NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 16 February 2012

Christian & Knannaite - 2

Knannaite’s faith is extremely high and that may be the only reason for their adventurous and successful  migration during the early 4th century, crossing dangerous seas to reach an unknown land.  They landed at Kodungallor to spread the good news and support the existing  converted Christians both morally and spiritually. But thereafter Knannaite’s growth (in number) is not as good as other Christians in Kerala as well as other parts of the world.

World’s seven billionth person was born in India on 31st October 2011, ever increasing. I’m sure this is not a concern for UK Knannaites but there are about 2.30 billion Christians in this world making roughly around 1/3rd of world population (33% of world population are Christians). This is an amazing figure considering the fact that, Christianity, a movement started with just one person and his twelve disciples, it was an absolute minority with few  group of people, until Constantine, the emperor of Rome approved it in AD 313.  Another 17 centuries later, it has become the major religion of the world and this astonishing growth is not only just because of human effort, but  with the unseen but omnipresent heavenly support. Historians states that, Christian’s Inherited mercy and concern for the poor, which is the only reason for this success, which is again purely inherited from Jesus Christ.

Christians are followers of Jesus Christ, who gave up his life on the Cross, for the sake of his people, to save his people and to forgive their sins. In return Christians are expected to live the way Jesus taught them,  Early Christian followers devoted their life to spread good news and stood firmly against all forms of suppressions. Apart from the  heavenly bureaucratic intervention through Constantine, people embraced Christianity because of the care and support for the sick and the needy, by the followers of Jesus Christ  which increased the faith in Christians and Christianity. Confirmed examples from the early days are those devastating out breaks of Plagues in 2nd, 3rd, and sixth centuries, during which Christian followers practically demonstrated the way of Jesus and love of Jesus.

Along with the time, Charity, the Christian theological concept of unlimited love and kindness has become the back bourn of the community. Christian missionaries travelled to remotest locations not only to spread the good news but to help and support the poor and the needy. All those great 400  Knannaites were part of that Christian missionary and charity work.

Initial Christian medical charities, further extended its work in various other areas of education, farming, income generation and now a major agent facilitating justice for the poor.  Many of the other world religions adopted our charitable  agenda and purposes to gain people support and confidence.

In 2000 years time, we the Christians could reach out to each and everyone in this world and could promote the word Charity to be associated with Jesus Christ.

Now it’s high time for us, the UK Knannaites, to relate that magic word Charity with UKKCA.

To be continued....

(CLICK HERE to Read First Part)


4 comments:

  1. Kathanamark ukkca charity ennu paranju adutha pirivvu nadathanulla munnodiyano ee kathu.We believe only in personal charity to people we know or reliable laity organisations like vincent de paul. We haven't got any financial information(with solid proof) about the money collected for the so called educational fund and other previous collections by our clergy from us.Charity hospitals and educational institutions in our diocese has became money making buisiness. This charity kna talk is mere hypocracy. We don't believe it, and don't give any single penny for ukkca or diocese because money collected previously was used for luxury living of priest and for criminal lawyers who support them.Vargeeya vikaram elakki kashadikkan nokkunnavarude yeshuvil vishwasam keeshayil aashwasm nedananennu arkanu ariyathathu.

    ReplyDelete
  2. "വിത്തം, വനിത, പുസ്തകം - പരഹസ്ത ഗതേ ഗതം"
    (Wealth, - or money - woman and book once gone to another person, is gone for ever!).

    This becomes very true when you give money to Church authorities. If you are a charitable person and would like to help the poor, look around; you will find so many who are in need. Church is not a charity organization; it is a money generating industry. They become richer and richer and they only talk about services. If you are genuinely offering a humanitarian service, you don't become rich. These people want everything free and give nothing free in turn.

    If UKKCA wants to undertake any charity work, the first condition should be to say: Stay Away You Priests and Bishops.

    We all know what will come out of Education Fund. Will anyone tell us how much money has been collected? No they will never say that and keep telling us that it is a transparent fund. Holy Liars! Hell is eagerly waiting for all of them.

    ReplyDelete
  3. പിശുക്കന്‍ ക്നാ17 February 2012 at 02:36

    ചാരിറ്റിയാണ്, കുന്തമാണ്, കുടച്ചക്രമാണ്, പള്ളി പണിയണം, ശവക്കൊട്ട പണിയണം, കുടുംബാസൂത്രണ ഫണ്ടാണ്, ആരോഗ്യ ഫണ്ടാണ് എന്നൊക്ക പറഞ്ഞ് പലരും ഇങ്ങെത്തും. അവരെയും കൂട്ടി കൊണ്ട് വീടുകള്‍ തെണ്ടാനല്ല ഓരോ അവന്മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. പിരിവിന്റെ പേരും പറഞ്ഞ് ഏതവനാണെങ്കിലും വേണ്ടില്ല, വീട്ടിലോട്ടു കെട്ടിയെടുത്തോണ്ട് ഇനി മേലില്‍ വന്നാല്‍, ക്നാനായമക്കളുടെ തനിസ്വഭാവം അന്നേരം കാണിച്ചുതരാം. വരുന്നവനും, കൂട്ടിക്കൊണ്ടു വരുന്നവനും അത്രയും ഓര്‍ത്താല്‍ നന്ന്, എല്ലാവര്ക്കും.

    വന്നതൊക്കെ വന്നു. എല്ലാവര്ക്കും ഏതാണ്ട് മതിയായി. ഇവരുടെ ആവശ്യം ഒരു കാലത്തും തീരില്ലേ? കുഴിച്ചുമൂടാനുള്ള സ്വത്ത് ഇപ്പോള്‍ തന്നെ ഉണ്ട്. മക്കളും പ്രങ്ങാണ്ടിയും ഒട്ടില്ല താനും (എന്നാണു വിശ്വാസം!). എന്നാലും പണ്ടാരങ്ങളുടെ ഒടുക്കത്തെ ആര്‍ത്തി ഒരിക്കലും തീരില്ല!

