NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 21 February 2012

കോലഞ്ചേരി ആശുപത്രി - മഹിളാസമാജം സെക്രട്ടറിയുടെ പ്രസംഗം


കോലഞ്ചേരി ആശുപത്രിയില്‍ നടന്നു വന്ന നേര്സുമാരുടെ സമരത്തോടനുബന്ധിച്ച് കേരളത്തിലെ  നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ചുവടെ.  മഹിളാസമാജം സെക്രട്ടറി സഖാവാണ്, മാര്‍ക്സിസ്റ്റ്‌കാരിയാണ്.  നമ്മള്‍ ക്നാനയക്കാരില്‍ ഭൂരിപക്ഷം കമ്മ്യുണിസ്റ്റ്‌ വിരുദ്ധരാണ്.  അതോടൊപ്പം നഴ്സിംഗ് തൊഴില്‍മേഖലകൊണ്ട് രക്ഷപെട്ടവരുമാണ്.

ക്രിസ്തുവിന്റെ പേരും പറഞ്ഞു, മനുഷ്യരുടെ കണ്ണീരോപ്പാനാണെന്നും രോഗികളെ ശുശ്രൂഷിക്കാനാണെന്നും ഉള്ള നാട്യത്തില്‍, ആതുരസേവനം നടത്തുന്ന സഭാധികൃതര്‍ ചെയ്യുന്ന ഈ ചൂക്ഷണത്തിലെ ക്രിസ്ത്യീയത എന്താണെന്ന് പറഞ്ഞു മനസ്സിലാക്കിതരുമോ? മഹിളാസമാജം സെക്രട്ടറി പറഞ്ഞതിനെ ഏതു ബൈബിള്‍ വചനം ഉദ്ദരിച്ച് ഖണ്ഡിക്കാമെന്നുകൂടി പറഞ്ഞു തരണം.



2 comments:

  1. Daivasannidhiyil prathikarathinayi Aavashyappeduna nalamathe papam.
    "Jolikkarkku shariyaya kooli kodukkathirikkunnathu".
    Daivathinte bhoomiyila prathipurushanmar ennu avakashappedunna purohitha vargam ethu ee avasarathil orkkunnathu nallathanu.Ningalum ee sahodarimarkkittu aani adikkukayalle? Christhuvine kurishil tharachavarude koodeyalle ningalum.Daivame....Evarodu porukkename.

    ReplyDelete
  2. ദൈവസന്നിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന നാലാമത്തെ പാപം – “ജോലിക്കാര്ക്ക് ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്.”

    ദൈവത്തിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാര്‍ എന്ന് അവകാശപ്പെടുന്ന പുരോഹിതവര്ഗം അത് ഈ അവസരത്തില്‍ ഓര്ക്കുനന്നത് നല്ലതാണ്. നിങ്ങളും ഈ സഹോദരിമാര്ക്കിട്ടു ആണി അടിക്കുകയല്ലേ? ക്രിസ്തുവിനെ കുരിശില്‍ തറച്ചവരുടെ കൂടെയല്ലേ നിങ്ങളും? ദൈവമേ ..... ഇവരോട് പൊറുക്കേണമേ!

    ReplyDelete