NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Friday, 10 February 2012

സന്ദര്ശനത്തിനെത്തുന്ന ഇടയനു വിനയത്തോടെ


കുറെ വര്‍ഷങ്ങളായി സജിയച്ചന്‍ Manchester-ലും പരിസരത്തും താമസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികളുടെ അല്മീയകാര്യങ്ങളുടെ ചുമതല വഹിച്ചു വരുകയായിരുന്നല്ലോ.  ഇവിടെ വന്നു അധികംനാള്‍ കഴിയുന്നതിനു മുമ്പ് തന്നെ അദ്ദേഹം ക്നാനയക്കാരല്ലാത്ത സീറോ-മലബാര്കാര്‍ക്ക് വെറുക്കപെട്ടവനായി.  അവര്‍ പലര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും, അല്ത്താരപ്രസങ്ങങ്ങളില്‍ ശാപവചനങ്ങള്‍ ചൊരിഞ്ഞു അതൊക്കെ ഇല്ലാതാക്കി.  അന്നൊക്കെ അച്ചന്റെ രക്ഷയ്ക്ക്  എത്തിയിരുന്നത് ക്നാനായ സമുദായങ്ങങ്ങളായിരുന്നു.

താന്‍ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല, മാത്രമല്ല, തന്നെ രക്ഷിക്കാന്‍ പലരുമുണ്ട് എന്ന തിരിച്ചറിവ് അദ്ദേഹത്തെ അഹങ്കാരിയാക്കി.  അങ്ങിനെ അദ്ദേഹം Politics കളിക്കാന്‍ ആരംഭിച്ചു.  ഇതിന്റെ ഫലമായി, Manchester-ലെ ക്നാനായസംഘടന ഇന്ന് മൂന്നു കഷണങ്ങളാണ്.

ഇന്ന് ജനങ്ങള്‍ ഒന്നടങ്കം ഇദ്ദേഹത്തെ വെറുക്കുന്നു.  ഇത്രയും വെറുക്കപെട്ട ഒരാളെ ഞങ്ങളുടെ ആത്മീയ ശുശ്രൂഷകനായ്‌ തുടരാന്‍ അനുവദിക്കുന്നതില്‍ ഞങ്ങളുക്കുള്ള പ്രധിക്ഷേധം തിരുമേനിയെ അറിയിക്കാനാണ് ഇത്.

ഭാഗ്യമെന്നു പറയട്ടെ, അത്മീയകാര്യങ്ങളില്‍ ഈ രാജ്യത്ത് ഞങ്ങള്‍ക്ക് കടുത്ത ദാരിദ്യം ദൈവസഹായതാല്‍ ഇല്ല. വെറുക്കപെട്ട ഒരു ആത്മീയ ശുശ്രൂഷകന്‍ ഇല്ലാതായാല്‍ ഞങ്ങളില്‍ ആരും മതം മാറുകയില്ല.

ഈ സാഹചര്യത്തില്‍, ഞങ്ങളുടെ ആവശ്യം ഇതാണ്: ഒന്നുകില്‍ സജിയച്ചനു പകരം ഒരു  വൈദികനെ (ഇതിലും ഭേദപെട്ട ഒരാളെ) അയക്കുക.  അത് ബുദ്ധിമുട്ടാണെങ്കില്‍, കുറഞ്ഞ പക്ഷം, ഇദ്ദേഹത്തെ ഒഴിവാക്കി തരുക.

വേണ്ട സത്വരനടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.

ഒരു പറ്റം ക്നാനയമാക്കള്‍

17 comments:

  1. Chuttiya panbu kadiche thirukayullu makkale! Engane erikku ennodu kalichal... Mone Denesha...

    ReplyDelete
  2. Kuthirakku Kombu mulachal engane erikkum

    ReplyDelete
  3. Dear Friends,

    I have a humble request to those who come for the Bishops mass on 04th March 2012. DON'T PUT EVEN SINGLE PENNY AS OFFERING ON THAT DAY. Money and positions are the basic cause for the issues and Manchester. Please remember it.

