ഇന്ന് കേരളത്തിലെ മതങ്ങള്‍ എല്ലാം തന്നെ സമ്പന്നമാണ്. സമ്പത്തുണ്ടെന്നു മാത്രമല്ല, തങ്ങളുടെ വിശ്വാസികളുടെയും അനുയായികളുടെയും വോട്ടിന്റെ താക്കോല്‍ ഞങ്ങളുടെ കയിലാണെന്ന ഭാവവും അവരെ ശക്തരാക്കുന്നു. അവരുടെ മുമ്പില്‍ നേതാക്കന്മാര് താണുവണങ്ങുന്നു, മാധ്യമങ്ങള്‍ അവരുടെ ഏറാന്‍ മൂളികളാകുന്നു. ഫലമോ - പലപ്പോഴും ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ പത്രമാഫീസുകളിലെ ചവുട്ടുകുട്ടയില് വീഴുന്നു.
അത്തരം ചില വാര്‍ത്തകള്‍ “അല്മായ ശബ്ദം” എന്ന ബ്ലോഗില്‍ കണ്ടു. വായിക്കുവാന്‍ താല്പര്യമുള്ളവര് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment