? എന്നൊക്കെ മാത്രം ആലോചിക്കുന്നു.
ഒരു കുടുംബത്തിന്റെ കാര്യം കേള്‍ക്കാന്‍ ആര്‍ക്കു നേരം. എന്തിനു വെറുതെ പുലിവാല്‍ പിടിക്കണം. ഈ മനോഭാവം ഇന്ന് കൂടി വരുന്നു. പിന്നെ എന്തിനു ഈ അസോസിയേഷന്‍? ഈ നേതാക്കളും ഉപദേശകരും? Manchester യുണിറ്റ് തര്‍ക്കത്തില്‍ മുന്‍പില്‍ ആയിരുന്നു. എങ്കില്‍ നേതാക്കളും ഉപദേശിയും ഇത്രയും മനസിലാക്കുക ഒരു കുടുബം കൂടി മദ്യപാനം മൂലം ഇവിടെ തകര്‍ന്നു. നിങ്ങള്‍ അറിഞ്ഞോ, ഇല്ലല്ലോ? അതോ അറിഞ്ഞില്ലന്ന് നടിക്കുന്നതാണോ? വനിതാനേതാക്കള്‍ ആ വീട്ടമ്മയുടെ വേദന അറിഞ്ഞോ, അന്വേഷിച്ചോ? വോട്ടുപിടുത്തത്തിനിടയില്‍ ഇതൊക്കെ ആര് നോക്കുന്നു? വോട്ടെടുപ്പ് നടന്നപ്പോള്‍ ഓടിയെത്തിയ അധ്യാത്മനേതാക്കള്‍ സ്വയം ചിന്തിക്കൂ നിങ്ങള്‍ ഈ വീട്ടില്‍ ഒന്ന് പോയിരുന്നെങ്കില്‍ ഈ ഗതി ഉണ്ടാകുമായിരുന്നോ? ഒരു ഉപദേശം, ഒരു counselling ഒക്കെ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ആ കുടുംബം രക്ഷപെടില്ലായിരുന്നോ? ഇതൊന്നും നടത്താന്‍ പറ്റാത്ത എന്ത് അസോസിയേഷന്‍ എന്ത് ഉപദേശിമാര്‍?
ആര്‍ക്കുവേണ്ടിയാണ് ഇതു ഉണ്ടാക്കിയത്. കുര്‍ബാന കഴിഞ്ഞു വീണു കിട്ടുന്ന പണം വാങ്ങി പോകുന്ന അച്ചന്മാര്‍ ഒന്ന് ഓര്‍ക്കുക - സ്വല്പം സമയം ജനത്തെ കാണാനും ആശയവിനിമയം നടത്താനും വേണ്ടി കൂടിയാണ് ഈ നാട്ടില്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നത്. Manchester കനാനയക്കാരേ, തകര്‍ന്ന കുടുംബങ്ങല്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. പ്രവര്‍ത്തിക്കുക. തമ്മില്‍ അടിച്ചിട്ട് നമ്മള്‍ എന്ത് നേടി? Nothing.
വിവേകികള്‍ ഉണ്ടങ്കില്‍ ഇനി എങ്കിലും നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.
Dear Britishkna,
ReplyDeleteA big thanks for bringing up this topic. Let me ask a simple questions to Fr. Saji. There are so many broken families in Wythenshawe. What did you (as a priest) do for these families. it is better to remember that tomorrow it may happen to your own Brother/Sister families. You spend lots of time for GROUP AND POLITICS. Last Sunday I was in the church when you challenged the community by declaring that you got a permanent job (chaplain) in NHS and you have money etc etc. who cares of your money.... it is too shame... also please join English speaking classes. PLEASE DO WHAT YOU WANT, WE DON'T CARE, AT SAME TIME BETTER TO REMEMBER ABOUT THESE POOR BROKEN FAMILIES..
May God bless.
Dear friend, don't blame the individual priests. The fault lies with the system of the church.
DeleteRead this passage from an article recently written by a Catholic Jesuit Priest (Prof. Jacob Srampickal, Director of Interdisciplinary Centre for Social Communications, Pontifical Gregorian University, Rome):
"It happens more often than less that when Catholics go to their priests for guidance, the priests are hardly at ease to offer effective help. For example, a mistreated woman or somebody seeking an alternative to a life with the partner, has already done much thinking before she goes to see the parish priest. What she really needs is not on offer in the Church - shelter, address of lawyers, psychologists, a strong hand to help her take the first step into a better life."
The only thing a Catholic priest can do in the society is to divide the little lambs and make maximum profit out of them. Saji is only doing that.
If you believe in Jesus, pray for him.