    God bless you

    ReplyDelete
    Replies
    1. ക്നായി തോമയുടെ കൊച്ചുമോന്‍10 February 2012 at 11:35

      “ഭക്തനാകുന്ന മരത്തിലെ ഇത്തികണ്ണികളാകുന്നു പുരോഗിതവര്ഗം. അവ നിങ്ങളിലെ നീരും, ഹരിതാഭയും ഊറ്റിക്കുടിച്ചിട്ട്‌, നിങ്ങളെ ഉണക്കുന്നു. അതുകൊണ്ട് ഭക്തരെ, നിങ്ങളുടെ പള്ളി നിങ്ങളുടെ മനസ്സില്‍ പണിയുക (അരയണ ചിലവില്ലാതെ). അഞ്ച് പൈസപോലും പള്ളിക്ക് കൊടുക്കരുത്. രുപയില്ലാതാവുമ്പോള്‍ രുപതയുമില്ലതാകും, മെത്രാന്മാരും.”

      Delete
    2. Athu Kalakki.Ishtappettu.Veetil oru althara undakkuka,Kudumbanathan kurbana chelluka.Makkalkum Bharyakkum Appavum veenjum Asheervadichu kodukkuka.Idakku snehithanmare kootty kurbana chelluka.Ningal ente namathil onnichu koodumbol ente ormakkaye ethu cheyyuka ennu mathrame karthavu paranjittullu.Athentha almenikkum ee pani cheythukoode.Kurachu padikkanam,Nee arpikkunna bali hrudayapoorvanamanenkil kartavu appathainteyum veenjinteyum sannidhyathil avente namathil koodunnavarude madhye erangivarum.Purohithavargam nettiyile viyarpukondu appam bhakshikkate.

      Delete
  4. പരാതി കുഴപ്പമില്ല ഇതല്ലാതെ ഏതു അച്ചനായ വിടുക, ഒന്നിന് ഒന്ന് മെച്ചം. തമ്മില്‍ ഭേദം തൊമ്മന്‍ എന്നതുപോലെ ആണ്. ഇവരെ വിടാതെ ഇരുന്നാല്‍ അതാണ്‌ നല്ലത് വിശ്വാസി അറിയാവുന്ന കുരിശും വരച്ചു വിശ്വാസത്തില്‍ കഴിഞ്ഞോളും.പട്ടക്കരനോട് അധികം അടുക്കരുത്. അത് തീ ആണ് പൊള്ളും ഉള്ള വിശ്വാസവും പോകും.

    ഓസ്ട്രേലിയ ക്ക് വിട്ട ഒരാള്‍ പിടക്കോഴിയെ കണ്ടപ്പോള്‍ തന്റെ തലയിലെ പട്ടം ഊരി വച്ച് വേറെ സഭയില്‍ ചേര്‍ന്നു. വേറൊരാള്‍ നാട് കടത്തപ്പെട്ടു കൈയില്‍ ഇരുപ്പും മനസ്സില്‍ ഇരുപ്പും അത്ര നല്ലതാണ്. ഒന്നുമില്ലങ്കിലും നമ്മുടെ അച്ചന്‍ ആ പണി ക്ക് പോയതായി കേട്ടില്ലല്ലോ?. അതുകൊണ്ട് പള്ളി ഭരിച്ചോട്ടെ അസോസിയേഷന്‍ കാര്യത്തില്‍ ഇടപെടാതെ ഇരുന്നാല്‍ പോരെ? അസോസിയേഷന്‍ ഭരിക്കാന്‍ അതിന്റെ നേതാക്കള്‍ ഉണ്ടല്ലോ. അച്ഛനെക്കാളും പ്രായവും പക്വതയും ഉള്ളവര്‍ ഉള്ളപ്പോള്‍ അച്ചന്‍റെ ഉപദേശം വേണ്ട.