    ReplyDelete
  4. മക്കളും പ്രങ്ങണ്ടിയും ഇല്ല എന്ന അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ. എല്ലാവരും ബാലഹീനരല്ലേ?അതുകൊണ്ടല്ലേ പള്ളിമേടയില്‍ പോലും ചിലരെ താമസിപ്പിച്ചത്. വിശ്വാസി പിടികൂടുമ്പോള്‍ ഒരു ധ്യാനത്തിന് വിടും. സ്ഥലവും മാറ്റും. പ്രശ്നം തീര്‍ന്നു. പണത്തോടുള്ള ആര്‍ത്തി കാരണം അല്ലെ പണത്തിന്റെ മുകളില്‍ കയറി കിടന്നതും തട്ടി പോകുമ്പോള്‍ വിശ്വാസി അറിയുന്നതും. ആറാം പ്രമാണം കാറ്റില്‍ പറത്തി തന്മൂലം റ്വില്‍പ്പത്രത്തില്‍ ചിലര്‍ക്ക് വീതം എഴുതി വയ്ക്കുന്നതും ഒക്കെ. ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന് കരുതി പോകുക. UK യിലുള്ളവര്‍ 100വര്ഷം പഴക്കം ചെന്ന വീട്ടില്‍ താമസിക്കുന്നു. അച്ചന്മാര്‍ക്ക് അങ്ങനെയുള്ളതു കാണുമ്പോള്‍ ഇടിച്ചു നിരത്തി പുതിയത് പണിയണം. പിതാവിന്റെ ഓര്‍ഡര്‍ കിട്ടി എന്ന് പറഞ്ഞു വിശ്വാസിയെ പറ്റിക്കും. പണം മുടക്കില്ലാത്ത പിതാവിന് ഓര്‍ഡര്‍ ഇടാന്‍ എന്ത് ചേതം. വിശ്വാസി പിരിക്കുക, പണിയിപ്പിക്കുക നാടമുറിക്കാന്‍ വരുന്ന പിതാവിനെ സിങ്ങാരിമേളം കൊട്ടി സ്വീകരിക്കുക. പിതാവിന്റെ സ്ഥലം, വിശ്വാസി കഴ്ടപ്പെട്ടു പണിയിക്കുന്നു. കിടങ്ങൂര്‍ കാര് ഒരുങ്ങി ഇരിക്കുക വരുന്നു അടുത്ത പിരിവു പള്ളി മുറി പണി പിന്നെ സ്കൂള്‍ ബസ്‌.

    വാര്‍ത്ത വായിക്കുക, പ്രചിയെട്ടന്മാര്‍ ഓടി അടുക്കുക. ഇന്നു കിടങ്ങൂരിന്റെ ഏറ്റവും വലിയ ആവശ്യം പള്ളിമെടയാണ്. പാവപ്പെട്ടവന് കക്കുസോ കുടിവെള്ളമോ കേട്ടിച്ചുവിടാരായ സഹോദരിമാരുടെ പ്രശ്നവും അല്ല.

    കിടങ്ങൂര്‍: എഴുപത്തിരണ്ടു വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പള്ളിമേടയുടെ സ്ഥാനത്ത് പുതിയ ഒരു പള്ളിമേട ഉണ്ടാകേണ്ടതു ഇന്നു കിടങ്ങൂരിന്റെ ഒരു ആവശ്യമായിക്കുകയാണെന്ന് വികാരി ഫാ.ജേക്കബ് വാലേല്‍ കിടങ്ങൂര്‍ എക്സ്പ്രസിനോടു പറഞ്ഞു. ഇടവകപൊതുയോഗം ഇത് ഗൌരവമായി എടുക്കുകയും പള്ളിക്കു അഭിമുഖമായി ഒരു പുതിയ പള്ളിമേട പണിയുന്നതിനു തീരുമാനിക്കുകയും ചെയ്തു. പ്ളാനും എസ്റിമേറ്റും എടുത്തുകഴിഞ്ഞു.
    സൌകര്യങ്ങളുള്ള ഒരു പള്ളിമേട പണിയുന്നതിന് വന്‍ തുകചെലവാകുമെന്നു നമുക്കെല്ലാം അറിയാം. ഇക്കാര്യത്തിനായി ഫണ്ടുശേഖരിക്കുന്നതിനു അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനുവാദം നല്കിയിട്ടുണ്ട്. ഈ സംരംഭം പൂര്‍ത്തിയാക്കുന്നതിനു നാട്ടിലും വിദേശത്തുമുള്ള ഇടവക അംഗങ്ങളുടെയും നല്ലവരായഎല്ലാ സഹോദരങ്ങളുടെയും പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവും ക്ഷണക്കുന്നതായി വികാരിയച്ചന്‍ അറിയിച്ചു.
    ഒരു ലക്ഷമോ അതിലിധികമോ രൂപ സംഭാവന ചെയ്യുന്നവരുടെ പേര് പള്ളിമേടയില്‍ രേഖപ്പെടുത്തുന്നതാണ്. മൂന്നുലക്ഷമോ അതിലധികമോ സംഭാവനചെയ്യുന്നവര്‍ നല്കുന്ന ഫോട്ടോ മേടയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിക്കുന്നതാണ്. ഇത് ഒരു അംഗീകാരവും പ്രോത്സാഹനവുമാണ്.

    ReplyDelete