Christians and Knannaite (Part 2) എന്ന ബ്രിട്ടീഷ് ക്നായില്‍ വന്ന പോസ്റ്റിനു ഒരു അജ്ഞാതന്‍ പോസ്റ്റ് ചെയ്ത കമന്റ് ചുവടെ ചേര്‍ക്കുന്നു.
ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കിടങ്ങൂര്‍ എക്സ്പ്രസ്സ് എന്ന സൈറ്റില്‍ “കിടങ്ങൂര്‍ സെന്റ്മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയ പള്ളിമേട” എന്ന പേരില്‍ പ്രസധീകരിച്ചു വന്ന വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Administrator (British Kna)
മക്കളും പ്രങ്ങണ്ടിയും ഇല്ല എന്ന അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ. എല്ലാവരും ബാലഹീനരല്ലേ? അതുകൊണ്ടല്ലേ പള്ളിമേടയില്‍ പോലും ചിലരെ താമസിപ്പിച്ചത്. വിശ്വാസി പിടികൂടുമ്പോള്‍ ഒരു ധ്യാനത്തിന് വിടും. സ്ഥലവും മാറ്റും. പ്രശ്നം തീര്‍ന്നു. പണത്തോടുള്ള ആര്‍ത്തി കാരണം അല്ലെ പണത്തിന്റെ മുകളില്‍ കയറി കിടന്നതും തട്ടി പോകുമ്പോള്‍ വിശ്വാസി അറിയുന്നതും. ആറാം പ്രമാണം കാറ്റില്‍ പറത്തി തന്മൂലം റ്വില്‍പ്പത്രത്തില്‍ ചിലര്‍ക്ക് വീതം എഴുതി വയ്ക്കുന്നതും ഒക്കെ. ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന് കരുതി പോകുക. UK യിലുള്ളവര്‍ 100 വര്ഷം പഴക്കം ചെന്ന വീട്ടില്‍ താമസിക്കുന്നു. അച്ചന്മാര്‍ക്ക് അങ്ങനെയുള്ളതു കാണുമ്പോള്‍ ഇടിച്ചു നിരത്തി പുതിയത് പണിയണം. പിതാവിന്റെ ഓര്‍ഡര്‍ കിട്ടി എന്ന് പറഞ്ഞു വിശ്വാസിയെ പറ്റിക്കും. പണം മുടക്കില്ലാത്ത പിതാവിന് ഓര്‍ഡര്‍ ഇടാന്‍ എന്ത് ചേതം. വിശ്വാസി പിരിക്കുക, പണിയിപ്പിക്കുക നാടമുറിക്കാന്‍ വരുന്ന പിതാവിനെ ശിങ്കാരിമേളം കൊട്ടി സ്വീകരിക്കുക. പിതാവിന്റെ സ്ഥലം, വിശ്വാസി കഴ്ടപ്പെട്ടു പണിയിക്കുന്നു. കിടങ്ങൂര്‍ കാര് ഒരുങ്ങി ഇരിക്കുക. വരുന്നു അടുത്ത പിരിവു - പള്ളി മുറി പണി പിന്നെ സ്കൂള്‍ ബസ്.
വാര്‍ത്ത വായിക്കുക, പ്രാഞ്ചിയേട്ടന്മാര്‍ ഓടി അടുക്കുക. ഇന്നു കിടങ്ങൂരിന്റെ ഏറ്റവും വലിയ ആവശ്യം പള്ളിമേടയാണ്. പാവപ്പെട്ടവന് കക്കുസോ കുടിവെള്ളമോ കെട്ടിച്ചുവിടാറായ സഹോദരിമാരുടെ പ്രശ്നമോ അല്ല.