    ReplyDelete
    Replies
    1. ക്നായി തോമയുടെ കൊച്ചുമോന്‍10 February 2012 at 12:07

      "അസോസിയേഷന്‍ കാര്യത്തില്‍ ഇടപെടാതെ ഇരുന്നാല്‍ പോരെ?"

      പക്ഷെ അത് നടക്കുമോ? സായിപ്പിനെ കാണുമ്പോള്‍ കാരണവന്മാര്‍ കവാത്തു മറന്നിരുന്നത് പോലെ ളോഹ കാണുമ്പോള്‍ കവാത്തു മാത്രമല്ല സകല അഭ്യാസവും മറന്ന് പ്രന്ജ് അറ്റവരാകുന്ന കൂട്ടരല്ലേ നമ്മുടെ നേതാക്കന്മാര്‍.. എന്തിനാണ് നേതാക്കന്മാരെ കുറ്റം പറയുന്നത്, നമ്മള്‍ ഭേദമാണോ??

      ഒരു അച്ചന്റെ നേരെ നിന്ന് വര്‍ത്തമാനം പറയാന്‍, അല്ലെങ്കില്‍ സ്വന്തം പേര് വച്ച് ഇതുപോലൊരു വേദിയില്‍ ഒരു കമന്റ്‌ ഇടാനുള്ള ചങ്കൂറ്റം നമ്മളില്‍ (ഞാനുള്‍പ്പടെ) എത്ര പേര്‍ക്കുണ്ട്? നമ്മള്‍ ഒക്കെ ഇങ്ങനെ ആയിരിക്കെ, ഒരു കൊച്ചച്ചന്‍ മതി ഒരു രാജ്യം മൊത്തം നശിപ്പിക്കാന്‍. അവര്‍ക്കാണെങ്കില്‍ അതിനൊരു മടിയും ഇല്ല താനും.

      Delete
  5. ദയവായി എല്ലാരും ധരികേണ്ട വസ്ത്രങ്ങള്‍.,സ്ത്രീകള്‍ ചുമന്ന സാരി ഉടുക്കണം. പുരുഷന്മാര്‍ വെള്ള മുണ്ടും ചുമന്ന ഷര്‍ട്ടും ഇടണം.
    പിന്നെ ഇവിടുത്ത നേതാകന്മാര്‍ വെള്ള കോട്ട് ഇടുക.കേനത്ര നേതാകന്മാര്‍ കറുത്ത കോട്ട് ഇടണം.ഇതു പറയാന്‍ കാരണം അന്ന്
    നമ്മളെ എല്ലാരും തിരിച്ചറിയാന്‍ ആണ്.കയ്യില്‍ അല്പം പണം കരുതുക.എല്ലാത്തിനും ചെലവുണ്ട് ഫ്ലയാറ്റ് ടിക്കറ്റ്‌ ആരുകൊടുക്കും
    അറിഞ്ഞു സഹായിക്കുക.പിന്നെ യിന്നു വരനമ്മള്‍ കേനത്രനേതാക്കളക് ഒരു സ്വീകരണം കൊടിതിട്ടില്ല. അതിന്റെ കാരണം

    നിങ്ങള്ക് അറിയാം..ദയവായി ഒത്തിരി കഷ്ടപെട്ട നമ്മുടെ ജിഷും,സാജനും ചടയും മുണ്ടും ധരികുക.എല്ലാരും
    വരുക നട വിളിക്കുക പൊന്നാട അനിയിക്കുക..സവാരി ഗിരിഗിരി

    ReplyDelete
  6. Dear Family,
    I am sorry if i hurt anyone with my views. first of all, I ma surprised and equally shocked to hear that our Thirumeni is going to attend a public function, felicitation at St. Anthony's Church by all catholics from in and around Manchester, followed by Holy Mass and later having a private function for MKCA members/..Is it justifiable as Our Thirumeni came here to solve our problem and we are inviting others to pay for his trip and meet other expenses. What Fr. Saji wants to do is to bring as many people possible, including non KNA, Catholic or anyone, to show that he is the only one who can manage the community and tranish others. Fr.Saji is playing politics to keep his seat and not bothered about community. We need to stand up to oppose this and should boycott the programme.. Thirumeni should understand that there are problems in Manchester. otherwise, he will think the problem is with minority and will have a deal ear to us. Fr. Saji is purposefully trying to bring as many non KNA to the Mass to show his strenth, so we should boycott and educate our fellow Syro-Malabar community about his plot...let do it together...come we can do it...

