NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday, 14 March 2012

ഒരു ക്നാനായ സമുദായ സ്നേഹിയുടെ തേങ്ങലുകള്‍


AD345 ല്‍ നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ ഹിന്ദുവില്‍ പോയാലും മക്കളെ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിടാത് ഓര്‍ക്കണം എപ്പോഴും എന്ന് പഠിപ്പിച്ച്, കേരളത്തില്‍ ഉടലെടുത്ത്‌ ഇപ്പോള്‍ ലോകം എമ്പാടും വളര്‍ന് പന്തലിച്ച ക്നാനായ സമുദായത്തെ അധികാരത്തിനു വേണ്ടി വിശ്വാസത്തിന്റെ  പേര് പറഞ്ഞു ഉന്മൂലനാശം വരുത്താന്‍ സ്രെമിക്കുന്നവര്‍ ക്നാനായ സമുദായത്തിന്റെ നന്മക്കായി  പ്രവര്‍ത്തിക്കുവാന്‍, ദൈവത്തോട് പ്രാര്‍ത്തിക്കാം.  ക്നാനായക്കാരന്റെ നിര്‍വചനം , ക്നാനായ സമുദായത്തെ സ്നേഹിക്കുന്ന ഓരോ ക്നാനായക്കാരന്റെ യും ഹൃദയഭിത്തികളില്‍ അലേകനം ചെയ്തിട്ടുണ്ട്. ഒരു വെക്തിക്കോ ശക്തിക്കോ മാറ്റി എഴുതാവുന്ന ഒന്നല്ല ക്നാനായക്കാരന്റെ നിര്‍വചനം

2001 ല്‍ കോട്ടയം രൂപതയുടെ വെബ്‌സൈറ്റ്ല്‍ ക്നാനായ കത്തോലിക്കര്‍ ആരെ എന്ന് വളരെ വെക്തമായി പറഞ്ഞിരുന്നു (In 2001 the web site of Kotayam Diocese clearly stated the definition of Knanaya Catholics.)

Quote " Knanaya Catholics are those born of both Knanaya parents, who practise endogamy and Catholic faith"

എന്നാല്‍ 2003ല്‍ കോട്ടയം രൂപതയുടെ വെബ്‌ സൈറ്റ്ല്‍ നിന്നും ഈ നിര്‍വചനം തുടച്ചു മാറ്റി. (By 2003 the definition of Knanaya Catholics was deleted from the web site of Kotayam Diocese)

മണ്‍മറഞ്ഞു പോയ നമ്മുടെ പൂര്‍വീകരും പിതാക്കന്മാരും ചോരയും നീരും കൊടുത്തു വളര്‍ത്തിയ ക്നാനായസമുദായത്തെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു കാത്തുസുക്ഷികുവാന്‍ നമ്മുടെ സമുദായ നേധാക്കന്മാര്ക് സര്‍വേശ്വരന്‍ സമുദായസ്നേഹവും സന്മനസും കൊടുകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

സ്വന്തം മാതാവിന്റെ ഉദരത്തില്‍ വളര്‍ന്നു ഈ ഭുമിയില്‍ പിറന്നുവീണ്, മാതാവില്‍ നിന്നും പുക്കുള്‍കുടി മുറിച്ചു മാറ്റുന്നതിന് മുന്‍പ് തന്നെ ഒരു ക്നാനായക്കാരനായി ജനിക്കുകയും, മാമോദീസ സ്വീകരിച്ചപ്പോള്‍ ഒരു കത്തോലിക്കവിശ്വാസിയും ആയ നാം ഓരോരുത്തരും തീരുമാനിക്കുക  നമ്മുടെ സ്വന്തമായ ക്നാനായ സമുദായത്തെ പുനര്‍നിര്‍വചിക്കാന്‍ നമ്മള്‍  സമ്മതിക്കണോ

വടക്കേ അമേരിക്കയിലേക് കുടിയേറിപാര്‍ത്ത കോട്ടയം രൂപതയിലെ     ക്നാനായ സിറോ മലബാര്‍ വിശ്വാസികളും ക്നാനായ സിറോ മലങ്കര വിശ്വാസികളും ഉള്‍കൊള്ളുന്ന സംഘടന ആണ് KCCNA. ഇതില്‍ ക്നാനായ സിറോ മലങ്കര വിശ്വാസികളുടെമേല്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതക്ക് യാതൊരു അധികാരവും ഇല്ല.