“എഴുപത്തിരണ്ടു വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പള്ളിമേടയുടെ സ്ഥാനത്ത് പുതിയ ഒരു പള്ളിമേട ഉണ്ടാകേണ്ടതു ഇന്നു കിടങ്ങൂരിന്റെ ഒരു ആവശ്യമായിക്കുകയാണെന്ന് വികാരി ഫാ.ജേക്കബ് വാലേല്‍ കിടങ്ങൂര്‍ എക്സ്പ്രസിനോടു പറഞ്ഞു. ഇടവകപൊതുയോഗം ഇത് ഗൌരവമായി എടുക്കുകയും പള്ളിക്കു അഭിമുഖമായി ഒരു പുതിയ പള്ളിമേട പണിയുന്നതിനു തീരുമാനിക്കുകയും ചെയ്തു.”
സൌകര്യങ്ങളുള്ള ഒരു പള്ളിമേട പണിയുന്നതിന് വന്‍ തുകചെലവാകുമെന്നു നമുക്കെല്ലാം അറിയാം. ഇക്കാര്യത്തിനായി ഫണ്ടുശേഖരിക്കുന്നതിനു അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനുവാദം നല്കിയിട്ടുണ്ട്. ഈ സംരംഭം പൂര്‍ത്തിയാക്കുന്നതിനു നാട്ടിലും വിദേശത്തുമുള്ള ഇടവകാംഗംഗളുടെയും നല്ലവരായ എല്ലാ സഹോദരങ്ങളുടെയും പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവും ക്ഷണക്കുന്നതായി വികാരിയച്ചന്‍ അറിയിച്ചു.
ഒരു ലക്ഷമോ അതിലിധികമോ രൂപ സംഭാവന ചെയ്യുന്നവരുടെ പേര് പള്ളിമേടയില്‍ രേഖപ്പെടുത്തുന്നതാണ്. മൂന്നുലക്ഷമോ അതിലധികമോ സംഭാവനചെയ്യുന്നവര്‍ നല്കുന്ന ഫോട്ടോ മേടയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിക്കുന്നതാണ്. ഇത് ഒരു അംഗീകാരവും പ്രോത്സാഹനവുമാണ്.
സ്നേഹമുള്ളവരെ,
ReplyDeleteകിടങ്ങൂര്‍ പള്ളിയില്‍ വന്ന ആശയം. അത് എല്ലാവരും ആയി അച്ചന്‍ പങ്കുവച്ചു കിടന്ഗൂരില്‍ അതിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു. ആരയും അച്ചന്‍ നിര്ബന്ധിക്കുന്നില്ല താല്പര്യം ഉള്ളവര്‍ മാത്രം കൊടുത്താല്‍ മതി. സ്കൂള്‍ ബസ് വാങ്ങാനും അങ്ങനെ തന്നെ. പിന്നെ പഠിച്ച സ്കൂള്‍ ആണ് അതുപോലെ നമ്മള്‍ ചെറുപ്പം മുതല്‍ ആചാരാനുഷ്ടാനങ്ങള്‍ ചെയ്തു വരുന്ന പള്ളി.
കാക്കയ്ക്കും തന്കുഞ്ഞു പൊന്‍ഞ്ഞു....ആല്ലേ?
കിടങ്ങൂര്‍ ഇടവകാംഗം സിബി തോമസ് കണ്ടത്തില്‍
കാക്കയ്ക്ക് തന്കുഞ്ഞു പോന്കുഞ്ഞാണ് അതുകൊണ്ട് കാക്ക കുഞ്ഞിന്റെ വായിലെ ഇര കൊത്തി എടുക്കാറില്ല. ഇവിടെ കാക്ക അവസരം കിട്ടിയാല്‍ കുഞ്ഞിനെ കൊത്തും. ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തന്നെ ചിലപ്പോള്‍ പാടുപെടും. എത്ര കൊടുത്താലും ഈ കാക്കയുടെ വിശപ്പ് തീരില്ല. കാക്ക കണ്ണ് എപ്പോഴും കുഞ്ഞിന്റെ പോക്കറ്റിലാണ്. ഇത് നല്ല അവസരമാണ് പിതാവിന്റെ കൈയില്‍ മൂന്നരയുടെ ചെക്ക് കൊടുക്കുക കൂടെ ഒരു ഫോട്ടോയും. നോക്കുന്നോ?