    ReplyDelete
  7. പ്രിയ നാട്ടുകാരെ ,
    വിതെന്ഷവെയില്‍ താമസിക്കുന്ന കനാ മക്കളുടെ സ്പിരിച്ചുഅല്‍ ഡയറക്ടര്‍ അറിയിക്കുന്നത്.
    മാര്‍ച്ച്‌ മാസം 4 തിയതി നമ്മുടെ തിരുമേനി നമ്മെ കാണാന്‍ വരുന്ന വിവരം അറിഞ്ഞില്ലേ?
    എല്ലാവരും വരണം...കൊതികെരുവ് പറയരുത്.ഞാനിപ്പോള്‍ നിങളുടെ അടിമ അല്ല. NHS ജോലിയുള്ള അല്ലാന്നു.എന്നോട് കളി വേണ്ട.
    എന്നോട് കളിയ്ക്കാന്‍ വരുന്ന നിന്നെടൊക്കെ ഒന്നേ ചോതിക്കനോല്ല്.നിനക്ക് NHS ജോലിയുണ്ടോ? കിട്ടുംമോ?
    പോടാ മോനെ കളി എന്നോടാ..കൊക്ക് എത്ര കുളം കണ്ടതാ പിന്നെയാ നെയൊക്കെ.വേണമെങ്ങില്‍ വന്നു കാണു...നിയില്ലെങ്ങില്ല് സിറോ-മലബാര്‍ കമ്മ്യൂണിറ്റി
    കാര്‍ വരും. പഴയ കാര്യങ്ങള്‍ അവര്‍ മറക്കും അല്ലീങ്ങില്‍ പഴയ നടന്‍ പൊലിസ് എന്റ്റെ കൂടെ ഒണ്ടു...പിന്നെ എനിക്ക് ആരെ പേടിക്കണം!
    പോടാ മക്കളെ തരത്തില്‍ പോയി കളിക്കട...നിന്നെ വിറ്റ കാശ് എന്ന്റ്റെ പോകറ്റില്‍ കിടക്കുന്നുട്.

    ReplyDelete
    Replies
    1. അച്ചന് ഈയിടെയായി അമേരിക്കയില്‍ നിന്ന് ട്രെയിനിംഗ് കിട്ടുന്ന ലക്ഷണം ഉണ്ടല്ലോ. നന്നാകുന്നുണ്ട് കളികള്‍. Take Care.

      Nammude Abhishekaangnikkaaran koodothram vallathum cheyyumo? Enkil ivaneyokke koodothram cheythu paatta aakkaan para. Ethayaalum kittunnathil nalla oru veetham angerkku kodukkunnathalle? veruthe vannu mookkil koode vala vala ennu paranjittu poyaal mathiyo? Achanu saampathikamallatha chila upakaaravum koodi undaakatte.

