NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 24 March 2012

ക്നാനായ സംവാദം ഷിക്കാഗോ സ്റ്റൈലില്‍


26 comments:

  1. ഇവരാണ് സത്യത്തില്‍ പ്രചിയട്ടെന്മാര്‍ എന്തൊരു വിട്ടിതരം ക്നനയക്കാര്‍ നാട്ടില്‍ ഒരുതരം അമേരിക്കയില്‍ രണ്ടുതരം യുറോപ്പില്‍ മൂന്നുതരം ആരയാണ് മന്ട്ടന്കുന്നത്.കാലം
    മാറി ഇനി പഴയമാതിരി പിരിവ് നടക്കില്ല

    ReplyDelete
  2. ഇവരാണ് സത്യത്തില്‍ പ്രചിയട്ടെന്മാര്‍ എന്തൊരു വിട്ടിതരം
    ക്നനയക്കാര്‍ നാട്ടില്‍ ഒരുതരം അമേരിക്കയില്‍ രണ്ടുതരം
    യുറോപ്പില്‍ മൂന്നുതരം ആരയാണ് മന്ട്ടന്കുന്നത്.കാലം
    മാറി ഇനി പഴയമാതിരി പിരിവ് നടക്കില്ല

    ReplyDelete
  3. Kalla.......Makanmar

    ReplyDelete
  4. “ക്നാനായ സംവാദം ഷിക്കാഗോ സ്റ്റൈലില്‍” എന്ന തലക്കെട്ടിനു പകരം “മസ്തിഷ്ക പ്രക്ഷാളനം ഷിക്കാഗോ സ്റ്റൈലില്‍” എന്നാക്കാമായിരുന്നില്ലേ?

    ഇവനെയൊക്കെ, തണുപ്പത് തുണിയില്ലാതെ നഗരത്തിലൂടെ ഓടിക്കണം. ഈ കോന്തമാര് ആരെയാണ് മണ്ടന്മാരാക്കാന്‍ നോക്കുന്നത്? മുത്തുവിന്റെ വാലാട്ടികള്‍!

    ReplyDelete
  5. this is too much for knanaya people.they think that they are the speakers for us. please just ignore them. they dont know who is knanaya. verum vivaradohikal. a knanaya snehi from new york

    ReplyDelete
  6. new york never said what jusin said . what an idiot he is

    ReplyDelete
  7. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ക്യാമറ, ഗാനം, സംഗീതം, അഭിനയം, എഡിറ്റിംഗ് ,distributin, production എല്ലാം ഒരാള്‍ തന്നെ, മറ്റാരും അല്ല സന്തോഷ്‌ പണ്ഡിറ്റ്‌ (മുത്തു) ഇനി അവാര്‍ഡും മുത്തുവിന്.

    ReplyDelete
  8. ഇതു മൂലക്കടെന്റെ ബന്ധുക്കളെ രക്ഷിക്കാന്‍ നോക്കുന്ന പണിയാ
    ക്നയക്കാര്‍ ഒന്നിക്കുക .നമ്മുടെ പൂര്‍വികര്‍ കാത്തു പരിപാലിച്ച
    സമുദായത്തെ ആരുടെ മുന്‍പിലും വിട്ടുകൊടുക്കരുത്

    ReplyDelete
  9. Ask Abraham the secretary of Tri state Kna Mission in New York, he knows exactly what is happening in New York and nobody wants Mutholath's Mixed Mission here in New York. One Chamakala can not sell the Knas in New York. Shame on you Chamakala to act and speak like a vivaradoshi about New York Knanaya People.

    All the people in the picture have some kind of problems in their family. No wonder Mutholam picks these a...oles to sell the knas.
    Mutholam you will not succeed., you might pizhi the knas from Chicago and elsewhere but it will not last too long.

    ReplyDelete
  10. ഈ വാര്‍ത്ത‍ പുറത്തുവിട്ട സാജു കല്ലമ്പള്ളി സമുദായതിനുവേണ്ടി
    കുറ പ്രവര്തിച്ചതല്ല ക്നാനായ സമുദായത്തെ ഈ പരുവത്തില്‍
    ആക്കാന്‍ എന്തിനാ കൂട്ടുനില്കുന്നത്. ഇവന ഒന്നും അടുത്ത കൊന്വെന്സിഒന്
    അകത്തു കയറ്റരുത് ഈ പടം പിടിച്ചപോള്‍ ഇതില്‍ ഇരുന്ന എല്ലാരും
    സമുയാത്ത ഒറ്റികൊടുക്കാന്‍ ഇരുന്നവര്‍ ആണ് .മുപ്പതു വെള്ളികാസിനു
    യുദാസ് ഒറ്റിയതുപോല തന്നെ

    ReplyDelete
  11. Dear Fr. Santhosh Pandit (a.k.a. Muthu),

    Such fraudulent gimmicks only prove your desperation. Who are you trying to fool? You are surrounded by brainless Pranchies; but don't imagine all Knanites are idiots like them.

    In his controversial speech in Chicago on 1st of March, your boss in Kerala, Archbishop Mar Moolekattu made it crystal clear that this membership for a Knanite who married from outside will have to be granted in Kerala. And now you are saying that there is no such possibility and that this is applicable only in North America.

    Now, any child knows that one of you is a bloody f****** lair. Who is it? Knanaya Pandit or Mar Moolekattu?