ReplyDeleteകാക്ക കൂടുണ്ടാക്കിയാല്‍ മാത്രം പോര കുയില്‍ വന്നു മുട്ട ഇടാതെ നോക്കിക്കോണം
എന്താ ചേട്ടാ, ഇങ്ങനെ ഒരു ബഹുമാനം ഇല്ലാതെ, കഷ്ടം! കാക്ക കൂട് എന്നൊക്കെ പറയാതെ, "കാക്കമേട" എന്ന് പറഞ്ഞു പഠിക്ക്. ഇംഗ്ലീഷില്‍ Rectory എന്ന ലളിത പദമാണ്. പക്ഷെ മിഷിനറി സായിപ്പുമാര്‍ താമസിച്ചിരുന്നപ്പോള്‍, ജനം ബഹുമാനപൂര്‍വ്വം "പള്ളിമേട" എന്നൊക്കെ പറഞ്ഞു. കാലം മാറി, സായിപ്പ് പോയി, നാടന്‍ കള്ളന്മാര്‍ ളോഹയിട്ടു വിലസുന്നു. പക്ഷെ മേട മേട ആയി തുടരുന്നു. അന്നൊക്കെ വിദേശത്തുനിന്നു കാശ് കൊണ്ടുവന്നു മേട പണിയും, സംഗതി നാട്ടുകാരുടെയാകും, ഇപ്പോള്‍ തിരിഞ്ഞു. നാട്ടുകാരുടെ കാശുകൊണ്ട് മേട പണിയും എന്നിട്ട് പറയും, "മക്കളെ, മരമണ്ടാന്മാരെ, കാനന്‍ നിയമം അറിയില്ല അല്ലേ? മേടയും പള്ളിയും ഒക്കെ മാര്പാപ്പയുടെയും മെത്രാന്റെയുമാ." അത് കേള്‍ക്കുമ്പോഴും പൊന്കുഞാണെന്നു പറയണം കേട്ടോ.
ReplyDeleteചെക്ക് കൊടുക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ കൊള്ളാം. പക്ഷെ ചെക്ക് "Kottayam Arch Diocese" എന്ന പേരില്‍ തന്നെ എഴുതണം. അതാണു ക്നാനയക്കാരന്റെ കാനന്‍ നിയമം.
പണ്ട് ഒരു ശരാശരി അമേരികന്‍ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊസുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ ലങ്ക്ഷമായിരുന്നു . അന്ന് അവിടെ പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .
ReplyDeleteഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്‍ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടെ ആവശ്യപ്പെടെണ്ട സമയം കഴിഞ്ഞു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന്‍ 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇസ്ട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വരാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.
കണ്ടത്താനെപോന്നു മോനെ മറ്റു മനുഷ്യരെ പറഞ്ഞു പറ്റിക്കാതെ , താങ്കള്‍ എത്ര കൊടുത്തു എന്നെഴുതുക. മുട്ടായുക്തിയാനുത്താരം എങ്കില്‍ , കൊടുത്തില്ലാ എന്ന് ഞാന്‍ അനുമാനിചോളാം.
ReplyDeleteതടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.
ReplyDeletenot only yours ours too.
അനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
ReplyDeleteഅനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
http://britishkna.blogspot.com/2012/02/blog-post_17.html
കിടങ്ങൂര്‍ ഇടവകയില്‍ ഉള്ളാ പള്ളി സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും , രൂപതയുടെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തികളും , കഴിഞ്ഞ പത്തു വര്ഷം കൊണ്ട് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപവരെ പ്രതിഫലം പറ്റിയിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തില്‍ ഇതില്‍ കൂടുതല്‍ പറ്റുകയും ചെയ്യും. ഈ ഗുണഭോക്താക്കളില്‍ നിന്നും ഓരോ മാസത്തെ ശമ്പളം ഇങ്ങനെയുള്ള ആവശ്യത്തിനു ഈടാക്കെണ്ടാതാണ്. വിദേശമലയളിയുടെ വിയര്‍പ്പില്‍ നിന്നും ഇനിയും അപ്പം ഭക്ഷിക്കാന്‍ നോക്കാതെ സ്വയമായി സ്വരൂപിക്കുക.
ReplyDeleteഒരു ലക്ഷം കൊടുത്ത് പേര് കൊത്തി വയ്ക്കുന്നതിലും നല്ലത് മൂന്ന്‍ ലക്ഷം നല്‍കി ഫോട്ടോ തൂക്കി ഇടുന്നതല്ലേ?
ReplyDeleteപിശുക്കന്‍ ക്നാFeb 16, 2012 06:36 PM
ReplyDeleteചാരിറ്റിയാണ്, കുന്തമാണ്, കുടച്ചക്രമാണ്, പള്ളി പണിയണം, ശവക്കൊട്ട പണിയണം, കുടുംബാസൂത്രണ ഫണ്ടാണ്, ആരോഗ്യ ഫണ്ടാണ് എന്നൊക്ക പറഞ്ഞ് പലരും ഇങ്ങെത്തും. അവരെയും കൂട്ടി കൊണ്ട് വീടുകള്‍ തെണ്ടാനല്ല ഓരോ അവന്മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. പിരിവിന്റെ പേരും പറഞ്ഞ് ഏതവനാണെങ്കിലും വേണ്ടില്ല, വീട്ടിലോട്ടു കെട്ടിയെടുത്തോണ്ട് ഇനി മേലില്‍ വന്നാല്‍, ക്നാനായമക്കളുടെ തനിസ്വഭാവം അന്നേരം കാണിച്ചുതരാം. വരുന്നവനും, കൂട്ടിക്കൊണ്ടു വരുന്നവനും അത്രയും ഓര്‍ത്താല്‍ നന്ന്, എല്ലാവര്ക്കും.
വന്നതൊക്കെ വന്നു. എല്ലാവര്ക്കും ഏതാണ്ട് മതിയായി. ഇവരുടെ ആവശ്യം ഒരു കാലത്തും തീരില്ലേ? കുഴിച്ചുമൂടാനുള്ള സ്വത്ത് ഇപ്പോള്‍ തന്നെ ഉണ്ട്. മക്കളും പ്രങ്ങാണ്ടിയും ഒട്ടില്ല താനും (എന്നാണു വിശ്വാസം!). എന്നാലും പണ്ടാരങ്ങളുടെ ഒടുക്കത്തെ ആര്‍ത്തി ഒരിക്കലും തീരില്ല!
പ്രവാസികളെ ഇനിയെങ്കിലും വെരുത വിടുക , ഉപയോഗിക്കുന്നവര്‍ തന്നെ ഉദ്ധരിക്കുക
ReplyDeleteമാപ്പിലെടത്തു
മനുഷ്യന് ഗുണം ചെയ്യുന്നതെന്തെങ്കിലും ചെയ്യൂ . കിടന്ഗൂരെ കഴിഞ്ഞ നൂറു വര്‍ഷവായി , ഈ പള്ളിയിലെ അച്ചന്മാര് മൂലം ,ഏതെങ്കിലും അന്യമതസ്ഥര്‍ , ക്രിസ്തുവിനെ അറിഞ്ഞിട്ടുണ്ടോ? ഒരു പള്ളിയുടെയും ,അച്ചന്റെയും, ക്രിസ്ത്യാനിയുടെയും കടമ ചെയ്യാതെ , കെട്ടിടങ്ങള്‍ , പണിതുയര്‍ത്തി ജനങ്ങളെ ബുദ്ധി മുട്ടിചിട്ടെന്തു കാര്യം . രൂപതയുടെ ആസ്തി കൂട്ടുക .സ്വന്തം കീശ വീര്‍പ്പിക്കുക . അതല്ലാതെ അച്ഛന്മാരെന്താണ് ചെയ്യുന്നത്?