      Delete
  8. തമിഴ്നാട്ടിലെ പൊങ്കല്‍, മാട്ടുപോങ്ങല്‍ എന്നിവ പേരുകേട്ടതാണ്. മാട്ടുപോങ്ങല്‍ നാളില്‍ മൃഗങ്ങളെ പെയിന്റ് അടിച്ചു പൂജിച്ചു കൊണ്ട് നടക്കും. ഉത്സവ ദിവസം കഴിഞ്ഞാല്‍ മാടുകള്‍ക്ക് ഉടമയുടെ അടിയും കിട്ടും. ഇതുപോലെ ആണ് പുതിയ നേതാക്കള്‍ക്ക് സ്വീകരണം ഒരുക്കുന്നത്. അച്ഛന്റെ ആള് തോറ്റു. ഇനി പിടി മുറുക്കാന്‍ പുതിയ നേതാക്കളെ സുഘിപ്പിക്കുക.പുതിയ യുണിറ്റ് കളെ ഇല്ലായ്മ ചെയ്യ്യണം നഷ്ടപ്പെട്ട പേര് തിരികെ പിടിക്കണം. പാവം ജയിക്കും എന്ന് കരുതി വാങ്ങിയ കോട്ട് വാവക്ക് ഒന്ന് ഇടണം പത്തു ആളുടെ മുന്‍പില്‍ ഒന്ന് നില്‍ക്കണം അതിനാണ് സ്വീകരണ പരിപാടി. അല്ലാതെ ക്നാനായ മക്കളെ നന്നാക്കാന്‍ അല്ല.

    ReplyDelete
  9. ഏതായാലും നമ്മള്‍ ക്നനയക്കാര്‍ ഒരേ വിശ്വാസം ഉള്ളവര്‍ ആണ്.എല്ലാരും പരസ്പരം അന്ഗീകരിക്കുക.നമ്മുടെ സമുദായത്തില്‍
    കഴിവുകള്‍ ഉള്ളവര്‍ ധാരാളം ഉണ്ട്.എല്ലാര്ക്കും ഓരോ കഴിവുകള്‍ ആണ് ദൈവം കൊടിതിരികുനത്.അതുപോലെ സമൂഹമേഖല പ്രവര്‍ത്തിക്കുന്നവര്‍
    ധാരാളം.ഇതുക്ക നമുടെ വളര്‍ച്ചയുടെ ഭാഗം ആണ്.ആരും ആരയും തഴ്ത്തികട്ടരുത് മന്ചെസ്റെര്ല്‍ സംഭവിച്ചത് അതാണ് .താഴെകിടയില്‍ ഉള്ളവരുടെ
    ആസയ്ങ്ങല്ക് ഒരുവിലയും കൊടുക്കാതെ മുന്പോട്ടുപോകാന്‍ സാധിക്കില്ല.എല്ലാര്ക്കും തുല്യ പ്രതാന്യം കൊടുക്കന്പടികുക.എല്ലാരയും പരിഗണിക്കുക
    എങ്കില്‍ നിങ്ങള്‍ വിജയിക്കും ആരുഭരിച്ചാലും.
    പക്ഷ മന്ചെസ്റെരലെ മുറിവ് ഉണങ്ങാന്‍ സമയം എടുക്കും പഴയ നേതൃത്പരജയം ആണ് അത്.സന്ഖടന വളര്‍ച്ച അല്ല അവര്‍നല്‍കിയത്.വ്യക്തി
    വളര്‍ച്ച ആയിരുന്നു നോക്കിയത് അതാണ് പരാജയം സംഭവിച്ചത്.വിഗാന്‍ യുണിറ്റ് ഒരുപ്രശ്നം അല്ല മന്ചെസ്റെര്‍ എങ്ങനെ കയികര്യം ചെയും.
    എന്തായാലും എല്ലാരും നമ്മള്‍ക് വേണം.ആരയും നമ്മള്‍ക് കളയാന്‍ ഇല്ല. നല്ല രീതിയില്‍ കാര്യങ്ങള്‍ നടക്കെട്ടെ.എല്ലക്നനയക്കാരും ഒന്നാണ്..കൂടുതല്‍
    യുനിട്ടുകള്‍ വരട്ടെ.പ്രവര്‍ത്തിക്കാന്‍ ആളുകള്‍ വരട്ടെ.നമ്മളുടെ സംഘടന വട്ടെളര.