ഇതു വളരെ വെക്തമായി അറിഞ്ഞുകൊണ്ട്, KCCNA  യുടെ മേല്‍ അധികാരമില്ലാത്ത അങ്ങാടിയത് ബിഷപ്പ് എന്തിനു KCCNA സംഘടനയെ സ്വന്തം ചോല്പടിയില്‍ കൊണ്ടുവരാന്‍ നോക്കുന്നു.  ഇതിനു കുട്ടു നില്‍കുന്ന ക്നാനായ സമുദായ നേധാക്കളെ നോക്കി നമ്മുടെ പൂര്‍വപിതാക്കന്മാര്‍ വിലപിക്കുന്നു എന്നതിന് യാതൊരു സംശയവും വേണ്ട.

നമ്മുടെ സ്വന്തമായ ക്നാനായ സമുദായത്തെ രെക്ഷിക്കുവന്‍ അഭിപ്രായഫിന്നതകള്‍ മറന്നു നമ്മുടെ സമുദായത്തെ പുനര്‍നിര്‍വചികാന്‍ അകത്തുനിന്നും പുറത്തുനിന്നും ആരെയും അനുവദിക്കുകയില്ല എന്ന് പ്രെതിഞ്ഞ എടുക്കുക.

ഇതിനായി നമ്മുടെ ക്നാനായ സമുദായ നേധാക്കളും അല്‍മായരും ഒന്നായി നമ്മുടെയും നമ്മുടെ മക്കളുടെയും നന്മക്കായി ഒന്നായി മുന്നോട്ടു പോകാനായി നല്ലവനായ ദൈവത്തോടെ ഈ നോയമ്പ്കാലത്ത്  നമുക്കൊന്നായി പ്രാര്‍തിക്കം

സര്‍വേശ്വരന്‍ നമ്മുടെ ക്നാനായ സമുദായത്തെ സംരെക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Unanswered questions of the Knanaya community.

1.   Kottayam Bishops repeatedly stated they do not have any authority over the Knanaya Catholics in North America. In that case how Bishop Moolakat can decide who are the members of the Knanaya Catholic Parishes and Missions under the Chicago St Thomas Diocese.

2.  Chicago St Thomas Syro Malabar Bishop Jacob Angadiath clearly stated in written there is no Endogamus  missions or parishes in his diocese and Knanaya member who marries from outside Knanaya Community will continue in their Mission and Parishes with their Spouse and Children. Is there anything new from Rome to change the status of Bishop Jacob Angadiathe.

3.   KCCNA is a National Association of Knanaya Syro Malabar Catholics and Knanaya Syro Malankara Catholics live in North Amerca. Knanaya Malankara Catholics are not under the jurisdiction of Bishop Jacob Angadathe. In this case how either Bishop Mathew  Moolakat or Bishop Jacob Angadiathe can ask KCCNA to follow the rules of Bishop Jacob Angadathe.

4.  Knanaya Community is a unique community. Both Knanya Catholics and Knanaya Jacobite communty follow the same definition, endogamy, culture and tradition for centuries. How Bishop Mathew Moolakat or Bishop Jacob Angadathe can redefine this centuries old Knanaya Community.

5.  The procedure Rules of the ST. Thomas   Syro-Malabar   Catholic Diocese of Chicago Section II Definitions 2.12

Quote

"Members of a Mission/Parish means the Christian faithful belonging to the same eparchy having domicile or quasi-domicile within the territory  of the mission/parish (cf. CCEO, cc. 912, 916 ) or those who have obtained membership through special orders by the eparchial bishop ".

Knanaya Parishes and Missions and exempted from the above rule or not.

6.   The procedure Rules of the  ST. Thomas Syro-Malabar Catholic Diocese of Chicago Section III,  77

 Quote

"If there is any custom or practice in any particular  mission/parish inconsistent with the rules contained herein, all such custom and practice will stand superseded as soon as these rules come into force "

Knanaya Parishes and Missions and exempted from the above rule or not.


7.  Who deleted or authorized  to remove the definition of Knanaya Catholics from the web site of Kotayam Diocese around 2003.

No comments:

Post a Comment