ReplyDeleteകടുതോടി പറഞ്ഞത് ശരിയാണ്
ReplyDeleteഫിലിപ് നെടുമാക്കള്‍
IF ALL CHURCH MEMBERS PAY ONE MONTH SALARY TO THIS PROJECT, FUND WILL BE EXESS.
ReplyDeleteഅനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
എന്റെ പെണ്മക്കള്‍ ഉണ്ടാക്കിയ ഒരുലക്ഷം രൂപ , ഞ്ഞാന്‍ കൊടുത്തു വിയര്‍ക്കാത്ത പൈസ ഇതുപോലെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ കൊടുക്കുക
ReplyDeleteIt is too shame full to exploit the ignorent parents. Don't use our hard earning money for your convinience. first kidangoor family pay their decent share. then we will cosider it
ReplyDeleteyou guys are all right . Our hard earned money need to put on hold ,until all locals pay their half percentage of their assets.
ReplyDeletethanks all
ഞാന്‍ ഇത് വരെ ചിന്തിക്കാതിരുന്ന ഒരു കാര്യമാണിത് . പ്രയോജനം എടുക്കുന്നത് ,നാട്ടിലെ കൊടിശ്വരന്മാരും ,പണി എടുക്കേണ്ടത് എന്നെപ്പോലെയുള്ളവരും , ഇനിയും ഇതാനുവതിച്ചുകൂടാ . നാട്ടിലുള്ളവര്‍ തന്നെ ഇത് വഹിക്കട്ടെ , പിന്നെ സ്കൂള്‍ കോളേജു സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ആള്‍ക്കാരും . മുളക്കലെതോമാസ്കുട്ടി, കൊയിത്തര ജോര്‍ജു ,ചാണ്ടി , കടുവ കാരക്കാന്‍ ,----- മുതലായവര്‍ക്ക് കിടന്നു പുളയാന്‍ , ഞാന്‍ ഇനിയും കഷ്ട്ടപ്പേടനമെന്നോ ?
ReplyDeleteപായിക്കാട്ടെ വേറൊരു മഹാനും കൂടിയുണ്ട് , കഴിഞ്ഞ സോവിനീരില്‍ എല്ലാ പേജിലും പടവും ഇട്ടു എല്ലാ കംമാട്ടികളിലും എന്തെങ്കിലും സ്ഥാനവും ഒപ്പിച്ചു നടക്കുന്ന ഒരു പള്ളി മുതലാക്കുന്നവന്‍ . രണ്ടു ജുവലരിയുന്ടെങ്കിലും പള്ളിക്ക് കൊടുക്കുന്നത് , ഒന്നുമില്ല ഇവനോടും വാങ്ങുക നല്ലൊരു തുക .
ReplyDeletePeope start think . thats a good start
ReplyDeleteWednesday, April 18, 2012പിരിവിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ReplyDeletehttp://worldkna.blogspot.com
ബ്രിട്ടീഷ് ക്നായില്‍ February 17-ല്‍ വന്ന, “കിടങ്ങൂര്‍ സെന്റ് മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയപള്ളിമേട” എന്ന പോസ്റ്റിനു നിരവധി കമെന്റുകള്‍ ലഭിച്ചു. ഇത്തരം ഒരു വിഷയത്തില്‍ ക്നാനായ സമുദായംഗങ്ങള്‍ കാണിക്കുന്ന അസാധാരണമായ താല്പര്യം, ജനങ്ങളുടെ ചിന്താഗതിയിലും മനോഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം കറവപശുക്കളാണ്. പശുക്കള്‍ക്ക് കുറഞ്ഞത് കച്ചിയും, പിണ്ണാക്കും, കഞ്ഞിവെള്ളവും നല്‍കാറുണ്ട്. അതുപോലും കൊടുക്കേണ്ടാത്ത യന്ത്രപശുവാണ്, നമ്മള്‍ പ്രവാസികള്‍.
