കഴിഞ്ഞ കുറെ നാളുകളായി നിലവില്‍ നിന്ന വിഗന്‍ യുണിറ്റ് തര്‍ക്കം അവസാനിക്കുന്നു.
നാലാം തിയതി വിഗാന്‍ യുണിറ്റ് അഗങ്ങളും പിതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ യുണിറ്റ് മെംബേര്‍സ് തങ്ങളുടെ അംഗബലവും ന്യായങ്ങളും പിതാവിനെ ബോധ്യപ്പെടുത്തി. സബ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അന്തിമമല്ല എന്നും അതില്മേല്‍ ആക്ഷേപം ഉണ്ടങ്കില്‍ അന്വേഷിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് വിഗന്‍ യുണിറ്റ് നിലവില്‍ വരുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ UKKCA പ്രസിഡന്റ് ലേവി പടപുരക്ക് പിതാവ് നല്‍കുകയും ചെയ്തു. പിതാവ് ഇടപെട്ടു വിഗന്‍ പ്രശ്നം തീര്‍ക്കുവാന്‍ National കൌണ്‍സില്‍ നേരത്തെ സമ്മതം നല്‍കിയതിന്റെ വെളിച്ചത്തില്‍ പിതാവിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും സ്വീകരിക്കും എന്നും വിഗന്‍ യുണിറ്റ് തര്‍ക്കം തീരും എന്നും നമുക്ക് കരുതാം.
എന്നാല്‍ Manchester തര്‍ക്കം പരിഹരിക്കപ്പെടാതെ പോയി. പുതിയ അസോസിയേഷന്‍ മാര്‍ച്ച് പതിനെട്ടിന് നിലവില്‍ വരുന്നു. നേതാക്കള്‍ പ്രശ്ന പരിഹാരത്തിന് ഇനിയും ശ്രമിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. പരസ്പരം മനസിലാക്കാനും പൊറുക്കുവാനും നേതാക്കള്‍ ശ്രമിക്കട്ടെ. സ്ഥാനത്യാഗം നടത്തേണ്ടി വന്നാലും ഒന്നാകുവാന്‍ വേണ്ട എല്ലാ കാര്യങ്ങളും നേതാക്കള്‍ നടത്തണം.
നേതാവാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം. ശിഷ്യന്മാരുടെ പാദം കഴുകിയ യേശു ആയിരിക്കട്ടെ ക്നാനായ നേതാക്കളുടെ നേതാവ്. യേശുവിന്റെ മുഖത്തേക്ക് നോക്കാതെ യുദാസിന്റെ മുഖത്തേക്ക് നോക്കല്ലേ നേതാക്കളെ.
ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആയിരുന്നു പിന്നെ ഈ കോലാഹലമെല്ലാം? സംഭവാമി യുഗേ യുഗേ. ഇനി എങ്കിലും National council ഈ പ്രശ്നം വച്ച് സമയം കളയില്ല എന്ന് വിശ്വസിക്കുന്നു.
ReplyDeletedear Mr Levi, be a good leader,take the right decision at the appropriate time when it is most needed. this is for the almaya sangadana..not for the priest sangadana. you are the most powerful person in this sangadana at the moment.
ReplyDeletearudeyum vale patti akathe munnotu poku. knanaya makkal ningalodu oppam. mariche mun president ine pole alu kilipichu thanal undakkan nokkathe...best of luck
നമ്മുടെ കര്താവീശോ മിശിഹായുടെ കൃപയും പിതാവയായ ദൈവത്തിന്റെ സ്നേഹവും പരിസുധാന്മാവിന്റെ സഹവാസവും നിങ്ങളോട് കൂടെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് പറഞ്ഞു മൂലക്കാട്ട് പിതാവ് അനുഗ്രഹിച്ചു ആശീര്‍വാദിച്ചു വിട്ട വിഗാന്‍ യുണിറ്റ്കാര്‍ക്ക് ഇനി എങ്കിലും നീതി നടത്തി കൊടുക്കൂ. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കൂ സ്നേഹത്തില്‍ അവരോടും പെരുമാറുക. ഇനി മെത്രാനെ തര്‍ക്കത്തിലേക്കു കൊണ്ടുവരല്ലേ.
ReplyDeletethats ok to give permission to wigan unit.. but why bishop told the national council to make the constitutional change before giving the authority. If you (Exicutive Committee) to give permission to wigan now you are in trouble and needs to answer the N Council members. All of know they all requested bishop to take a decition about wigan in last meeting but he left the pressure to EC/NC. Now changes everything..and make the NC members fools. This is the time to know about the bishops and priest's intentions about the almaya associations. Without any problems they dont have any voice..so they will create problems and try to solve it + make money form the both side...But new generations will not tolerate this.. we will wait and see..
ReplyDeleteDear Joe Mathew, You have said, “..and make the NC members fools.” Funny, my dear.
DeleteI don’t know if you are an N.C. Member. Whether you are an NC Member or not, my question is this: is there any need to make the NC members fools?