"Nazareth! Can anything good come from there?"
I read from your writing our Spiritual adviser got a permanent job as a NHS Chaplain. Did our diocese and Kerala Catholic Church send him to UK to do that job?.As far as I know he had been sent hear to give proper spiritual koodassas not only to knanaya Catholics but also for other Indian migrant Catholics in UK. But what he done here is Group and politics in Knanaya and set fight in knanaya itself and between knanaya and other Roman and Latin Catholics. His and other priest intention in coming to foreign countries is as the same as us(money).He succeed till now in the conventional methods. Now he understand he is well read by the knanaya community itself. Lord said you earn your bread by the sweat of your forehead. Let him do it. Why catholic church in India send another priest who can devote his full time (who is not money minded) to serve migrant Catholics spiritual needs in UK. Think
DeleteDuring one of our Businessman Bishops time 80% of the priest ordained are material minded business executives from top to bottom. Yadha Raja thada praja. They wore a mask of spirituality. They are not even sincere about the sacraments of Holy Qurbana and reconciliation which ordinary believers do. The(coccus) people surrounding them are also material minded crooks. These Priests ignore true Christians and look them up with contempt.(Sadharana vishwasiye evanmarkku puchamanu)20% good priest are also mistreated in our church like Alphonsamma, when she was alive.
ReplyDeleteകണ്ണ് ഉള്ളവര്‍ കാണട്ടെ ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ. എവിടെ കേള്‍ക്കാന്‍? ഇനി പിതാവിന്റെ മുന്‍പില്‍ നല്ല പിള്ള ചമയാന്‍ വേണ്ടി സ്വീകരണം ഒരുക്കുന്നു. പിതാവിന്റെ മുന്‍പില്‍ മക്കളെ ഡാന്‍സ് കളിപ്പിച്ചു പേര് നേടുക. കളി കണ്ടു പിതാവിനും സന്തോഷം ആകും ഒരുക്കുന്ന അച്ചനു പിതാവിന്റെ മുന്‍പില്‍ സ്വല്പം പേരും നേടാം. വിശ്വാസിക്ക് കൈ മുത്തിയാല്‍ സ്വര്‍ഗം തീര്‍ച്ച. എല്ലാവരും ഹാപ്പി ആകും ഇതില്‍ കൂടിയ എന്ത് പ്രവര്‍ത്തനം. വിവരമുള്ളവര്‍ ഈ പരിപാടി ബഹിഷ്കരിക്കുക. അപ്പോള്‍ പിതാവ് അന്വേഷിക്കും എന്താ കാരണം എന്ന്.
ReplyDeletesajiachan knows how to play game.which has been taught by chitty team.bishop dont know what reality in manchester going on.In uk so many families living with problems,fr. sajiachan&bishop they just wants money.how many family struggles to give better education their own children.samudayam manassilakkuka ,if u need u can help to many orphan children.
ReplyDeleteWhere all these priest when we had struggle period (2000-2005) most of the Manchester malayalee families are attacked by local people. Now we are in better positions, and many bishops and priest are here for our hard eared money. Do they have little shame? I remember all our English priests were very supportive during those struggling periods and even now. The local priest was so kind to give me reference for British Citizenship. He came to my home by foot to collect my application form returned to me later. “Both times he came to my home by foot”. How many of our priests are willing to do this.
ReplyDeleteMost of our children’s are in English and they like English mass (easy to understand them) so proudly I feel we should support our local parish. if we do so I am sure after 10-15 yrs times; local parish will be flourished by our community. If we keep on feeding our greedy malayalee priests, we will be in zero positions after 20-25 yrs. THINK what we want! It is better to remember that we have only one saint (Alphonsamma) whereas in England there were many Saints and Martyrs.
Dear Friend:
DeletePlease don't feel I am being nasty with you or that I am trying to attack you. I am really glad to see more and more people coming forward and using this forum to voice their concerns. However, let me point out a couple of things.
You think, "Now we are in better positions." Yes, you are in better position. But what about so many others who are not in a good position? Do you know several students and nurses (who came on student visa) are now forced to go back to India against their wishes? They would very much like to stay back. Many of them have not been able to recover the money they spent to come here (the money they paid to their agents). Do your priests and bishops ever think about them? They only come to those who are in "better position."
The English priest came to your house on foot. I am not surprised. In London and other European cities you might see bishops travelling in Tube (Underground) trains. Can you imagine one Kerala Bishop ever using public transport? They are Moghuls. Kings. No, they are Emperors. Why should they come to you on foot? Why should they come to you at all. You should go to them!