    ReplyDelete
    Replies
    1. ജോണി കുര്യന്‍11 February 2012 at 11:35

      പ്രിയ രാജു,

      ഞാന്‍ താങ്കളോട് പൂര്ണിമായും യോജിക്കുന്നു. രാഷ്ട്രീയക്കാര്‍ അവരുടെ സമ്മേളനത്തിന് ആളുകളെ വാടകയ്ക്കെടുക്കുന്നത് പോലെ ക്നാനയക്കാരുടെ പരിപാടികള്ക്ക് പുറത്തു നിന്ന് ആളെ എടുക്കാന്‍ സാധിക്കുകയില്ല. ബ്രിട്ടീഷ്‌ ക്നായിലെ ചര്ച്ചകളില്‍, പിതാവ് വരുമ്പോള്‍ സീറോ-മലബാറുകാരെയും വി. കുര്ബാനയ്ക്ക് കൂട്ടി ശക്തിപ്രകടനം നടത്താനാണ് സജിയച്ചന്‍ ഉദ്ദേശിക്കുന്നത് എന്ന് പലരും എഴുതി കണ്ടു. ഇടയനു തന്റെ ആടുകളെ കണ്ടാല്‍ തിരിച്ചറിയാം. അതുകൊണ്ട് അത്തരം തരികിട പണികള്‍ വിജയിക്കുകയില്ല.

      അമേരിക്കയിലെ ചിക്കാഗോയിലുള്ളത്ര ക്നാനയക്കാരേ മൊത്തം യു.കെ.യിലുള്ളൂ. എന്നിട്ട് പോലും നമുക്ക് ഐക്യത്തില്‍ കഴിയാന്‍ സാധിക്കാത്തത് വളരെ പരിതാപകരം തന്നെയാണ്.

      London, Manchester, എന്നീ രണ്ടു യുനിടുകള്‍ നാല്പതില്പരം യുനിട്ടുകളായപ്പോള്‍ അത് വളര്ച്ചയായി കണ്ടവര്‍തന്നെ, വിഗന്‍ യുനിട്ടിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടെടുത്തതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്.

      പ്രഭാഷകന്റെ വാക്കുകള്‍ (32:15) ഓര്മിക്കുക:

      "നിയമത്തെ അന്വേഷിക്കുന്നവന്‍ അതില്‍ സംതൃപ്തി കണ്ടെത്തും. എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടി വീഴും."

      ആ വീഴ്ച്ചയല്ലേ മന്ചെസ്റെരില്‍ സംഭവിച്ചത്?

      രാജു പറഞ്ഞത്, (“സംഘടനാവളര്ച്ചീയല്ല, വ്യക്തിവളര്ച്ച ആയിരുന്നു അവര്‍ നോക്കിയത് - അതാണ് പരാജയം സംഭവിച്ചത്”) എത്ര ശരി!

      ഇതിലും മെച്ചപ്പെട്ട ഒരു പ്രകടനം കാഴ്ചവയ്ക്കാന്‍ പുതിയ ടീമിന് സാധിക്കുമോ എന്നാണു ഞങ്ങള്‍ എല്ലാം ഉറ്റു നോക്കുന്നത്.

      Let us wait and see.

      Delete
  10. Fr. Saji is trying to mobilise Syros to the programme. He knows that even if KNA didn't come, syros will come as they have nothing in their head (zero)and he has done some ground work through some of the Syros to distroy their community (KCAM). We should think how this association was formed..just because of the arrogance of Fr. Saji. now he is trying to divide them and use them to fight aganist us... his own makkal...he is trying to bring them to the mass to show the Thirumeni that he has the support of ordinary members of the community even though it is our programme.. shame on you Fr. Saji, you can't do this to us...and all the syros, remeber, Fr. Saji is using you..along with some of your own people...beware.. think and use your brain...boycot the 4th march programme...

