NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 17 March 2012

സ്നേഹ സന്ദേശം സര്‍വ്വേ


മൂലക്കാട്ട് പിതാവിന് കൊടുക്കാന്‍ സ്‌നേഹ സന്ദേശം ഒരു ഒപ്പു ശേഖരണം നടത്തുന്നതായറിഞ്ഞു നല്ലതുതന്നെ ക്‌നാനായത്വത്തിന് കാലാനുസൃതമായ മാറ്റം എന്നതിനേട് യേജിപ്പില്ല. ക്‌നാനായത്വം ഒരു സമൂഹം പിന്പ റ്റുന്ന യാഥാര്ത്ഥ്യതവും ചരിത്ര സത്യവുമാണ്. ചരിത്രത്തെ എങ്ങനെ കാലാനുസൃതമായി മാറ്റാനാകും? ചരിത്രത്തെക്കുറിച്ച് ചര്ച്ചരയല്ല പഠനമാണ് നടത്തേണ്ടത്. സമുദായം മാറികെട്ടിയ കുറേ പണക്കാര്ക്ക് വേണ്ടിയല്ലേ കാലാനുസൃതമായ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്! 

ഒരു കാര്യം മനസ്സിലാക്കണം ഈ പുതു മടിശ്ശീലക്കാര്ക്ക് ഒരു താല്പരര്യം ഉണ്ട് ഞാനും കുടുംബവും ക്‌നാനായക്കാരായാല്മ്തി ഇനി ആരും കേറിവരരുത്; ഒരു ഉള്ളാടത്തിയെ ക്‌നാനായക്കാരന്‍ കെട്ടികൊണ്ട് വന്നാല്‍ അവളെ ക്‌നാനായക്കാരിയായി അംഗീകരിക്കുവാന്‍ നേരത്തേ സമുദായത്തിലെത്തിയവള്‍ സമ്മതിക്കുമോ? എനിക്കൊരു കാര്യം പറയാനുണ്ട് കണ്ടാല്‍ കൊള്ളാവുന്നരേയും കാശുള്ളവരേയും മാത്രം ക്‌നാനായസമുദായത്തില്‍ എടുക്കുന്നത് ശരിയല്ല ഉള്ളാടത്തിയേയും പരുത്തിയേയും പറക്കള്ളിയേയും ക്‌നാനായക്കാരിയാക്കണോ. ഞാനും സ്‌നേഹസന്ദേശത്തിന്റെ സര്‍വേയില്‍ പക്കെടുത്തുകൊണ്ട് പിതാവിനെതിരെ തുല്യം ചാര്ത്തുന്നു.

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍.

No comments:

Post a Comment