    Shame on you, you spineless and (many-other-parts-less) clown of a priest.

    And a word (in Malayalam) to all those idiots who participated in the discussion - തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും. ഏതായാലും നാറി; മേലില്‍ നാറാതെ നോക്കിയാല്‍ നിങ്ങള്ക്ക് കൊള്ളാം.

    ReplyDelete
    Replies
    1. Shame on you Muthu. Give up.!!!!

      Delete
  12. Eda Kaaviley cherukka, neeyum 30 vellikkaassinu vendi Eee kalla thaaappanamarudey koodey koodiyo?

    ReplyDelete
    Replies
    1. കാവിലെ ചെറുക്കന്‍ മാത്രമല്ല, എല്ലാ ചെറുക്ക്ന്മാരും ഇത്രയും ഓര്‍ത്താല്‍ നന്ന്. ഈ കത്തനാന്മാര്‍ കാര്യം കഴിയുമ്പോള്‍ നിങ്ങളെ കരിവേപ്പിലെ പോലെ എടുത്തു ദൂരെ കളയും. കുറെ മണ്ടന്മാര്‍ പണ്ട് എന്‍ഡോഗമി എന്ന് പറഞ്ഞു നടന്നാല്‍ പട്ടക്കാരുടെയും മേല്പട്ടക്കരുടെയും തിരുമോന്ത പ്രസാദിക്കുമെന്നു കരുതി വിളിച്ചു കൂവി നടന്നു. ഇപ്പോള്‍ പുരോഹിതവര്ഗം കാലു മാറി, സ്തുതിപാടകര്‍ എന്ത് എന്ത് പറയണം, എന്ത് ചെയ്യണമെന്നറിയാതെ വളിച്ചു നടക്കുന്നു.

      അത്രയുമേയുള്ളൂ നിങ്ങളുടെ കാര്യവും. അവര്‍ക്ക് ഇന്ന് ഒരു അജണ്ട ഉണ്ട്, നാളെ അജണ്ട വേറെ ആയിരിക്കും. അപ്പോള്‍ അവര്‍ നിങ്ങളെ തഴഞ്ഞു അടുത്ത കൂട്ടരെ പിടിക്കും.

      നിങ്ങള്‍ സമുദായത്തിന്റെയും സമുദായംഗങ്ങളുടെയും ശത്രുക്കളായി മാറും. കത്തനാന്മാര്‍ ളോഹ ഊരിയോ, സ്ഥലം മാറിയോ പോകും, പക്ഷെ സമുദായവും സമുദായാംഗങ്ങളും അവിടെത്തന്നെ കാണും, അത് മറക്കേണ്ട.

      നന്ദി എന്ന സാധനം ദൈവം പട്ടിയ്ക്കാണ് കൊടുത്തത്; മുത്തുവിനല്ല - അത്രയും ഓര്‍ത്താല്‍ നിങ്ങള്ക്ക് നന്ന്.

      Delete
  13. 4 Mandhabudhikal, these people were forced to go so low for the sake of Muthu.......... What a shame......

    ReplyDelete
  14. Jimmy is a smart guy, maybe he was fooled my Mutholam...........

    ReplyDelete
  15. They all look like criminals confessing to something.........My dear friends nothing happened here and do not worry, no body can sell the real Knanaya people whther young or old.....

    Kandittu, kalladichu entho mozhi kodukkunnathu poley thonnum...........ithinokkeyaaaaaanodaaaaaa, nee okkey Americakku vannathu, mutholathintey 30 vellikkashinu...dharidravaaaaasikaley

    ReplyDelete
  16. Kaipuzha kkaaaaaaarudey peru kalayukayaanallodaaa vivaradhoshikaley...

    ReplyDelete
  17. Knanaya vydhikarey unaroooo, Mutholathinum, Moolakkaattinum ethirey?

    ReplyDelete
  18. Entey Makkil Punyaaala, ee Muthuvum, Moolakkttilum nammaludey samudhayam thavidu podiyaakki tharumallo...ee kurishu nangalil ninnum maatti tharanamey...

    ReplyDelete
  19. Some married outside kna lives in US for 10yrs and he is a member of the Knanaya church as per moolakat bishop. Then he shifts residence to Kerala the church will have to give a letter to the church in Kerala for the Head of family. In kerala if the head of family brings the letter they will have to give membership to the whole family. Now how is this community endogamous?

    ReplyDelete
  20. paulson chettan enna kanan keri irunnatha?????

    ReplyDelete
  21. aaa achan engottaa nokkunnathu?? 4:56

    ReplyDelete
  22. ee thendikal parayunnathu kellkkan aarkka samayam... Avante matte Assocoiation....

    ReplyDelete
  23. Congratulations VALMAKRIKAL.You all will be saints for next generations and the churches will be named after you saints. Don't forget to pray five times a day to St. Muthu. St.Justin, you are traveling in three boats ( non-denominational church, Syro-Malabar church and Knanaya church ). New Yorkers are thrilled to have such a saint. Don't tell St.Muthu about this. He may buy four boats in Chicago. Bring your boats to KCCNA convention in Florida. There is VALLAMKALI competition. Practice for four months. Take special classes from head coach St.Muthu and you will be interviewed by St. Jain Makkan and filmed by St.Vadakkanadan again in Florida . Good luck to manthabhudhikal.

    ReplyDelete