First of all they should feel they need you more than you need them. Our friends behave like slaves when they see an Achan or a Methran. So, it is natural for them to behave like Chakravarthy.
English Mass. Try to learn something from the American Knanaya experience. No Malayalee (born in America) youth goes for Malayalam Mass, especially when they reach College. Unlike you and me, the American (and also British) educated youth understand the hidden agenda of people in Loha. Our Achans and Methrans are not smart enough to fool them.
Give them 25 years. Then Syro will be Zero.
Let us share our thoughts this way.
Only fools do not learn after seeing other people's mistakes and insist on repeating them.
ReplyDeleteWe should learn from the experience of American Kna people. Their the VG and few priests played all dirty games and there were rich Knanaya makkal who sided with them. This group tried to impose their manifesto which was against the wishes of ordinary people. Now nobody can resolve this issue and so Mar Moolakkatt is now flying to US to have a dialogue.
The same thing will happen here also unless we have proper dialogue. Here also Spiritual Advisor is trying to impose his plans on ordinary Viswasikal. Of course there is one group supporting him for their benefit. It is the duty of the newly elected leaders to arrange a common platform so that all the groups will have a chance to express their views.
MKCA is now arranging a party for the Bishop and the newly elected leaders. Don't they have shame to do it? and now inviting all the resigned members also. Pithavu varumbol Alkkaru venamallo?. Pithavinte kurbanakku 10 POUNDS. Are they going to have another collection to meet the expenses of the bishop and his T.A. In the past MKCA had never arranged a party for elected UKKCA leaders. Now they are doing it in order to please the Bishop and the elected leaders. Achante Kali kollam and poor Viswasikal pani poyal pound kittum. Ethu Achnu Pithavinte munpil mugham rakshikkaananu.
MKCA യുടെ പരിപാടികൊണ്ട് എന്ത് നേട്ടം? ആര്‍ക്കെല്ലാം നേട്ടം? ചിന്തിക്കുക!
ReplyDeleteസൌണ്ട് സിസ്റ്റം കാരന് ഒരു ദിവസത്തെ പണി കിട്ടും
Catering നടത്തുന്നവന് ഒരു ഓര്‍ഡര്‍ കിട്ടും
ഹാള്‍ ഉടമക്ക് ഒരു ദിവസത്തെ വാടക കിട്ടും
MKCA ഭാരവാഹികള്‍ക്ക് അന്ന് ഷൈന്‍ ചൈയ്യാം
ജിഷുവിനു ആദ്യമായി ആദ്യക്ഷനാകാം
അച്ചനു പിതാവിന്റെ മുന്‍പില്‍ പേര് നേടാം
വനിതാ നേതാക്കള്‍ക്കും നല്ല സാരി ഉടുത്ത് പിതാവിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാം
മക്കളെ പിതാവിന്റെ മുന്‍പില്‍ ഡാന്‍സ് കളിപ്പിക്കാം
തോറ്റ വാവക്ക് കൊട്ട് ഇടുവാന്‍ ഒരു വേദി ഉണ്ടാകും, പുതിയ ഭാരവാഹികളെ ഒന്ന് സോപ്പ് ഇടാം
പിതാവിന് യാത്രപടിയും ഉപഹാരവും കിട്ടും
നവ UKKCA നേതാക്കള്‍ക്ക് ഒരു മധു വിധു വിരുന്നു കിട്ടും
വിശ്വാസിക്ക് എന്ത് കിട്ടും?
മുടക്കുന്ന തുകയ്ക്ക് ഉള്ള നല്ല ഭക്ഷണം കിട്ടുമോ ആവോ? ഇല്ലെങ്കില്‍ പിറ്റേ ദിവസം വിവരം അറിയും
പണനഷ്ടം, സമയ നഷ്ടം.
പിതാവിന്റെ, അച്ഛന്റെ ഒക്കെ ആഹ്വാനം കേള്‍ക്കാം. അവസാനം ആടി പാടി പോകാം കാറിന്റെ പുറകില്‍ കുപ്പി ഉണ്ടങ്കില്‍
മരണം നടന്നാലല്ലേ ശവപ്പെട്ടി വില്‍പ്പനക്കാരന്റെ വീട്ടിലും തീ പുകയു.
അതുകൊണ്ട് കൂടുതല്‍ കൂടുതല്‍ യുനിട്ടുകള്‍ ഉണ്ടാകട്ടെ
Panthirandu kollam pattide val kuzhalil ettalum athu valanje erikku. ennuparajathupole, We can't change Fr. Saji unless he changes self. He is the chief of all dirty play with the support of Baby Kurian and his chitti company. Best things we can do let ignore them. Carry on with our family things, All the best for those who contribute for Bishops party. But THINK IT TWICE . Send some money for nurses who fight for their livelihood.