If they were not fools, in their first meeting they would have told the spiritual advisor to mind only spiritual matters and courageously say, we are not like the previous “bunch of ....” and we are capable of studying the issue and finding a solution. No, they did not have the right organs to say that. They waited for Arch Bishop to come and solve this minor issue. It still remains unresolved. Now what do they want? Major Archbishop or Pope should come and solve this Wigan problem?
I don’t mean to say that all those 140+ NC members are morons. But remember the phrase, “individually intillegent; collectively foolish.”
There is no need to make them fools.
നമ്മുടെ National Councilil അവതരിപ്പിച്ച റിപ്പോര്ട്ട് സത്യം ആണോ എന്ന്
ReplyDeleteCouncil Members അറിയണം. അവര്‍ വേണമെങ്കില്‍ വിഗനില്‍ ഉള്ളവരും
ആയി സംസാരിക്കണം.നിങ്ങളുടെ ബന്ധുക്കളെ വിളിച്ചാല്‍ മതി അവിടെ എത്ര ക്നനയക്കാര്‍ ഉണ്ട് എന്ന് അറിയാന്‍...... അവിടെ വായിച്ച റിപ്പോര്ട്ട് റോങ്ങ് ആണ് എന്ന് പറയാന്‍ കാരണം
1. മെംബേര്സ്ന്റെ എണ്ണം കുറവ് കാണിച്ചു
2.ക്നാനായ സമുദായത്തെ തെറ്റിധരിപ്പിച്ച റിപ്പോര്ട്ട് അവതരിപ്പിച്ചു
റിപ്പോര്ട്ട് പഠിക്കാന്‍ ഏല്പിേച്ച സമിധിയില്‍ നിന്ന് ഒരാള്‍ ഒഴികെ
ആരും applicants-നെ contact ചെയ്തില്ല
3. സമയ പരിതി ഇല്ല എങ്കില്‍ ഇപ്പോള്‍ എന്തിനാണ് അവതരിപ്പിച്ചത്
4. ഇതു കഴിഞ്ഞ committe അവതരിപ്പിക്കേണ്ടതായിരുന്നു
5. Bolton എന്ന സ്ഥലത്ത് നിന്നും രാജിവച്ചുവരുടെ പേരുകള്‍
എന്തുകൊണ്ട് ഇതില്‍ ഇല്ല
6. എന്നാല്‍ ഇവരുമയീ മാത്തുകുട്ടി ഫോണില്‍ സംസാരിച്ചു
7. ഈ റിപ്പോര്ട്ടി്ല്‍ ആരും സൈന്‍ ചെയ്യുകയോ ഡേറ്റ് എഴുതുകയോ
ചെയ്തില്ല.
അതിനാല്‍ ഈ റിപ്പോര്ട്ട്ട തെറ്റാണു
എത്ര വലിയ പ്രസിഡന്റ് ആയാലും നിയമങ്ങള്‍ അന്ഗീകരിക്കുക.
പിതാവ് വരുമ്പോള്‍ തീരുമാനിക്കും എന്ന് പറഞ്ഞു.പിതാവിന്റെ തീരുമാനം ഫോണ്‍ വഴി പ്രേസിടെന്റ്നെ അറിയിച്ചു.
ജനതിപധത്തില്‍ ജനളുടെ പങ്കാളിത്തം കൂടുതെല്‍ ഉറപ്പിക്കാനുള്ള ഈ.ശ്രമത്തിനു പൂര്ണവമായ പിന്തുണ ആണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത് ഏതങ്കിലും ചട്ടങ്ങളും നടപടിക്രമങ്ങളും ഇത്തരം കാര്യങ്ങള്ക് വിലങ്ങുതടി ആയി നില്കുന്നു എങ്കില്‍ അവ കാലഘട്ടത്തിനു അനുസരിച്ച് മാറ്റം വരുത്തണം
കര്‍ത്താവിന്റെ അഭിഷിക്തനെതിരെ ശബ്ദമുയര്തുന്നവന്‍ സൂക്ഷിക്കുക നിനക്കും ഒരുനാള്‍ വിധികര്ത്താവിന്റെ മുന്പില് നില്‍ക്കേണ്ടതാണ്
ReplyDeleteഹാ... കഷ്ടം...
മനുഷ്യാ, സര്‍വശക്തന്റെ വിധിയെപറ്റി പറയാന്‍ നിനക്ക് എന്ത് യോഗ്യത? ഹൃദയവ്യാപരങ്ങളെയും നന്മതിന്മകളെയും അവിടുത്തെക്കല്ലാതെ മറ്റാര്ക്കാണ് വിധിക്കാന്‍ കഴിയുക? അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത് ഇടയനാകുവാനാണ്; അല്ലാതെ ചെന്നയോ, കള്ളനോ, കവര്ച്ചക്കാരാനോ ആകുവനല്ല. നല്ല ഇടയന്‍ ആടുകളെ എല്ലാം ഒന്നുപോലെ കാണുന്നു; അവയെ പരിപാലിക്കുന്നു. മാറ്റവനോ കൊന്നു ശാപ്പിടുന്നു. ആടുകള്‍ ശബ്ദമുയര്തിയില്ലെങ്കില്‍ (രാത്രി രാത്രി ഓരോന്നുവീതം) എങ്ങനെ അവന്റെ തനി ഗുണം യജമാനന്‍ അറിയും?