നാട്ടില്‍ ചൂടും, പുത്തന്‍ പേരുകളുള്ള മുന്തിയ പനിയും പരക്കുമ്പോള്‍, തിരുമേനിമാരും, രാഷ്ട്രീയക്കാരും ഇങ്ങോട്ട് എഴുന്നുള്ളും. കഴിഞ്ഞ സമ്മറില്‍ സീറോ-മലബാറിന്റെ തന്നെ പത്തു മെത്രാന്മാര്‍ യു.കെ. കുഞ്ഞാടുകളെ സന്ദര്‍ശിക്കാനെത്തി. നാട്ടില്‍ നിന്ന് പോരുന്നതിനു മുമ്പ് ഇവരാരും നമ്മളില്‍ ഒരുത്തനെയെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.
വര്‍ഷങ്ങളായി അമേരിക്കയില്‍ ബന്ധുക്കളുള്ള ക്നാനയക്കാര്‍ അമേരിക്കയിലേയ്ക്ക് കുടിയേറുന്നു. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കാനൊരു സംവിധാനത്തെക്കുറിച്ച് നമ്മുടെ അരമനവാസികള്‍ ചിന്തിച്ചിട്ടുണ്ടോ? പോട്ടെ, വെളിയില്‍ പോകുന്ന ക്നാനയക്കാരന്‍ അരമനയില്‍ ചെന്നാല്‍ പിതാവിനെ കണ്ടു യാത്ര പറയാന്‍ ഒരവസരം ഒരുക്കുമോ ഇവര്‍? മറ്റൊന്നും വേണ്ട, അവന്റെ മുന്നില്‍ വച്ച് പത്തോ ഇരുപത്തഞ്ചോ രൂപാ മാത്രം വിലയുള്ള ഒരു കൊന്ത വെഞ്ചരിച്ചു അവനു നല്‍കുമോ?
ഇത്രപോലും ചെയ്യാന്‍ മനസ്സില്ലാത്ത തിരുമേനിമാരും വൈദികരും മാസം മാസം, ഇങ്ങു എഴുന്നുള്ളും. ഓരോ തവണയും പുതിയ പുതിയ കാരണങ്ങള്‍ കാണും. പയ്യാവൂര് പള്ളി, കണ്ണൂര് കക്കൂസ്, അരമനയില്‍ സ്തൂപം, പാവപ്പെട്ടവനെ ഒലത്താന്‍, തുടങ്ങി പലതും.
പുതിയ കാനോന്‍ നിയമം അനുസരിച്ച് പള്ളിവക സ്വത്തെല്ലാം അങ്ങ് വത്തിക്കാനിലിരിക്കുന്ന പരിശുദ്ധ പിതാവിന്റെ സ്വന്തമാണ്. നമ്മുടെ കാരണവന്മാര്‍ പിടിയരിയും, നെല്ലും മുട്ടയും, തടിയും, വിറകും, ശ്രമദാനവും നല്‍കി ഉണ്ടാക്കിയതൊന്നും ഇന്ന് നമ്മുടേതല്ല. എവിടെ നിന്നെങ്കിലും വരുന്ന ഒരു കത്തനാരാണ് കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത്. ഇടവകക്കാര്‍ വെറും പുറംകൊള്ളി.
സ്വന്തം സ്ഥാവര-ജംഗമ വസ്തുക്കളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍, ഉടമസ്ഥനാണ് അതിന്റെ ചെലവ് വഹിക്കേണ്ടത്.
ഈ തിരിച്ചറിവാണ് ജനം മുകളില്‍ പറഞ്ഞ പോസ്റ്റിലെ കമന്റിലൂടെ പ്രകടിപ്പിക്കുന്നത്.
പിരിവിനായി കണ്ണന്‍ചിരട്ട ഒരുക്കുന്നവര്‍, Please Note the Point.