ReplyDeleteസജി അച്ഛന്‍ എന്തെങ്കിലും തോന്നിവാസം കാണിച്ചെന്നു കരുതി മൊത്തം ക്നക്കാരെ മോശക്കാര്‍ ആക്കാമെന്ന് ആരും കരുതണ്ട. സജി അച്ഛന്‍ കാണിക്കുന്നതിനൊക്കെ അദ്ദേഹം അനുഭവിച്ചോളും. സമുതായ സ്വരുമക്ക് സജി അച്ഛന്‍ ഇവിടെ നിന്നും പോകുന്നത് തന്നെ ആണ് നല്ലത്. സജി അച്ഛന്‍ please go back .
ReplyDeleteMarch 4 നു Arch Bishop Mar. Mathew Moolakkattu, Holy Mass ആര്‍ക്കു വേണ്ടിയാണു നടത്തുന്നത്?. Roman Catholic ആള്‍ക്കാര്‍ അന്ന് കുര്‍ബാനയ്ക്ക് വരുന്നുണ്ടോ? അതോ ക്നാക്കാര്‍ക്ക് വേണ്ടി മാത്രമാണോ കുര്‍ബാന നടത്തുന്നത്?. എല്ലാവര്ക്കും കൂടിയാണ് കുര്‍ബാന നടത്തുന്നത് എങ്കില്‍ Roman Catholic ആള്‍ക്കാര്‍ കുര്‍ബാന കഴിയുമ്പോള്‍ വീട്ടില്‍ പൊക്കോണം, പിതാവിന് കൊടുക്കുന്ന reception ല്‍ അവര്‍ പങ്കെടുക്കാന്‍ പറ്റില്ല. സജി അച്ഛന്‍ നല്ല കളി പഠിച്ച ആള് തന്നെ. കുര്‍ബാനയ്ക്ക് ഇഷ്ട്ടം പോലെ ആളെ കാണിച്ചു പിതാവിന്‍റെ മുന്‍പില്‍ മിടുക്കന്‍ ആകാം. കൊള്ളാം സജി അച്ഛാ കൊള്ളാം , അച്ഛന്‍റെ കളി ആര്‍ക്കും മനസ്സിലാകില്ല എന്ന് കരുതിയോ?. സജി അച്ഛന്‍ ഇപ്പോള്‍ വീടുകള്‍ തോറും കയറി ഇറങ്ങി കുര്‍ബാനയ്ക്ക് ആളെ പിടിക്കുക ആണെന്ന് കേട്ടു. ഇത്രയും തറക്കളി കളിക്കാന്‍ അച്ഛന് നാണം ഇല്ലേ?. മാര്‍ച്ച് 4 നു നടക്കുന്ന കുര്‍ബാനയില്‍ നിന്ന് Roman Catholic ആള്‍ക്കാര്‍ മാറി നില്‍ക്കണം. അന്നത്തെ കുര്‍ബാനയ്ക്ക് എതിരായി ഷൂസ്ബെറി രൂപതാ പിതാവിന് complaint കൊടുക്കണം.
ReplyDeleteബേബി നാണം കെട്ട തോല്‍വി ഏറ്റു വാങ്ങി, സജി അച്ഛന്‍ നാണം കെട്ടു നാറി, ഇനി ഞങളുടെ പിതാവിനെയും നാറ്റിക്കണൊ?.
അച്ചന്മാരുടെ കളികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. കര്ത്താവിനെ ചതിച്ചു കൊന്നപ്പോള്‍ മുതല്‍ തുടങ്ങിയതാ. ഒന്നോര്ക്കുക, ഇടയന്മാര്ക്ക് ആടിന്റെ ആരോഗ്യത്തിലോ, കുഞ്ഞുങ്ങളിലോ അല്ല, അതിന്റെ അകിട്ടിലെ പാലിലാണ് നോട്ടം.
ReplyDeleteആടിനെയല്ല, ആടിന്റെ പാലും ഇറച്ചിയുമാണവര്ക്ക് വേണ്ടത്.
Everyone is saying 'look at Fr. Saji. he doing great work in Manchester'. but only we know what he does..Outsiders do not know what is happening here as Fr. Saji plays all dirty tricks to mobilise people for programmes. On march 4th, he will invite all syros to our Thirumenie's Mass to show that people are behind him...are these syros going to attend the General Body as well...because none of the KNA makkal except the VAVA and group... shame on Fr. Saji...you should be the next Pope of KNA...
ReplyDelete