    ReplyDelete
  11. Manchester ലെ പ്രിയപ്പെട്ട എന്‍റെ വടക്കന്‍മാരെ (ROMAN Catholic ),
    MARCH 4 നു ഞങളുടെ (ക്നാ) തിരുമേനി ST ANTONY 'S CHURCH ല്‍ വിശുദ്ധ കുര്‍ബാന നടത്തുന്നു. ഈ അവസരത്തില്‍ നിങ്ങളെ ഏവരെയും പ്രത്യേകമായി ക്ഷണിക്കുന്നു. നിങ്ങള്‍ എല്ലാവരും കുര്‍ബാനയ്ക്ക് വരണം പിന്നെ MKCA ക്ക് കുറച്ചു FUND ന്‍റെ കുറവുണ്ട്, എന്ത് ചെയ്യാം കുറെ കാലമാടന്‍ മാര്‍ പിണങ്ങി പോയി, അതുകൊണ്ട് നിങ്ങള്‍ വരുമ്പോള്‍ നല്ലൊരു തുക "കാഴ്ച" ആയിട്ട് ഇടണം, ഇതല്ലാതെ യാതൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. തിരുമേനിക്ക് ടിക്കറ്റ് എടുക്കണം, പിന്നെ തിരുമേനിക്കും ഞങളുടെ UKKCA യുടെ പുതിയ ഭാരവാഹികള്‍ക്കും സ്വീകരണം കൊടുക്കണം ഇതിനൊക്കെ പണം വേണ്ടേ?. ഇതൊക്കെ ഞാന്‍ എവിടെ നിന്നും കൊണ്ടുവരും?. NHS ല്‍ ജോലി ഉണ്ടെന്നു പറഞ്ഞെഗ്ഗിലും ഇപ്പോള്‍ പഴേ പോലെ ആരും വീട് വെന്ച്ചരിക്കാന്‍ ഒന്നും വിളിക്കുന്നില്ല. അതുപോലെ എന്‍റെ കയ്യിലിരിപ്പ് കൊണ്ട് പഴയതുപോലെ ആള്‍ക്കാര്‍ ഒന്നും എന്‍റെ കുര്‍ബാനയ്ക്ക് വരുന്നില്ല. എന്ത് ചെയ്യാം വാവ എന്‍റെ നാട്ടുകാരന്‍ ആയി പോയില്ലേ തന്നേം അല്ല പിതവോക്കെ വരുമ്പോള്‍ പണ്ടത്തെ പോലെ എന്നെ മാറ്റണം എന്ന് വാവ പറഞ്ഞാല്‍ എന്‍റെ കാര്യം കട്ട പൊകയാ.
    ഒരു കാര്യം പ്രത്യേകം പറയാനുള്ളതു കുര്‍ബാന കഴിഞ്ഞു നിങ്ങള്‍ ആരും അവിടെ ചുറ്റി പറ്റി നിന്നേക്കരുത് സ്വീകരണം കൊടുക്കുന്നത് ഞങളുടെ (ക്നാ) തിരുമേനിക്കും നേതാക്കന്മാര്‍ക്കും ആണ് അത് മറന്നു പോകരുത്. " കാഴ്ച" ഇട്ടു എന്ന് കരുതി അവിടെക്കെങ്ങനും വലിഞ്ഞു കയറി വന്നാല്‍ വിവരം അറിയും. നിങ്ങളോടൊക്കെ അല്ലെ എനിക്ക് ഇതൊക്കെ പറയാന്‍ പറ്റത്തുള്ളൂ, കാരണം ഞാനല്ലേ ആദ്യം നിങ്ങളെ തമ്മില്‍ തല്ലിച്ചത്‌?. അത് നിങ്ങള്‍ മറക്കാമോ?.

    ഒരു പ്രതേക അറിയിപ്പ് ഉള്ളത് താഴെ പറയുന്ന ഗുണ്ടകള്‍ വാതില്‍ക്കല്‍ കാവല്‍ ഉണ്ടായിരിക്കുന്നതയിരിക്കും.
    1 ഉതുപ്പ് ഗുണ്ട
    2 ബാബു ഗുണ്ട
    3 ബിജു പി മാണി ഗുണ്ട

    സ്നേഹപൂര്‍വ്വം സ്വന്തം സജി അച്ചന്‍.

    ReplyDelete