വളരെ ശരിയാണ് . ഇനിയും ഇതുപോലൊന്ന് നീണ്ടൂരും ഉടന്‍ വന്നേക്കാം , എല്ലാവരും അബദ്ധം പറ്റാതെ നോക്കണം .
ReplyDeleteഉപഭോക്താക്കള്‍ പരമാവതി കൊടുത്തിട്ട് തികഞ്ഞില്ലെങ്കില്‍ പിന്നെ പുറത്തേക്ക് കൈ നീട്ടുക .
മുത്തൂട്ടു ബാബുവിന്റെ ആസ്തി 29 കോടി , അദ്ദേഹം പള്ളിക്കുകൊടുത്തത് , അയ്യായിരം കൂവാ , ഇനി നിന്റെയൊക്കെ ആസ്തി നോക്കിയിട്ട് എത്ര കൊടുക്കണമെന്ന് തീരുമാനിക്ക് . ഭോഷന്മാര്‍
ReplyDeletewhy kidangoor is so important? there are millioners in all churches in kerala , but when the fundraising come , they try to get it from NRIs
ReplyDeleteThr r lot of ppl who have no houses & bathrooms. These are human beings primary needs. If you hav money, help those ppl to make a small house which is everyone's dream. If u spend ur hard earned money for those noble causes, u fulfill God's wishes. If u look through Bible, this is exactly what Jesus teaches & wants u to do. Look.. Here is a priest who wants a new pallimeda because he is not happy with the existing one. This is greed. Several missionaries live in jungle, preach God's teachings. What these priests do? Most of us know what is happening in these 'medas'. Let diocese build one if they feel a new shelter is needed. We contributed for education fund. We were told that the statements will b available in the web site. Where????? Pravasis will not pay any more. You fooled us all these years... but u can't fool us forever. We have the right to ask questions & we deserve answers. Don't u ever dare to tell us "go home and think". We know who we are. We are true knanayas.
ReplyDeleteDear Friend:
DeleteThis is the essence of organised religion – misguide and exploit them.
We are talking about Christianity (there are some Christian denominations who sincerely believe Catholics are not Christians, because we don’t follow Christ), supposed to be the followers of Jesus Christ who asked us to leave all worldly wealth and follow Him.
And what is happening around us? We are directly and indirectly trained to believe that we could amass wealth through any sinful means. Once we are rich pay a fat share to the Church and they guarantee us a seat in heaven. The poor – no chance; they are poor because God decided them to be poor!
Our Church authorities are worse than those Roman soldiers of those times. They killed him only once. We crucify him day in and day out.
With techniques perfected over 21 centuries, they even control the thoughts of the mass.
“അണലിസന്തതികളേ! ദുഷ്ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്ക്ക് എങ്ങനെ കഴിയും?”
5 ലക്ഷം കൊടുത്താല്‍ മരിക്കുമ്പോള്‍ ബിഷപ് വന്നു സംസ്കരിക്കും; 10 കൊടുത്താല്‍ ആര്ച്ച്് ബിഷപ് വരും. ഒരു കൊട് കൊടുത്താല്‍..... ശവം ഉണങ്ങി മേടയില്‍ സൂക്ഷിക്കും!!! പോരെ പൂരം!!!
ReplyDeleteകൊടുക്കുവിന്‍ നിയ്ക്ക് നല്കപെടും.... വിയര്പ്പി ന്റെ കാശ് കൊണ്ട് അമേരിക്കയില്‍ പള്ളിവാങ്ങിയ ക്നാനയക്കാരുടെ ................ അടിച്ചുകൊടുത്തു.
Yes I agree with above comments. In USA lots of people believe Catholics are not Christians. Catholics are like Mormons kind of sect.
ReplyDeleteHey don't forget one thing......If you give more, you will gain more.
ReplyDeletePalliyile pirivinte list varatte appol kanam kodeeswaranmarude 500 um 1000 um
ReplyDelete