Delete“കര്ത്താവിന്റെ അഭിഷിക്തനെതിരെ ശബ്ദമുയര്തുന്നവന്‍ സൂക്ഷിക്കുക നിനക്കും ഒരുനാള്‍ വിധികര്ത്താവിന്റെ മുന്പില് നില്‍ക്കേണ്ടതാണ്
Deleteഹാ... കഷ്ടം...”
ഹാ, ഹാ, ഹാ!
താങ്കള്‍ ഒരു പുരോഹിതനാണോ എന്ന് സംശയം ഉണ്ടെങ്കിലും, അല്ല എന്ന ധാരണയില്‍ ഇതെഴുതുന്നു.
ബ്രിട്ടീഷ് ക്നായില്‍, പലവട്ടം ആവര്ത്തിച്ചു പേരില്ലാതെ കമെന്റ്റ് പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നത് കണ്ടു. അഭിഷക്തനായത് കൊണ്ടാണോ നിങ്ങള്ക്ക് അതൊന്നും ബാധകമല്ലാത്തത്?
അഭിഷിക്തന്‍! പണ്ട് വേദപാഠ ക്ലാസ്സില്‍, കന്യാസ്ത്രീകള്‍ പറഞ്ഞു തന്നത് വലിയ സിദ്ധാന്തമായി മുതിരുന്നവരുടെ മുന്നില്‍ വിളമ്പി നാണം കെടണോ? യേശുക്രിസ്തു എത്ര പേരെ അഭിഷിക്തരാക്കി? അദ്ദേഹം അന്ന് അഭിഷിക്തരാണ് എന്ന് പറഞ്ഞു ഞെളിഞ്ഞു നടന്നവരെ, “അണലി സന്തതികളെ” എന്നും, “വെള്ളയടിച്ച ശവകുടീരങ്ങളെ” എന്നും ഒക്കെ വിളിച്ചതും, അവര്‍ “വിധവയുടെ കുടുംബം വിഴുങ്ങും” എന്ന് പറഞ്ഞതും കന്യാസ്ത്രീകള്‍ പറഞ്ഞു തന്നില്ല, അല്ലേ? കഷ്ടം, കഷ്ടം!
“The good shepherd lays down his life for the sheep” എന്നാണു ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ ചെയ്യുന്നവനാണ് അഭിഷിക്തന്‍. അല്ലാതെ കണ്ണന്‍ ചിരട്ടയുമായി പിരിവിനിറങ്ങുന്ന ളോഹധാരിയല്ല അഭിഷിക്തന്‍. ആ ബൈബിള്‍ വാക്യം അളവുകോലായി എടുത്താല്‍ ഒരു നല്ല ഇടയനെ ഇന്ന് കാണിച്ചു തരാന്‍ താങ്കല്ക്കുണ്ടോ? വീര മാത്യു പറഞ്ഞിരിക്കുന്നത് പോലെ, രാത്രി രാത്രി ആടുകളെ ചുട്ടു തിന്നുന്നവന്‍, അഭിഷിക്തനല്ല, അവന്‍ അഭിശപ്തനാണ്.
തട്ടുങ്കല്‍ തിരുമെനിയ്ക്കെതിരെ കുറെ അഭിഷിക്തന്മാര്‍ തെരുവില്‍ ഇറങ്ങിയത് ഓര്ക്കുന്നുണ്ടോ? അവര്ക്ക് ഈ നിയമം ഒന്നും ബാധകമല്ലായിരുന്നോ ?
ഇന്റമര്നെറ്റില്‍ പോയി How many Catholic priests have been accused/convicted of sex abuse by kids from their congregation? എന്ന് ഒന്ന് ഗൂഗിള്‍ ചെയ്തിട്ട് മതി തന്റെ സാരോപദേശം!
കുഞ്ഞാട് പോയി പ്ലാവിലെ തിന്നാട്ടെ. ഇവിടം തനിക്ക് പറ്റിയ സ്ഥലമല്ല.
പോടാ മോനെ, ദിനേശാ.
Manushya sarvashkthante vidhiyepatti parayan ninakku enthu yogyatha?Hrudayavyaparangaleyum nanmathinmakaleyum aviduthekkallathe mattarkkanu vidhikkan kashiyuka.Abhishekam cheyyappettirikkunnathu Idayanakuvannu, allathe chennayo,kallano,kavarchakkarano akuvanlla. Nalla Idayan adukale ellam onnupole kanunnu.Avaye paripalikkunnu. Mattavano konnushappidunnu. Adukal shabdamuyarthiyillenkil(rathri rathi oronnuveetham) engane avante thanikkonam yajamanan arityum?
ReplyDelete